Kerala Piravi Quiz 2024 Malayalam - Do You Know This 100 Question Answers?
Kerala Piravi Quiz 2024 celebrates the birthday of Kerala. In 2024, Kerala will celebrate its 68th birthday. Kerala was founded on November 1st, 1956, making 2024 the 68th Kerala Piravi celebration.
We have prepared 100 questions and answers for the Kerala Piravi Quiz 2024 to mark this special occasion. We have selected the most relevant and important questions about our state, and we're also providing a downloadable quiz PDF. Happy Kerala Piravi! Check out the quiz to test your knowledge about Kerala.
Kerala Piravi Quiz 2024 PDF Download
Below we give the Kerala Piravi Quiz 2024 PDF download the PDF by clicking the download button given below.
Download Kerala Piravi Quiz PDFKerala Piravi Quiz Mock Test
Kerala Piravi Quiz 2024
Q1. കേരള സംസ്ഥാനം നിലവിൽ വന്നത്?
Q2. കേരളത്തിലെ താലൂക്കുകളുടെ എണ്ണം 77 ആണ് മുനിസിപ്പാലിറ്റികളുടെ എണ്ണം എത്ര?
Q3. കേരളത്തിന് എത്ര രാജ്യസഭാ സീറ്റുകൾ ഉണ്ട്?
Q4. കേരളത്തിൻറെ തീരദേശ ദൈർഘ്യം?
Q5. ജമ്മുകാശ്മീരിലെ സംസ്ഥാനപദവി ഈ നഷ്ടപ്പെട്ടതിനു ശേഷം വിസ്തീർണത്തിൽ കേരളത്തിന്റെ സ്ഥാനം?
Q6. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ് കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?
Q7. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
Q8. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
Q9. കേരളത്തിലെ ഏറ്റവും വലിയ നിയോജകമണ്ഡലം ഉടുമ്പൻചോലയാണ് കേരളത്തിലെ ഏറ്റവും ചെറിയ നിയോജക മണ്ഡലം?
Q10. കേരളത്തിൽ ഗ്രാമീണ ജനസംഖ്യ കൂടിയ ജില്ല?
Q11. കേരളത്തിലെ ആദ്യ ബാലസൗഹൃദ ജില്ല?
Q12. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല?
Q13. ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?
Q14. കേരളത്തിലെ വടക്കേ അറ്റത്തുള്ള ഗ്രാമം?
Q15. കേരളത്തിൻറെ തെക്കേ അറ്റത്തുള്ള കായൽ?
Q16. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
Q17. കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം?
Q18. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല?
Q19. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
Q20. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?
Q21. കേരളത്തിലെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
Q22. കേരളത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല?
Q23. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
Q24. കേരളത്തിൽ കടൽ തീരം കുറവുള്ള ജില്ല ഏത്?
Q25. കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?
Q26. കേരളത്തിൽ ഏത് പുഴയുടെ തീരത്താണ് സ്വർണ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്?
Q27. മത്സ്യ വൈവിധ്യത്തിൽ ഏറ്റവും സമ്പന്നമായ നദി ഏതാണ്?
Q28. കേരളത്തിന്റെ കായിക തലസ്ഥാനം?
Q29.കേരളത്തിന്റെ വിദ്യാഭ്യാസ തലസ്ഥാനം?
Q30. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
Q31. കേരളത്തിലെ ആദ്യത്തെ സ്മാർട്ട് സിറ്റി?
Q32. കേരളത്തിലെ ആദ്യത്തെ സഹകരണ ബാങ്ക്?
Q33. "ചിറ്റൂർ പുഴ" എന്നറിയപ്പെടുന്നത്?
Q34. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്?
Q35. കരിമ്പുഴ എന്നറിയപ്പെടുന്നത്?
Q36. കേരളത്തിലെ ഏറ്റവും വലിയ കായൽ?
Q37. വേമ്പനാട്ടുകായലിലെ വിസ്തീർണ്ണം?
Q38. പാതിരാമണൽ ദ്വീപ് ഏതു കായലിലാണ്?
Q39. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
Q40. വേമ്പനാട്ട് കായൽ അറബിക്കടലുമായി ചേരുന്നിടത്ത് ഉള്ള തുറമുഖം?
Q41. വേമ്പനാട്ട് കായലിനെ റംസാൻ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?
Q42. കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം എത്ര?
