Kerala PSC LDC Mock Test 2024 : LDC 100+ Topics Mock Test

LDC Mock Test

Kerala PSC LDC Mock Test 2024 : LDC 100+ Topics Mock Test

Here we give the LDC Mock Test. Below we give the LDC mock test 2024 based on the new syllabus.Prepare yourself for the Kerala PSC LDC exam in 2024 with our comprehensive mock test.Tailored to match the syllabus, our mock test covers over 100 topics, ensuring thorough preparation for every aspect of the exam.

Additionally, get insights into the exam pattern, subjects, marks distribution, and time limit for the Lower Division Clerk (LDC) exam conducted by the Kerala Public Service Commission. Moreover, our mock test covers all crucial topics from the official LDC syllabus, including General Knowledge, Current Affairs, Simple Maths, Mental Ability, Observation Skills Test, General English, and Regional Languages. Furthermore, we provide detailed explanations and expert guidance to help you identify your strengths and weaknesses, ultimately boosting your confidence for the actual exam.

LDC Mock Test 2024

LDC Mock Test - Topic Wise

Prepare for your LDC exam with our topic-wise mock test. Covering all syllabus areas, our test ensures comprehensive preparation for success. Our mock test offers a straightforward approach to mastering each topic.

LDC History Mock Test (ചരിത്രം)

Kerala History Mock Test(കേരള ചരിത്രം)

Kerala History Topics : കേരളം – യൂറോപ്യന്‍മാരുടെ വരവ്‌ – യൂറോപ്യന്‍മാരുടെ സംഭാവന – മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീ ചിത്തിര തിരുനാള്‍ വരെ, തിരുവിതാംകൂറിന്‍റെ ചരിത്രം – സാമൂഹയ, മത, നവോത്ഥാന പ്രസ്ഥനങ്ങള്‍ – കേരളത്തിലെ ദേശീയ പ്രസ്ഥനങ്ങള്‍ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍ – ഐക്യകേരള പ്രസ്ഥാനം – 1956- നു ശേഷമുള്ള കേരളത്തിന്റെ സാമൂഹൃ രാഷ്ട്രീയ ചരിത്രം.
  1. യൂറോപ്യന്മാരുടെ ആഗമനം
  2. തിരുവിതാംകൂർ ചരിത്രം
  3. കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ
  4. സാമൂഹ്യമത നവോത്ഥാന പ്രസ്ഥാനങ്ങൾ ,കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ
  5. ഐക്യകേരള പ്രസ്ഥാനം
  6. 1956 ന് ശേഷമുള്ള കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം
  7. Kerala History Revision Mock Test

Indian History Mock Test(ഇന്ത്യ ചരിത്രം)

Indian History Topics : ഇന്ത്യ- രാഷ്ട്രീയ ചരിത്രം- ബ്രിട്ടീഷ് ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപികരണം – സ്വദേശി പ്രസ്ഥനം – സാമൂഹ്യപരിഷ്ടരണ പ്രസ്ഥാനങ്ങള്‍ – വര്‍ത്തമാനപത്രങ്ങള്‍ – സ്വാതന്ത്രയസ്മരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥനങ്ങളുടെ പുന: സംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
  1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം,സ്വദേശി പ്രസ്ഥാനം, സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ
  2. വർത്തമാനപത്രങ്ങൾ, സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും
  3. Indian History Mock Test Revision Mock Test 1
  4. Indian History Mock Test Revision Mock Test 2

LDC World History Mock Test(ലോക ചരിത്രം)

World History Topics : ലോകം – ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കന്‍ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച്‌ വിപ്ലവം – റഷ്യന്‍ വിപ്ലവം – ചൈനീസ്‌ വിപ്ലവം – രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം – ഐകൃ രാഷ്ട്ര സംഘടന, മറ്റ്‌ അന്താരാഷ്ട സംഘടനകള്‍
  1. ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) - അമേരിക്കൻ സ്വാതന്ത്ര്യ സമരം ഫ്രഞ്ച് വിപ്ലവം - റഷ്യൻ വിപ്ലവം - ചൈനീസ് വിപ്ലവം - രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം
  2. SCERT : ലോകത്തെ സ്വാധിനിച്ച വിപ്ലവങ്ങൾ
  3. SCERT : ലോകം ഇരുപതാം നൂറ്റാണ്ടിൽ

LDC Geograpahy Mock Test(ഭൂമിശാസ്ത്രം)

