Degree Prelims Mock Test 2025 | Degree Prelims Model Exam 2025
Here we give the Degree Level Preliminary Mock test. This mock test contains 100 questions. This mock test is helpful for your upcoming Degree Level Preliminary exams 2025. These questions are on Kerala PSC's new questions pattern is much more effective. The degree Level Preliminary mock test is below.

Welcome to Degree Prelims Revision Exam
Please enter your name to start.
ഇന്ത്യയുടെ തദ്ദേശിയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?
പാവങ്ങളുടെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം ?
കഥകളിയിലെ പച്ചവേഷം എന്തിനെ കാണിക്കുന്നു ?
മറ്റ് കമ്പ്യൂട്ടറുകളിലേക്ക് വ്യാപിക്കുന്നതിനായി സ്വയം ആവർത്തിക്കുന്ന ഒരു മാൽവെയർ പ്രോഗ്രാം ഇനിപ്പറയുന്നവയിൽ ഏതാണ്?
"കൂടിയാട്ടം" എന്ന കലാരൂപത്തിൽ ഉപയോഗിക്കുന്ന ഭാഷ?
കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍ നശിപ്പിക്കുന്നത് ഐ.ടി നിയമം ഏത് വകുപ്പ് പ്രകാരം ശിക്ഷാർഹമാണ് ?
കെ സി എസ് പണിക്കർ അവാർഡ് നൽകുന്ന സ്ഥാപനം ഏത്?
താഴെപ്പറയുന്നവയിൽ ഔട്ട്‌പുട്ട് ഉപകരണം ഏത് ?
പെൻ ഡ്രൈവ് എന്തിനുള്ള ഒരു ഉദാഹരണമാണ്?
ഇ-ഗവേണൻസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
സയൻസ് ആൻഡ് ടെക്നോളജി ഇൻഡിക്കേറ്ററുകൾ (STI)' തയ്യാറാക്കുന്നത് ഇനിപ്പറയുന്നവയിൽ ഏതാണ്?
ഇന്ത്യൻ ഭരണഘടനയിലെ ചൂഷണത്തിനെതിരായ അവകാശം ഇനിപ്പറയുന്നവയിൽ ഏതാണ് വിഭാവനം ചെയ്യുന്നത്?
രണ്ടോ അതിലധികമോ വ്യത്യസ്‌ത നെറ്റ്‌വർക്ക് ടോപ്പോളജികൾ ഉപയോഗിക്കുന്ന ഒരു തരം നെറ്റ്‌വർക്ക് ടോപ്പോളജിയാണ്
ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് എൽ എം സിങ്‌വിയാണ്.
- ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2014 ജനുവരി 1 നാണ്.
- ലോക്പാൽ ബിൽ ആദ്യമായി അവതരിപ്പിച്ചത് അണ്ണാഹസാരെയാണ്.
- ലോക്പാലിൽ ചെയർമാൻ ഉൾപ്പെടെ 9 അംഗങ്ങൾ ഉണ്ടായിരിക്കണം.
അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ബോസ്റ്റൺ ടീ പാർട്ടി സംഭവം നടന്നത്?
ഇനിപ്പറയുന്ന ജോഡികളിൽ ശരിയല്ലാത്തത്?
i. കമ്മറ്റി ഓഫ് പ്രൊസീജ്യർ റൂൾസ് - ഡോ.രാജേന്ദ്ര പ്രസാദ്
ii. ഭരണഘടനയുടെ കരട് പരിശോധിക്കാൻ പ്രത്യേക സമിതി - അല്ലാടി കൃഷ്ണസ്വാമി അയ്യർ
iii. പ്രവിശ്യാ ഭരണഘടനാ സമിതി - സർദാർ വല്ലഭായ് പട്ടേൽ
iv. ഡ്രാഫ്റ്റിംഗ് കമ്മിറ്റി - ഡോ.ബി.ആർ അംബേദ്കർ
പരോക്ഷ നികുതിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക:
നികുതി ഭാരം വ്യത്യസ്ത വ്യക്തികളിൽ അധിഷ്ഠിതമാവുന്നു.
