Daily Current Affairs 1 December 2024 Malayalam | Daily GK Updates

WhatsApp Group
Join Now
Telegram Channel
Join Now

Current Affairs 1 December 2024 Malayalam

Current Affairs 1 December 2024 Malayalam
1
2024-ലെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം എന്താണ്?
Communities Make the Difference
Take The Rights Path
Let Communities Lead
Equalize Access Now
Explanation: 2024 ഡിസംബർ 1-ന് ആചരിച്ച ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം "അവകാശങ്ങളുടെ പാത സ്വീകരിക്കു" (Take The Rights Path) എന്നതായിരുന്നു.
2
എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്?
രണ്ടാമത്
നാലാമത്
മൂന്നാമത്
അഞ്ചാമത്
Explanation: എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
3
2024-ലെ ഐഎഫ്എഫ്കെയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ആർക്കാണ് ലഭിച്ചത്?
വോങ് കാർ വായ്
ചാങ് വെയ്
ആൻ ഹുയി
ഷിയാവോ ലു
Explanation: ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിർമാതാവും നടിയുമായ ആൻ ഹുയിക്കാണ് പുരസ്കാരം ലഭിച്ചത്.
4
ഐഎഫ്എഫ്കെയുടെ ആജീവനാന്ത പുരസ്കാരം നേടുന്ന ആദ്യ വനിത ആരാണ്?
ആൻ ഹുയി
അപർണ സെൻ
മീര നായർ
ദീപ മേത്ത
Explanation: ഐഎഫ്എഫ്കെയുടെ ആജീവനാന്ത പുരസ്കാരം നേടുന്ന ആദ്യ വനിതയാണ് ആൻ ഹുയി.
5
മംഗൾയാൻ 2 ദൗത്യത്തിനായി വികസിപ്പിച്ച സാങ്കേതികവിദ്യ ഏത്?
സോളാർ പാനൽ ടെക്നോളജി
ട്രൈബോ ഇലക്ട്രിക് നാനോജനറേറ്റർ
ക്വാണ്ടം സെൻസർ
തെർമൽ ഇമേജിങ് സിസ്റ്റം
Explanation: തിരുവനന്തപുരം നിസ്റ്റിൽ വികസിപ്പിച്ച ട്രൈബോ ഇലക്ട്രിക് നാനോജനറേറ്റർ (ടെങ്) ടെക്നോളജിയാണ് മാർസ് റോവർ സെൻസറുകൾക്ക് വൈദ്യുതി നൽകുന്നത്.
6
ഇന്ത്യയിലെ ആദ്യത്തെ ജലമരം (ലിക്വിഡ് ട്രീ) സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?
കേരള കാർഷിക സർവകലാശാല
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല
കാലിക്കറ്റ് സർവകലാശാല
Explanation: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ക്യാമ്പസിലാണ് ഇന്ത്യയിലെ ആദ്യ ജലമരം സ്ഥാപിച്ചിരിക്കുന്നത്.
7
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല സ്ഥാപിതമായത് എവിടെയാണ്?
എറണാകുളം
പനങ്ങാട്
തിരുവനന്തപുരം
കൊച്ചി
Explanation: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ ആസ്ഥാനം പനങ്ങാട് ആണ്.
8
2024 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ പേരെന്ത്?
മൻഡൗസ്
മോഖ
അസാനി
ഫെയ്ഞ്ചൽ
Explanation: ഫെയ്ഞ്ചൽ (Michaung) എന്ന പേരിലുള്ള ചുഴലിക്കാറ്റിന് സൗദി അറേബ്യയാണ് പേര് നിർദേശിച്ചത്. 'ഉദാസീനൻ' എന്നാണ് ഈ പേരിന്റെ അർത്ഥം.
9
നാസ-ഐഎസ്ആർഒ സംയുക്ത ബഹിരാകാശ ദൗത്യമായ ആക്സസിയം 4-ന്റെ പ്രധാന സവിശേഷത എന്താണ്?
ചന്ദ്രനിലേക്കുള്ള ദൗത്യം
ചൊവ്വയിലേക്കുള്ള ദൗത്യം
രണ്ട് ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നു
വ്യാഴത്തിലേക്കുള്ള ദൗത്യം
Explanation: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് 2 ഇന്ത്യൻ സഞ്ചാരികളെ അയക്കുന്ന ആദ്യ ദൗത്യമാണിത്.
10
2024-ലെ കേരള ശാസ്ത്ര കോൺഗ്രസിനെ കുറിച്ചുള്ള താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
36-ാമത് കേരള ശാസ്ത്ര കോൺഗ്രസ്
വേദി: കോഴിക്കോട്
അടുത്ത വർഷത്തെ വേദി: തൃശ്ശൂർ
37-ാമത് കേരള ശാസ്ത്ര കോൺഗ്രസ് തൃശ്ശൂരിൽ നടക്കുന്നു
Explanation: 37-ാമത് കേരള ശാസ്ത്ര കോൺഗ്രസ് തൃശ്ശൂരിൽ നടക്കുന്നു. 2025-ലെ വേദി കാസർഗോഡ് ആയിരിക്കും.