Q43. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള കായൽ ഏത്?
Q44. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
Q45. കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി?
Q46. ഇടുക്കി അണക്കെട്ടിനെ ഉയരം?
Q47. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
Q48. കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം?
Q49. ഇന്ത്യയിലെ ആദ്യ ടൈഡൽ പവർ പ്രോജക്ട്?
Q50. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
Q51. കേരളത്തിലെ ATM സംവിധാനം ആദ്യമായി നിലവിൽ വന്നത് എവിടെ?
Q52. സംസ്ഥാന ടി.ബി സെൻറർ സ്ഥിതി ചെയ്യുന്നത്?
Q53. ബ്രിട്ടീഷുകാർ ഏഴു കുന്നുകളുടെ നാട് എന്ന് വിശേഷിപ്പിച്ച സ്ഥലം?
Q54. കരപുറം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ഥലം?
Q55. ഏറ്റവും കുറവ് ആദിവാസികൾ ഉള്ള ജില്ല?
Q56. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Q57. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പ്രൊജക്റ്റ് എവിടെയാണ്?
Q58. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
Q59. ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?
Q60. നാളികേര വികസന ബോർഡിൻറെ ആസ്ഥാനം?
Q61. മട്ടാഞ്ചേരി ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം?
Q62. ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാൻ കൂട്ടിച്ചേർത്ത വില്ലേജ് ഏത്?
Q63. കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത്?
Q64. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി അമ്പലം സ്ഥിതി ചെയ്യുന്ന ജില്ല?
Q65. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി?
Q66. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ?
Q67. മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ ആസ്ഥാനം?
Q68. കേരളത്തിലെ ആദ്യ കോളേജ് സ്ഥാപിച്ചത് എവിടെ?
Q69. കേരളത്തിലെ ആദ്യ ഇക്കോ നഗരം?
Q70. കേരളത്തിൽ ജനസാന്ദ്രത കുറഞ്ഞ ജില്ല?
Q71. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം?
Q72. ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത്?
Q73. കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജല തടാകം?
Q74. കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം?
Q75. ഇന്ത്യയിലെ ആദ്യ ഇ-പെയ്മെൻറ് പഞ്ചായത്ത്?
Q76. തടവുകാരുടെ നേതൃത്വത്തിൽ ബ്യൂട്ടിപാർലർ ആരംഭിച്ച കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ ഏതാണ്?
Q77. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല?
Q78. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Q79. മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
Q80. ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം?
Q81. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് എവിടെയാണ്?
Q82. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല ഏത്?
Q83. രാജ്യത്തെ ആദ്യത്തെ ISO സർട്ടിഫൈഡ് നഗരസഭ ഏതാണ്?
Q84. ക്വിറ്റിന്ത്യാ സമരത്തിൻറെ ഭാഗമായി നടന്ന 'കീഴറിയൂർ ബോംബ് കേസ്' നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?
Q85. കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത ജില്ല?
Q86. ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് ആരംഭിച്ചത് എവിടെയാണ്?
Q87. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Q88. പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
Q89. ഏതാണ് കേരളത്തിലെ ഒരേയൊരു പീഠഭൂമി?
Q90. ജൈവവൈവിധ്യ രജിസ്റ്റർ നൽകിയ കേരളത്തിലെ ആദ്യ ജില്ല ഏതാണ്?
Q91. കേരളത്തിലെ മാഞ്ചസ്റ്റർ?
Q92. ബേക്കൽ കോട്ട ഏത് ജില്ലയിലാണ്?
Q93. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്?
Q94. ഇന്ത്യയിലെ ആദ്യ ഫിലമെൻറ് രഹിത പഞ്ചായത്ത്?
Q95. എല്ലാവർക്കും സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല ഏത്?
Q96. KSEB നിൽവിൽ വന്നത്?
Q97. കോഴിക്കോട് ജില്ലയും ആയി ഉറുമി ജല വൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം?
Q98. ഇംഗ്ലീഷ് അക്ഷരമാലയിലെ F ൻറെ ആകൃതിയുള്ള കായൽ?
Q99. പ്രാചിനകാലത്ത് ബാരിസ് എന്ന് അറിയപ്പെട്ടിരുന്ന നദി?
Q100. 'കേരളത്തിന്റെ ജീവനാഡി' എന്നറിയപ്പെടുന്ന നദി?