കോർപ്പറേഷൻ നികുതി, ജിഎസ്ടി, എക്സൈസ് തീരുവ, കസ്റ്റംസ് ഡ്യൂട്ടി എന്നിവ പരോക്ഷ നികുതികളിൽ ഉൾപ്പെടുന്നു.
പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്.
ശരിയായ പ്രസ്‌താവന ഏതെന്ന് കണ്ടെത്തുക?
സേവ് സൈലന്റ് വാലി മൂവ്മെന്റുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ പരിഗണിക്കുക.
പാലക്കാടാണ് സേവ് സൈലന്റ് വാലി മൂവ്മെന്റ് ആരംഭിച്ചത്.
തൂതപ്പുഴയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച ജലവൈദ്യുത പദ്ധതിക്കെതിരെ പോരാടിയ സംഘടനയാണ് സേവ് സൈലന്റ് വാലി മൂവ്മെന്റ്.
എം.ജി.കെ. മേനോന്‍ അദ്ധ്യക്ഷന്‍ ആയ കമ്മീഷനാണ് ഈ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചത്.
മുകളില്‍പ്പറഞ്ഞ പ്രസ്താവനകളില്‍ തെറ്റായത് തിരഞ്ഞെടുക്കുക.
'ദക്ഷിണ അമേരിക്കയിലെ ജോർജ് വാഷിംഗ്ടൺ' എന്നറിയപ്പെടുന്ന വിപ്ലവകാരി?
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക.
മലബാർ കലാപത്തിന് പ്രധാനകേന്ദ്രം തിരൂരങ്ങാടിയാണ്.
മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ ആണ് വില്യം ലോഗൻ കമ്മീഷൻ.
മലബാർ കലാപം ആരംഭിച്ചത് 1921 ലാണ്.
പെരിയാർ നദിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിഗണിക്കുക :
- കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി.
- കേരളത്തിന്റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി.
- കണ്ണാടി പുഴ ,തൂത പുഴ എന്നിവ പെരിയാറിന്റെ പോഷക നദികൾ ആണ്.
തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
i) ജമ്മു പട്ടണത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ഒഴുകുന്ന നദി ആണ് താവി.
ii) പഞ്ച നദികളിൽ പഞ്ചാബിലെ ഏറ്റവും ചെറിയ നദി എന്നറിയപ്പെടുന്നത് ബിയാസ് ആണ്.
iii) അളകനന്ദയിലേക്ക് മന്ദാകിനി നദി കൂടിച്ചേരുന്നത് ദേവപ്രയാഗിൽ വെച്ചാണ്.
ശരിയായ പ്രസ്താവന ഏത് ?
ധാതു വ്യവസായങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ശ്രദ്ധിക്കുക
ഇരുമ്പുരുക്ക് വ്യവസായത്തിലെ മുഖ്യ ലോഹ അസംസ്‌കൃത വസ്തുക്കളിൽ ഒന്നാണ് മാംഗനീസ്.
ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് ഖനി രാജസ്ഥാനിലെ ഖേത്രിയാണ്.
നിക്കലിന്റെ നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഒഡിഷയിലാണ്.
ശരിയായ പ്രസ്താവന കണ്ടെത്തുക :
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
വൈക്കം ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും ജാതിഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കണമെന്ന് അഭ്യർത്ഥിച്ച് നിവേദനം സമർപ്പിച്ചത് ശ്രീ മൂലം തിരുനാളിനാണ്
1928 ൽ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളിലും എല്ലാവർക്കുമായി തുറന്നുകൊടുത്തുള്ള വിളംബരം പുറപ്പെടുവിച്ചു
വൈക്കം സത്യാഗ്രഹം അവസാനിച്ചത് 1925 നവംബർ 23 നാണ്
ശരിയായ പ്രസ്താവന കണ്ടെത്തുക ?