Current Affairs: 1 December 2024

1. 2024-ലെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം എന്താണ്?

"അവകാശങ്ങളുടെ പാത സ്വീകരിക്കു" (Take The Rights Path)

അനുബന്ധ വിവരങ്ങൾ:

- എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ

- കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം പൂജ്യത്തിലേക്ക് എത്തിക്കാനുള്ള കാമ്പെയിൻ: "ഒന്നായ് പൂജ്യത്തിലേക്ക്"

- ജ്യോതിസ് കേന്ദ്രങ്ങൾ: എച്ച്.ഐ.വി കൗൺസിലിംഗും പരിശോധനയും

- പുലരി കേന്ദ്രങ്ങൾ: സൗജന്യ ലൈംഗികജന്യ രോഗ ചികിത്സ

- ഉഷസ് കേന്ദ്രങ്ങൾ: എച്ച്.ഐ.വി ബാധിതർക്ക് സൗജന്യ ചികിത്സ

2. 2024-ലെ ഐഎഫ്എഫ്കെയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ആർക്കാണ് ലഭിച്ചത്?

ആൻ ഹുയി (Ann Hui)

അനുബന്ധ വിവരങ്ങൾ:

- ഹോങ്കോങ് സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടി

- ഐഎഫ്എഫ്കെയുടെ ആജീവനാന്ത പുരസ്കാരം നേടുന്ന ആദ്യ വനിത

3. മംഗൾയാൻ 2-ന്റെ ഭാഗമായുള്ള ചൊവ്വ പര്യവേക്ഷണ ദൗത്യത്തിന് വൈദ്യുതി നൽകുന്നത് എന്ത് സാങ്കേതികവിദ്യയാണ്?

തിരുവനന്തപുരം നിസ്റ്റിൽ വികസിപ്പിച്ച ട്രൈബോ ഇലക്ട്രിക് നാനോജനറേറ്റർ (ടെങ്) ടെക്നോളജി

അനുബന്ധ വിവരങ്ങൾ:

- മാർസ് റോവർ സെൻസറുകൾക്കാണ് ഈ വൈദ്യുതി ഉപയോഗിക്കുന്നത്

- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (നിസ്റ്റ്) ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്

4. കേരളത്തിലെ ആദ്യത്തെ ജലമരം (ലിക്വിഡ് ട്രീ) സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ക്യാമ്പസിൽ

5. കേരളത്തിൽ പിഎച്ച്ഡി അഡ്മിഷൻ നേടിയ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർത്ഥി ആരാണ്?

റിതിഷ

6. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ പേര് എന്താണ്? ആരാണ് ഈ പേര് നിർദ്ദേശിച്ചത്?

ഫെയ്ഞ്ചൽ (Michaung) ചുഴലിക്കാറ്റ്. സൗദി അറേബ്യയാണ് ഈ പേര് നിർദ്ദേശിച്ചത്.

അനുബന്ധ വിവരങ്ങൾ:

- 'ഫെയ്ഞ്ചൽ' എന്ന പേരിന് 'ഉദാസീനൻ' എന്നാണ് അർത്ഥം

7. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ സേവന പോർട്ടലിന്റെ പേരെന്ത്? എപ്പോഴാണ് ഇത് ആരംഭിച്ചത്?

ഇ-ഡിസ്ട്രിക്ട് പോർട്ടൽ, 2010-ൽ ആരംഭിച്ചു

അനുബന്ധ വിവരങ്ങൾ:

- സർക്കാർ ഓഫീസുകളിലെത്താതെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനാണ് ഈ പോർട്ടൽ

8. നാസയുടെ സഹകരണത്തോടെ ഐഎസ്ആർഒ നടപ്പിലാക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിന്റെ പേരെന്ത്?

ആക്സസിയം 4 (Axiom 4)

അനുബന്ധ വിവരങ്ങൾ:

- ഈ ദൗത്യത്തിന്റെ ഭാഗമായി 2 ഇന്ത്യൻ സഞ്ചാരികളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കും

9. വീടുകളിൽ അതിക്രമത്തിന് ഇരയാകുന്നവർക്കുള്ള താൽക്കാലിക അഭയകേന്ദ്രത്തിന്റെ പേരെന്ത്?

സ്നേഹിത (Snehitha)

WhatsApp Group
Join Now
Telegram Channel
Join Now