Current Affairs November 1 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Here we give the 1 November 2024 current affairs in Malayalam. Read today's current affairs.

Current Affairs November 1 Malayalam

Q1. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിച്ച വിവിധ സംസ്ഥാന പുരസ്കാരങ്ങൾ ഏതൊക്കെ?

സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി - പ്രഫ. എം.കെ.സാനു (M.K. Sanu)

കേരള പ്രഭ പുരസ്കാരം:
- ഡോ.എസ്.സോമനാഥ് (Dr. S. Somanath)
- ജൈവ കർഷക ഭുവനേശ്വരി (Bhuvaneswari)

കേരള ശ്രീ പുരസ്കാരം:
- കലാമണ്ഡലം വിമലാമേനോൻ (കല) - [Kalamandalam Vimala Menon]
- ഡോ. ടി. കെ. ജയകുമാർ (ആരോഗ്യം) - [Dr. T.K. Jayakumar]
- നാരായണ ഭട്ടതിരി (കലിഗ്രഫി) - [Narayana Bhattathiri]
- സഞ്ജു സാംസൺ (കായികം) - [Sanju Samson]
- ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വർക്കർ) - [Shaija Baby]
- വി. കെ. മാത്യൂസ് (വ്യവസായം, വാണിജ്യം) - [V.K. Mathews]

Q2. 36-ാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരം നേടിയത് ആര്?

ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കർ (Abdulla Aboobacker) - ട്രിപ്പിൾ ജമ്പ് താരം

Q3. കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക് പുരസ്കാരം കേരളത്തിൽ നിന്ന് ആർക്കൊക്കെയാണ് ലഭിച്ചത്?

എസ്. ശശിധരൻ (S. Sasidharan), എൻ.ആർ. ജയരാജ് (N.R. Jayaraj), ഇൻസ്പെക്ടർ പ്രജീഷ് ശശി (Inspector Prajeesh Sasi), എസ്. ഷീജ (S. Sheeja)

Q4. ഇസ്റോ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിന്റെ (ഇസ്ട്രാക്) പുതിയ ഡയറക്ടർ ആരാണ്?

ഡോ എ കെ അനിൽകുമാർ (Dr. A.K. Anil Kumar)

Q5. ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്ന് വിധി പുറപ്പെടുവിച്ചത് ഏത് ഹൈക്കോടതിയാണ്?

മദ്രാസ് ഹൈക്കോടതി (Madras High Court)

Q6. അരുണാചൽപ്രദേശിലെ തവാങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചതെന്ത്?

- സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 'ദേശത്തിന്റെ വല്ലഭൻ' പ്രതിമ
- മേജർ റാലെങ്ദൊ ബോബ് ഖാതിങ്ങിന്റെ ശൗര്യത്തിന്റെ മ്യൂസിയം

Q7. അന്തരിച്ച BPL സ്ഥാപകൻ ആരാണ്?

ടി.പി.ജി നമ്പ്യാർ (T.P.G. Nambiar) - ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (BPL) സ്ഥാപകൻ
WhatsApp Group
Join Now
Telegram Channel
Join Now