ഇന്ത്യയുടെ '' ബൂമിംഗ് ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം ഇക്കോണമി'' എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തിറക്കിയ സംഘടന ഏത് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക
ഉത്തരവാദ ഭരണ പ്രക്ഷോഭം നടന്ന വർഷം 1938
പൗരസമത്വവാദ പ്രക്ഷോഭം നടന്ന വർഷം 1919 ആണ്
മൊറാഴ സമരം നടന്ന വർഷം 1941 ആണ്
ശരിയായ പ്രസ്താവന കണ്ടെത്തുക:
പണപ്പെരുപ്പ നിരക്ക് കുറയ്ക്കുന്ന പണ നടപടികളുമായി ബന്ധപ്പെട്ട ഇനി പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക ?
ക്യാഷ് റിസർവ് റേഷ്യോ നിരക്ക് കുറയ്ക്കുക.
റിപ്പോ നിരക്ക് കുറയ്ക്കുക.
ശരിയായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക
ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയിലെ ഒരു പ്രധാന വർഗ്ഗത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന സഭയെന്ന് വിമർശിച്ചത് വിൻസ്റ്റൺ ചർച്ചിൽ ആണ്
''ദ ഇൻസ്ട്രുമെന്റ് ഓഫ് ഇൻസ്ട്രക്ഷൻസ് '' എന്ന് നിർദ്ദേശകതത്വങ്ങളെ വിശേഷിപ്പിച്ചത് നെഹ്റുവാണ്
നിർദ്ദേശകതത്വങ്ങളെയും മൗലികാവകാശത്തകളെയും ഭരണഘടനയുടെ മനഃസാക്ഷി എന്ന് വിശേഷിപ്പിച്ചത് ഗ്രാൻവില്ല ഓസ്റ്റിൻ ആണ്
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക
വരിക വരിക സഹജരെ എന്ന് തുടങ്ങുന്ന ഗാനം ഉപ്പ് സത്യാഗ്രഹത്തിന്റെ മാർച്ചിങ് ഗാനമാണ്
ഉപ്പ് സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത് ഉളിയത്ത്കടവിലാണ്
രണ്ടാം ബാർദോളി എന്നറിയപ്പെടുന്നത് പയ്യന്നൂർ ആണ്
ശരിയായ പ്രസ്താവന കണ്ടെത്തുക ?
ഉദാരവൽക്കരണ സ്വകാര്യവൽക്കരണവും ആഗോളവൽക്കരണവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം എന്താണ്?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.
- 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയ് വെല്ലിംഗ്‌ടൺ പ്രഭുവാണ്.
- ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണ് 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്.
- മൗണ്ട്ബാറ്റൺ പദ്ധതിപ്രകാരം നിലവിൽ വന്ന ആക്ട് ആണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്.
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക ?
കാബിനറ്റ് കമ്മിറ്റികളെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകൾ വായിക്കുക.
- ഇന്ത്യൻ ഭരണഘടനയിൽ ക്യാബിനറ്റ് കമ്മിറ്റികളെക്കുറിച്ച് പരാമർശിച്ചിട്ടില്ല.
- സ്റ്റാൻഡിംഗ് കമ്മിറ്റി, അഡ്‌ഹോക്ക് കമ്മിറ്റി എന്നിങ്ങനെ രണ്ട് തരം കാബിനറ്റ് കമ്മിറ്റികളുണ്ട്.
- സ്റ്റാൻഡിംഗ് കമ്മിറ്റികൾ സ്ഥിര സ്വഭാവമുള്ളവയാണ്, അതേസമയം അഡ്‌ഹോക്ക് കമ്മിറ്റികൾ താൽക്കാലിക സ്വഭാവമുള്ളവയാണ്.
താഴെ പറയുന്നതിൽ ശരിയായത് തിരഞ്ഞെടുക്കുക?
