Kerala Rivers Mock Test For Kerala PSC Exams - Part 2

WhatsApp Group
Join Now
Telegram Channel
Join Now

Here you can practice the Kerala Rivers Mock test. The mock test contains 30 questions and answers. The Kerala Rivers quiz definitely enriched your knowledge level.

Kerala Rivers Mock Test For Kerala PSC Exams - Part 2 Go To Kerala Rivers Part 1

Result:
1
മത്സ്യ വൈവിധ്യത്തിൽ ഏറ്റവും സമ്പന്നമായ നദി ഏതാണ്?
കുറ്റ്യാടിപ്പുഴ
ചാലക്കുടിയാറ്
ചന്ദ്രഗിരിപ്പുഴ
പാമ്പാർ
2
താഴെ തന്നിരിക്കുന്ന നദികളിൽ കുട്ടനാട്ടിൽപെടാത്തത് ഏത് നദി?
കബനി
പമ്പ
ഭവാനി
പാമ്പാർ
വിശദീകരണം: കബനി, ഭവാനി, പാമ്പാർ എന്നീ നദികൾ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് ഒഴുകുന്നത്. എന്നാൽ പമ്പ നദി കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. ഈ ഒഴുക്കിന്റെ ദിശയിലുള്ള വ്യത്യാസം കാരണമാണ് പമ്പ നദി കുട്ടനാട്ടിൽപെടാത്തത്.
3
പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് ________ നദിയുടെ തീരത്താണ്, കേരളത്തിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്നതും ________ നദിയാണ്?
മണിമലയാർ
പാമ്പാർ
ഭവാനി
കബനി
4
പേരാറ് , നിള, കേരളത്തിന്റെ നൈൽ, കേരളത്തിന്റെ ഗംഗാ എന്നി അപരനാമത്തിൽ അറിയപ്പെടുന്ന നദി?
മഞ്ചേശ്വരം പുഴ
ഭാരതപ്പുഴ
പമ്പ
കണ്ണാടിപ്പുഴ
5
ബാരിസ് , ദക്ഷിണ ഭാഗീരഥി എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന നദി?
കുറ്റ്യാടിപ്പുഴ
പാമ്പാർ
പമ്പ
മാഹിപുഴ
6
"കേരളത്തിന്റെ ഇംഗ്ലീഷ് ചാനൽ" എന്നറിയപ്പെടുന്ന നദി?
പാമ്പാർ
മാഹിപുഴ
കുറ്റ്യാടിപ്പുഴ
കടലുണ്ടിപ്പുഴ
7
"ചിറ്റൂർ പുഴ" എന്നറിയപ്പെടുന്നത്?
നെയ്യാർ
കണ്ണാടിപ്പുഴ
ചന്ദ്രഗിരിപ്പുഴ
ചാലിയാർ
8
കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്?
ഭാവാനി
കുന്തിപ്പുഴ
കുറ്റ്യാടിപ്പുഴ
മഞ്ചേശ്വരം പുഴ
9
കരിമ്പുഴ എന്നറിയപ്പെടുന്നത്?
പമ്പ
കടലുണ്ടി പുഴ
ചാലിയാർ
ചാലക്കുടി പുഴ
10
ആതിരപ്പള്ളി ,വാഴച്ചാൽ ,പെരിങ്ങൽക്കുത്ത് എന്നീ വെള്ളച്ചാട്ടങ്ങൾ ഏത് നദിയിലാണ്?
കുന്തിപ്പുഴ
ചന്ദ്രഗിരിപ്പുഴ
ചാലിയാർ
ചാലക്കുടിപ്പുഴ
11
ശ്രീ നാരായണഗുരു സ്ഥാപിച്ച അദ്വിതശ്രമം ഏത് നദിയുടെ തീരത്താണ്?
അച്ചൻകോവിലാർ
പെരിയാര്‍
ചാലിയാർ
വളപട്ടണം
12
മറയൂർ കാടുകളിലൂടെയും ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ഏത് ?
പാമ്പാർ
പമ്പാ
ചന്ദ്രഗിരിപ്പുഴ
കടലുണ്ടിപ്പുഴ
13
തൂവാനം വെള്ളച്ചാട്ടം ഏതു നദിയിലാണ്?
നെയ്യാർ
പാമ്പാർ
കല്ലായിപ്പുഴ
ചീങ്കണ്ണി പുഴ
14
ബുക്കർ സമ്മാനം ലഭിച്ച അരുന്ധതിറോയിയുടെ "ഗോഡ് ഓഫ് സ്മാൾ തിങ്സ്"ല് പരാമർശിക്കുന്ന നദി?
വളപട്ടണംപുഴ
മുതിരംപ്പുഴ
മീനച്ചിലാറ്
ഇരുവഞ്ഞിപ്പുഴ
15
ധർമ്മടം ദ്വീപ് സ്ഥിതിചെയ്യുന്ന നദി?
മാഹിപുഴ
അഞ്ചരക്കണ്ടി പുഴ
കുറുമാലിപ്പുഴ
രാമപുരംപുഴ
16
ഒ.വി. വിജയന്റെ "ഗുരുസാഗരം" എന്ന കൃതിയിൽ പ്രതിപാദിക്കുന്ന തൂതപ്പുഴയാണ് ,എന്നാൽ എസ് .കെ പൊറ്റക്കാടിന്റെ "നാടൻ പ്രേമം" എന്ന കൃതി പ്രതിപാദിച്ചിരിക്കുന്ന നദിയേത്?
ചന്ദ്രഗിരിപ്പുഴ
മീനച്ചിലാർ
കോരപ്പുഴ
ഇരുവഞ്ഞിപുഴ
17
കാസർഗോഡ്നെ 'U' ആകൃതിയിൽ ഒഴുകുന്ന നദി?
മഞ്ചേശ്വരം പുഴ
ചന്ദ്രഗിരിപ്പുഴ
ചാലിയാർ
ചാലക്കുടി പുഴ
18
1888 ൽ ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ഏത് നദിയുടെ തീരത്താണ്?
മണിമലയാർ
നെയ്യാർ
കിള്ളിയാർ
മീനച്ചിലാർ
19
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി ഏത്?
നെയ്യാർ
മഞ്ചേശ്വരംപുഴ
ഭാരതപ്പുഴ
പമ്പ
20
കേരളത്തിൻറെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
കല്ലർ
നെയ്യാർ
കബനി
പാമ്പാർ

Kerala Bird Sanctuaries Mock Test

We know this Kerala Rivers Mock Test is useful to you. Wish you a nice day.

WhatsApp Group
Join Now
Telegram Channel
Join Now