റിപ്പബ്ലിക് ദിന ക്വിസ് 2025 | Republic Day Quiz Malayalam 2025 - Did You Know These 50 Questions?
Republic Day Quiz Malayalam 2025
Republic Day Quiz Malayalam 2025; Celebrate India's 76th Republic Day with this comprehensive quiz collection featuring 50 questions. Practice and test your knowledge with this engaging Republic Day Quiz in Malayalam.
റിപ്പബ്ലിക് ദിന ക്വിസ് 2025
ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സമഗ്രമായ ക്വിസ് ശേഖരം. ഭരണഘടന, സ്വാതന്ത്ര്യസമരം, ദേശീയ ചിഹ്നങ്ങൾ, റിപ്പബ്ലിക് ദിന പരേഡ്, സാംസ്കാരിക വൈവിധ്യം എന്നിവയെക്കുറിച്ചുള്ള 50 ചോദ്യങ്ങൾ. നിങ്ങളുടെ രാജ്യത്തെക്കുറിച്ചുള്ള അറിവ് പരീക്ഷിക്കാനും വർദ്ധിപ്പിക്കാനും ഉതകുന്ന വിജ്ഞാനപ്രദമായ ഒരു സമ്മാനം.
Result:
1/50
ന്യൂഡൽഹിയിൽ നടക്കുന്ന 2025 റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ ആരായിരിക്കും മുഖ്യാതിഥി?
Explanation: 2025 ജനുവരി 26-ന് ന്യൂഡൽഹിയിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായിരിക്കും. 1950-ൽ ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിൽ അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ മുഖ്യാതിഥിയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
2/50
ഈ വർഷം (2025) റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലത്തിൽ ആരാണ് പതാക ഉയർത്തുക ?
3/50
ഇനിപ്പറയുന്ന അവകാശങ്ങളിൽ ഏതാണ് ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.അംബേദ്കർ വിശേഷിപ്പിച്ചത്?
4/50
ഏത് ചടങ്ങാണ് ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിക്കുന്നത് ?
5/50
ഡോ. അംബേദ്കറുടെ ആത്മകഥ താഴെ പറയുന്നവയിൽ ഏതാണ്?
6/50
ഭരണഘടനാ ദിനം അല്ലെങ്കിൽ സംവിധാൻ ദിവസ് എന്നാണ് ആഘോഷിക്കുന്നത്?
7/50
ഇനിപ്പറയുന്ന ഗാനങ്ങളിൽ ഏതാണ് ഇന്ത്യയുടെ ദേശീയ ഗാനം?
8/50
'സോഷ്യലിസ്റ്റ് സെക്യുലർ' എന്ന വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ഏത് ഭേദഗതിയിലൂടെ?
9/50
2025 ജനുവരി 26 ന് ആഘോഷിക്കുന്നത് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക്കാണ് ?
10/50
2025 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ തീം?
2025 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ തീം “സ്വർണിം ഭാരത്: വിരാസത് ഔർ വികാസ്” എന്നിവയാണ്.
11/50
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് 'വന്ദേമാതരം' ആദ്യമായി ആലപിച്ചത്?
12/50
1947 ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിന് എപ്പോഴാണ് രാജകീയ അംഗീകാരം ലഭിച്ചത്?
13/50
ന്യൂഡൽഹിയിൽ നടക്കുന്ന 2025 റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥി ആകുന്നത് ഏത് രാജ്യത്തെ പ്രസിഡന്റാണ്?
14/50
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21-ൽ ഏത് മനുഷ്യാവകാശമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്?
15/50
സംസ്ഥാന തലസ്ഥാനങ്ങളിൽ റിപ്പബ്ലിക് ദിന ചടങ്ങിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്?
16/50
റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത്:
17/50
രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിന ചടങ്ങിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്?
18/50
റിപ്പബ്ലിക്ക് ദിന പരേഡിനോടനുബന്ധിച്ച് ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നത് ആര് ?
19/50
ഇന്ത്യയുടെ ഒന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യ അതിഥി ?
20/50
ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് ഏത് തീയതിയിലാണ് നടക്കുന്നത്?
21/50
മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ എത്തിയതിന്റെ ശതാബ്ദി ആഘോഷിച്ചത്?
22/50
റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിക്ക് എത്ര ഗൺ സല്യൂട്ട് സമർപ്പിക്കുന്നു ?
23/50
ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ പരം വീർചക്ര എന്തിനു പകരമാണ് മാറ്റി സ്ഥാപിച്ചത് ?
24/50
ഇന്ത്യയുടെ ഫ്ളാഗ് കോഡിന്റെ മൂന്നാമത്തെ ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്?
25/50
ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്?
26/50
ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്?
27/50
ആധുനിക മനു എന്നറിയപ്പെടുന്നതാര്?
28/50
അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം ഏത്?
29/50
അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 എന്തായാണ് ആചരിക്കുന്നത്?
30/50
അംബേദ്കർ എത്ര വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തു?
31/50
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
32/50
ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മാണം നടത്താൻ ഉള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ?
33/50
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്ന വർഷം?
34/50
ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യക്കാരൻ?
35/50
ഭരണഘടനാ നിർമ്മാണ സഭ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യൻ പാർട്ടി?
36/50
ക്യാബിനറ്റ് മിഷനിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
37/50
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
38/50
ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകൃതമായ വർഷം?
39/50
ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് എന്ന്?
40/50
ഇന്ത്യയുടെ ആദ്യത്തെ സ്പീക്കർ?
41/50
ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ?
42/50
ഭരണഘടന നിർമാണ സഭയിൽ കൊച്ചി നാട് രാജ്യത്തെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത് ആരാണ്?
43/50
ഭരണഘടനയുടെ ആമുഖശില്പി ആരാണ്?
44/50
ഭരണഘടനയുടെ ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്ന രാജ്യം?
45/50
മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?
46/50
ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്?
47/50
ഭരണഘടന നിർമ്മാണ സഭയിലെ യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
48/50
ഇന്ത്യയുടെ ഭരണ ഘടന "ഭരണഘടനാ ഭേദഗതി" എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്?
49/50
ദേശീയ ഭരണഘടനാ ദിനം?
50/50
ഇന്ത്യയുടെ ഭരണഘടനയുടെ സ്വഭാവം?