1991- ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i. സ്വാശ്രയത്വം പ്രോത്സാഹിപ്പിച്ചു വിദേശ സഹായം പരമാവധി കുറയ്ക്കുക.
ii. ഇന്ത്യൻ സമ്പദ്ഘടനയെ ഉദാരവൽക്കരിച്ചു ആഗോള കമ്പോളവുമായി സംയോജിപ്പിക്കുക.
iii. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുക.
iv. ഇറക്കുമതി പരമാവധി കുറച്ചു തദ്ദേശീയ വ്യവസായ സ്ഥാപനങ്ങൾ സംരക്ഷിക്കുക.
താഴെ പറയുന്നവ ഉചിതമായ രീതിയിൽ യോജിപ്പിക്കുക.
ലിസ്റ്റ് 1 | ലിസ്റ്റ് 2 |
---|---|
A. വോൾട്ടയർ | 1. ചൈനീസ് വിപ്ലവം |
B. ട്രോട്സ്കി | 2. ഫ്രഞ്ച് വിപ്ലവം |
C. സൺയാത്സെൻ | 3.ലാറ്റിനമേരിക്കൻ വിപ്ലവം |
D. ജോസഡി സാൻ മാർട്ടിൻ | 4. റഷ്യൻ വിപ്ലവം |
മെയ്ൻ സെൻട്രൽ റോഡ് അഥവാ എം സി റോഡ് ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക
ഭരണഘടനയിൽ സംസ്ഥാന കാര്യനിർവ്വഹണ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം 5 ആണ്.
ഗവർണരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 153 ആണ്.
ഒരാൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിക്കാവുന്നതാണ് എന്ന് മാറ്റിയ ഭരണഘടനാ ഭേദഗതിയാണ് ഏഴാം ഭേദഗതി.
ശരിയായ പ്രസ്താവന കണ്ടെത്തുക :
ദുരുദ്ദേശ്യത്തോടെ കംപ്യൂട്ടറിലോ കംപ്യൂട്ടർ ശൃംഖലയിലോ അതിക്രമിച്ചുകയറി അതിലെ വിവരങ്ങൾ താറുമാറാക്കുന്ന ദുഷ് പ്രവൃത്തിയേത്?
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസു (KAS) മായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുകയും ഇവയിൽ ഏതാണ് ശരിയെന്ന് കണ്ടെത്തുകയും ചെയ്യുക.
ഗവൺമെന്റ് നയങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഗവൺമെന്റിന്റെ മാനേജർ കഴിവുകളുടെ രണ്ടാം നിരയായി പൊതുസേവകരുടെ ഒരു കേഡർ ഉണ്ടാക്കുക എന്നതാണ് KAS ൻ്റെ ലക്ഷ്യം.
KAS ൽ – KAS ഓഫീസർ (Junior Time Scale) KAS ഓഫീസർ (Selection Grade Scale) KAS ഓഫീസർ (Super Time Scale) എന്നീ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.
KAS - ൽ ചേരുന്ന ഒരു ഉദ്യോഗസ്ഥൻ സംസ്ഥാന സർവീസിൽ ജൂനിയർ ടൈം സ്കെയിൽ ട്രെയിനിയായി കരിയർ ആരംഭിക്കും.
'ഓണം' പരാമർശിക്കുന്ന ഒരു 'സംഘം' കാലഘട്ടത്തിലെ കൃതി :
പൂക്കോട് തടാകവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i) കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം
ii) സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം .
iii) ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം
(iv) കബനി നദിയുടെ പോഷകനദിയായ പന മരം നദി പൂക്കോട് തടാകത്തിൽ നിന്ന് ഉത്ഭ വിക്കുന്നു.
ബഹിരാകാശത്ത് നിന്ന് ഇറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെക്കുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ആദ്യ സ്പേസ് കമ്പനി ഏതാണ്?
2026 ലെ യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏതാണ് ?
