Daily Current Affairs: November 7,2024 Malayalam

0 minute read
WhatsApp Group
Join Now
Telegram Channel
Join Now

 1. അന്തരിച്ച ലോകത്തിലെ ആദ്യ മിസ് യൂണിവേഴ്സ് ആരാണ്?

കികി ഹകൻസൺ (Kiki Hakansson)

അനുബന്ധ വിവരങ്ങൾ:

- 1951-ൽ സ്വീഡനിൽ നിന്നുള്ള കികി ഹകൻസൺ ആണ് ചരിത്രത്തിലെ ആദ്യ മിസ് യൂണിവേഴ്സ്

- ബിക്കിനിയിൽ മത്സരിച്ച് കിരീടം നേടിയ ആദ്യ വ്യക്തി കൂടിയായിരുന്നു അവർ

2. നിർധന വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ വിദ്യാഭ്യാസ വായ്പാ പദ്ധതി ഏതാണ്?

പി എം വിദ്യാലക്ഷ്മി

അനുബന്ധ വിവരങ്ങൾ:

- ഈടും ജാമ്യവുമില്ലാതെ ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന സൗജന്യ വായ്പാ പദ്ധതി

3. അഹമ്മദാബാദ് ഫിസിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ഗ്രഹത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

ഭൂമിയേക്കാൾ 5 ഇരട്ടി വലുപ്പവും 60 ഇരട്ടി ഭാരവും ഉള്ള TOI 6651-B എന്ന ഗ്രഹം

അനുബന്ധ വിവരങ്ങൾ:

- സൗരയൂഥത്തിന് പുറത്താണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്

- അഹമ്മദാബാദ് ഫിസിക്കൽ ലബോറട്ടറിയിലെ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്

4. 2024-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എത്രാമത്തെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു?

47-ാമത്തെ പ്രസിഡന്റ്

WhatsApp Group
Join Now
Telegram Channel
Join Now