കറന്റ് അഫയെഴ്സ് 19 & 20 ഡിസംബർ 2024 | Current Affairs 19 & 20 December 2024 Malayalam
Current Affairs 19&20 December 2024 Malayalam
കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.
1. 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കേരളത്തിൽ നിന്ന് ആർക്കാണ് ലഭിച്ചത്?
കവി കെ ജയകുമാറിന് 'പിങ്ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
അനുബന്ധ വിവരങ്ങൾ:
- പുരസ്‌കാരത്തിൽ ഒരു ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്നു.
2. ചൈനയുടെ ബഹിരാകാശയാത്രികർ എന്ത് റെക്കോർഡാണ് സ്ഥാപിച്ചത്?
Shenzhou-19 ക്രൂ അംഗങ്ങളായ Cai Xuzhe, Song Lingdong എന്നിവർ ഒമ്പത് മണിക്കൂർ നീണ്ട ബഹിരാകാശ നടത്തത്തിലൂടെ യുഎസിന്റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു.
3. ഇന്ത്യയിൽ നിന്നുള്ള ഏത് ചിത്രമാണ് 2024 ലെ ഓസ്കർ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായത്?
'ലാപതാ ലേഡീസ്' എന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലെ 15 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ ഇടം നേടിയില്ല.
4. ഖോ ഖോ ലോകകപ്പ് 2025 എവിടെയാണ് നടക്കുന്നത്?
2025 ജനുവരി 13 മുതൽ 19 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും നോയിഡ ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും.
5. എസ്ബിഐയുടെ പുതിയ മാനേജിംഗ് ഡയറക്ടർ ആരാണ്?
രാമ മോഹൻ റാവു അമര (Rama Mohan Rao Amara)
6. 2024 ലെ കേരള നിയമസഭാ സാഹിത്യ പുരസ്‌കാരം ആർക്കാണ് ലഭിച്ചത്?
പ്രശസ്‌ത സാഹിത്യകാരൻ എം മുകുന്ദന് (M. Mukundan)
7. 2024 ഡിസംബറിൽ ജോർജിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
മുൻ ഫുട്ബോൾ താരം മിഖായേൽ കവലാഷ്വിലി (Mikheil Kvalatshvili)
8. ഇന്ത്യയിലെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് എവിടെയാണ് സ്ഥാപിച്ചത്?
ചെന്നൈയിൽ, മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷന്റെ (MDRF) സഹകരണത്തോടെ ICMR ആണ് സ്ഥാപിച്ചത്.
9. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്?
സമൈറ ഹുള്ളൂർ (Samira Hullur) - 18 വയസ്സ്
10. ഗൂഗിൾ ഇന്ത്യയുടെ പുതിയ മാനേജർ & വൈസ് പ്രസിഡന്റായി നിയമിതയായത് ആരാണ്?
പ്രീതി ലോബാന (Preeti Loban)
1. ദൗത്യത്തിന്റെ ദൈർഘ്യം 14 ദിവസം
2. വിക്ഷേപണ സ്ഥലം കെന്നഡി സ്പേസ് സെന്റർ
3. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിക്കും
4. ISS-ലേക്കുള്ള മൂന്നാമത്തെ സ്വകാര്യ ദൗത്യം
1. ആര്യഭട്ട ഉപഗ്രഹം
2. ഗഗൻയാൻ പദ്ധതി
3. മംഗൾയാൻ
4. ചന്ദ്രയാൻ-1
1. 1911-ൽ സ്ഥാപിതമായി
2. ആസ്ഥാനം ന്യൂഡൽഹി
3. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു
4. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മെഡിക്കൽ റിസർച്ച് സ്ഥാപനം
1. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയം
2. നോയിഡ ഇൻഡോർ സ്റ്റേഡിയം
3. ജവഹർലാൽ നെഹ്റു സ്റ്റേഡിയം
1. DGCA (Directorate General of Civil Aviation) 1937-ൽ സ്ഥാപിതമായി
2. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സാണ്
3. നാഗ്പൂരിലാണ് ഇന്ത്യൻ സിവിൽ ഏവിയേഷൻ അക്കാദമി സ്ഥിതി ചെയ്യുന്നത്