രാജ്യത്താദ്യമായി നെക്സ്റ്റ് ജെൻ എംപരിവാഹൻ വഴി ഗതാഗത നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2025 ലെ ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂവബിൾ എനർജി സമ്മിറ്റിന്റെ വേദി എവിടെയാണ് ?
59-ാമത് ജ്ഞാനപീഠപുരസ്‌കാരത്തിന് അർഹനായ ഹിന്ദിസാഹിത്യകാരൻ ആരാണ് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക
ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച ആശ്രമമാണ് അഹമ്മദാബാദിലെ കൊച്ചറബ് ആശ്രമം.
സമൂഹപുനർനിർമാണം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ഗാന്ധിജിയാണ്.
1916 ലെ INC ലഖ്‌നൗ സമ്മേളനത്തിൽ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നീലം കർഷകരോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത് ബ്രിജ് ബാബു കിഷോർ പ്രസാദ് ആണ്.
ശരിയായ പ്രസ്താവന കണ്ടെത്തുക:
സംസ്ഥാന വനിതാ കമ്മീഷന്‍ നിയമിക്കുന്ന അഡ്ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
അഡ്ഹോക്ക് കമ്മിറ്റിയുടെ അംഗങ്ങള്‍ക്ക് വേതനം നല്‍കേണ്ടതാണ്.
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കമ്മിറ്റിയില്‍ അംഗമാണെങ്കില്‍ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന്റെ അദ്ധ്യക്ഷ സ്ഥാനം വഹിക്കാന്‍ കഴിയില്ല.
അഡ്ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങള്‍ വനിതാ കമ്മീഷനിലെ അംഗത്തേക്കാളും കവിയരുത്.
ആദ്യമായി മലയാളം-മലയാളം നിഘണ്ടു എഴുതിയതാര്?
ദാദാഭായ് നവറോജി ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിന് മാനദണ്ഡമായി കണക്കാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
പ്രധാന സമുദ്രജല പ്രവാഹങ്ങളും അവയുടെ സ്വഭാവവും നൽകിയിരിക്കുന്നു. ഇതിൽ തെറ്റായ ജോഡി ഏത്?
പ്രവാഹം | സ്വഭാവം |
---|---|
1. കുറോഷിയോ | ഉഷ്ണം |
2. ബെൻഗ്വേല | ശീതം |
3. അഗുൽഹാസ് | ഉഷ്ണം |
4. ഫ്ളോറിഡ | ശീതം |
ഇനിപ്പറയുന്ന നാല് ജോഡി നമ്പറുകളിൽ മൂന്നെണ്ണം ഒരു പ്രത്യേക രീതിയിൽ ഒരുപോലെയാണ്, അതിനാൽ അവ ഒരു ഗ്രൂപ്പായി മാറുന്നു. തന്നിരിക്കുന്നവയിൽ നിന്ന് ഒറ്റയാനെ കണ്ടെത്തുക:
ഇനിപ്പറയുന്നതിൽ, --------ന്റെ സ്ഥാനത്തുവരുന്ന സംഖ്യ കണ്ടെത്തുക ?
ഇനിപ്പറയുന്ന പ്രസ്താവനകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക?
Aയും Bയും ഫുട്ബോളും ക്രിക്കറ്റും കളിക്കുന്നു
Bയും Cയും ക്രിക്കറ്റും ഹോക്കിയും കളിക്കുന്നു
Aയും Dയും ബാസ്കറ്റ് ബോളും ഫുട്ബോളും കളിക്കുന്നു
C യും D യും ഹോക്കിയും ബാസ്കറ്റ് ബോളും കളിക്കുന്നു
ആരാണ് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ഹോക്കി എന്നിവ കളിക്കുന്നത്?
നിഘണ്ടുവിലെ ക്രമമനുസരിച്ച് ഇനിപ്പറയുന്ന വാക്കുകൾ ക്രമീകരിക്കുക ?