Kerala Geography Mock Test(കേരള ഭൂമിശാസ്ത്രം)

Kerala Geography Topics : കേരളം : ഭൂപ്രകൃതി – ജില്ലകള്‍, സവിശേഷതകള്‍ – നദികള്‍ – കാലാവസ്ഥ – സ്വാഭാവിക സസ്യ പ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുകങ്ങളും വ്യവസ്ഥയവും – ഊർജജ സ്രോതസുകൾ – റോഡ്‌ – ജല -റെയില്‍ – വ്യോമ ഗതാഗത സംവിധാനങ്ങള്‍.
  1. Kerala Geogrpahy Mock Test
  2. ജില്ലകള്‍, സവിശേഷതകള്‍
  3. കേരളത്തിലെ നദികള്‍
  4. കേരളത്തിലെ കായലുകള്‍
  5. കേരളത്തിലെ ദേശീയോദ്യാനങ്ങൾ,വന്യജീവി സങ്കേതങ്ങൾ

India Geography Mock Test(ഇന്ത്യൻ ഭൂമിശാസ്ത്രം)

Indian Geography Topics : ഇന്ത്യ : ഭൂപ്രകൃതി – സംസഥാനങ്ങൾ അവയുടെ സവിശേഷതകള്‍ – ഉത്തര പർവതമേഖല -നദികള്‍ – ഉത്തര മഹാസമതലം – ഉപദ്വീപീയ പീഠഭൂമി- തീരദേശം – കാലാവസ്ഥ സ്വാഭാവിക സസ്യ പ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജ സ്രോതസുകൾ – റോഡ്‌ – ജല – റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങള്‍
  1. Indian Geogrpahy Mock Test
  2. ഇന്ത്യ ഗതാഗതം (റോഡ്‌ – ജല – റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങള്‍)
  3. ഇന്ത്യ വ്യവസായം
  4. കാലാവസ്ഥ സ്വാഭാവിക സസ്യ പ്രകൃതി – കൃഷി – ധാതുക്കളും

World Geography Mock Test(ലോക ഭൂമിശാസ്ത്രം)

World Geography Topics : ഭൂമിശാസ്ത്രതിന്റെ അടിസ്ഥന തത്വങ്ങള്‍ – ഭൂമിയുടെ ഘടന – അന്തരീക്ഷം – പാറകള്‍ – ഭൗമോപരിതലം – അന്തരീക്ഷ മര്‍ദ്ദവും കാറ്റും – താപനിലയും ഋതുക്കളും – ആഗോളപ്രശ്നങ്ങള്‍ – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങള്‍ – മാപ്പുകള്‍ – ടോപ്പോഗ്രാഫിക്‌ മാപ്പുകള്‍, അടയാളങ്ങള്‍ – വിദൂരസംവേദനം – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം – മഹാസമുദ്രങ്ങള്‍ – സ്മുദ്രചലനങ്ങള്‍ – ഭൂഖണ്ഡങ്ങള്‍ – ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും

LDC Indian Constitution (ഇന്ത്യൻ ഭരണഘടന)

In the LDC examination for 2023 - 2024, a significant 5 marks are allocated to the Indian Constitution section. Here we give the Indian Constitution mock test designed specifically for this LDC examination.

Indian Constitution Topics : ഭരണഘടനാ നിർമ്മാണ സമിതി, ആമുഖം, പൗരത്വം- മൗലികാവകാശങ്ങൾ- നിർദേശകതത്വങ്ങൾ- മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ (42, 44, 52, 73, 74, 86, 91) പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും- യൂണിയൻ ലിസ്റ്റ്- സ്റ്റേറ്റ് ലിസ്റ്റ്- കൺകറന്റ് ലിസ്റ്റ്.

LDC IT Mock Test

LDC Science Mock Test

In the LDC exam 2024 Science topics are more important. If you study the Science section entirely, you will get 12 marks.

LDC Biology Mock Test (ജീവശാസ്ത്രവും പൊതുജനാരോഗ്യവും)

LDC Chemistry Mock Test (രസതന്ത്രം)

LDC English Grammar Mock Test

  1. Auxiliary Verbs
  2. Tense
  3. Active And Passive Voice
  4. Articles
  5. Question Tag
  6. Reported Speech
  7. Concord
  8. Conjunctions
  9. Prepositions
  10. Phrasal Verbs

LDC Maths Mock Test

We hope this LDC mock test is helpful.Have an nice day.

Join WhatsApp Channel