(i)Ambitious (ii)Ambiguous (iii)Ambiguity (iv)Animation (v)Amphibians
2004 ഫെബ്രുവരി 1 ബുധനാഴ്ച ആണെങ്കിൽ, 2004 മാർച്ച് 3 ഏത് ദിവസമാണ്?
ഇനിപ്പറയുന്ന സംഖ്യ ശ്രേണിയിൽ, ഒരു സംഖ്യ തെറ്റാണ്. തെറ്റായ നമ്പർ കണ്ടെത്തുക.
സംഖ്യാ ശ്രേണി : 1, 2,6, 15, 31, 56, 91.
വാക്കുകൾ വ്യത്യസ്തമായി ബന്ധപ്പെട്ടിരിക്കുന്ന ജോഡി തിരഞ്ഞെടുക്കുക:
ഇനിപ്പറയുന്നവ പരിഗണിക്കുക:
A എന്നത് B യെക്കാൾ വലുതാണ്. A എന്നത് D യെക്കാളും വലുതാണ്. D എന്നത് G യെക്കാളും E യെക്കാളും ചെറുതാണ്. B എന്നത് E യെക്കാളും വലുതാണ്. E എന്നത് G യിനെക്കാളും F നേക്കാളും വലുതാണ്. C എന്നത് G യിനെക്കാളും E യിനെക്കാളും വലുതാണ്. എങ്കിൽ ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായത് ?
ഡോ. വാട്ട്‌സൺ പറഞ്ഞു: നമ്മളുടെ ഫോൺ ചാരന്മാർ ചോർത്തുന്നുണ്ട്. മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ സന്ദേശം കോഡ് ചെയ്യണം.' ഹോംസ് പറഞ്ഞു:'ശരി, എങ്കിൽ VIOLET ന് പകരം INDIGO എന്നും, BLUE ന് പകരം GREEN എന്നും,, YELLOW ക്ക് പകരം WHITE എന്നും ORANGE ന് പകരം BLACK എന്നും ഉപയോഗിക്കാം. വാട്ട്സൺ ഇതിന്റെ അർഥം എന്താണെന്നു ചോദിച്ചപ്പോൾ ഹോംസ് പറഞ്ഞു ഇതേ കോഡിൽ KERALA എന്നത് KHLARA എന്നും DELHI എന്നത് DHRHN എന്നും എഴുതാം. അങ്ങനെയെങ്കിൽ COCHI എന്നതിന്റെ കോഡ് എന്ത് ?
ഒരു പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്ന 200 പേരടങ്ങുന്ന ഒരു ഗ്രൂപ്പിൽ രണ്ടാമത് വരുന്ന വ്യക്തി എപ്പോഴും പുരുഷനും, മൂന്നാമത് വരുന്ന ആൾ സംഗീത പ്രേമിയും, അഞ്ചാമത് വരുന്ന ആൾ സിനിമാ പ്രേമിയും ആണ്. അങ്ങനെയെങ്കിൽ സിനിമയിലും സംഗീതത്തിലും താല്പര്യം ഇല്ലാത്ത എത്ര പുരുഷന്മാർ ഉണ്ട് ?
സാധാരണ പലിശ പ്രകാരം ഒരു തുക 10 വർഷം കൊണ്ട് 1000 രൂപയും 15 വർഷം കൊണ്ട് 1250 രൂപയും ആയി മാറുന്നുവെങ്കിൽ തുക എത്ര ?
9 സെന്റിമീറ്റർ ആരവും 4 സെന്റിമീറ്റർ ഉയരവുമുള്ള ഒരു ഇരുമ്പ് സിലിണ്ടർ ഉരുക്കി 3 സെന്റിമീറ്റർ ആരവും 4 സെന്റിമീറ്റർ ഉയരവുമുള്ള എത്ര വൃത്തസ്തൂപിക നിർമിക്കാം?
ഒരു വസ്തുവിന് തുടർച്ചയായി 20 %, 10 % എന്ന രീതിയിൽ ഡിസ്‌കൗണ്ട് അനുവദിച്ചാൽ ആകെ ഡിസ്‌കൗണ്ട് ശതമാനം എത്ര ?
60 കി.മീ /മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന 150 മീറ്റർ നീളമുള്ള ഒരു ട്രെയിനിന് അതെ ദിശയിൽ 6 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വ്യക്തിയെ കടന്നു പോകാൻ വേണ്ട സമയം എത്ര?
രണ്ട് സംഖ്യകളുടെ തുകയും അവയുടെ വ്യത്യാസവും തമ്മിലുള്ള അംശബന്ധം 7 :3 ആണെങ്കിൽ സംഖ്യകളുടെ അംശബന്ധം എന്ത് ?
ഒരു കമ്പനിയിൽ 10 ജീവനക്കാരുണ്ട്. അതിൽ 400 രൂപ പ്രതിമാസ ശമ്പളം ഉള്ള ഒരാളെ മാറ്റിയിട്ട് പകരം മറ്റൊരാളെ നിയമിച്ചപ്പോൾ ജീവനക്കാരുടെ ശരാശരി ശമ്പളം 15 രൂപ കുറഞ്ഞു. എങ്കിൽ പുതിയ ആളുടെ ശമ്പളം എത്ര ?
The police caught the thieves. Choose the correct passive form of given sentence.
Fill up the blanks with gerunds.
I am not accustomed to _during the day.
The Foreign word Vox-popeli means
a. The ball hit me straight in the
b. l tried to thread the cotton through the
Choose the right word to fit both sentences.
Write the synonym of 'akin' .
l don't know if he is coming. Here if is used to?
The house is so dirty.l really must clean it.What is the use of the Modal auxiliary?
He
Add a question tag: " I told you,
Identify the correct spelling out of the following.
What is the meaning of the idiomatic expression in the following sentence ? Our entire class is quaking in its boots.
Without supervision ,children might eat unhealthy food or lead a SEDENTARY lifestyle. Identify the meaning of the capitalized word.
Fill in the blank with the appropriate word.
The brothers together with their sister
Fill in the blanks with articles.
Mr. Bajaj was
Correct the sentence if there is an error.
You can pass the examination if you answer the questions with precision,accurately and quickly.
Nobody trusts a liar.
Change this assertive sentence into interrogative.
Complete the proverb: Barking up
Identify the correct antonyms.
i. Bawdy - Immoral
ii. Befogged - cloud
iii. Benevolent - Miserly
iv. Benign - Malignant
Choose the one-word substitute for the given word :
Feeling of reverence with fear
The Foreign word Vox-popeli means
കവി എന്ന പദത്തിന്റെ എതിർലിംഗം ഏത് ?
ശുദ്ധമായ വാക്യം തിരഞ്ഞെടുക്കുക .
കാട്ടുമനുഷ്യൻ എന്നത് താഴെ കൊടുത്തിരിക്കുന്നതിൽ ഏതിന്റെ ഒറ്റപ്പദം ആണ് ?
ശരിയായ പദമേത് ?
ധൂർത്തടിച്ചു നശിക്കുക എന്നർത്ഥം വരുന്ന ശൈലികൾ ഏവ ?
- പുളിശ്ശേരി വയ്ക്കുക
- കർണജപത്വം
- ദീപാളി കുളിയ്ക്കുക
തത്തയുടെ പര്യായപദങ്ങളേത് ?
- ശുകം
- ശാരിക
- പക്ഷം
- കീരം
അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക :
സുഷുപ്തി - ഈ പദം എങ്ങനെ ഘടകങ്ങളാക്കി പിരിക്കാം ?
ഉത്‌കൃഷ്ടം - എന്ന പദത്തിന്റെ വിപരീതാർത്ഥം വരുന്ന പദജോഡി തിരഞ്ഞെടുക്കുക :
പൂജക ബഹുവചനത്തിനുദാഹരണം എഴുതുക.
Kerala PSC Trending
Share this post