എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം - Data Entry Job In Ernakulam Government Medical College

WhatsApp Group
Join Now
Telegram Channel
Join Now

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മെഡിസെപ് പദ്ധതിക്ക് കീഴിൽ താത്കാലിക നിയമനം നടത്തുന്നതായി അധികൃതർ അറിയിച്ചു. വിവിധ വിഭാഗങ്ගളിലേക്കായി ദിവസ വേതന അടിസ്ഥാനത്തിൽ ആറ് മാസത്തേക്കാണ് നിയമനം. അഭിമുഖം ഒക്ടോബർ 8-ന് (ചൊവ്വാഴ്ച) നടക്കും. താത്പര്യമുള്ളവർ വിശദമായ ജോലി വിവരണം വായിക്കാൻ ശ്രദ്ധിക്കുക.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം - Data Entry Job In Ernakulam Government Medical College

ഒഴിവുകൾ

തസ്തിക: ഡാറ്റാ എൻട്രി ഓപ്പറേറ്റർ
കാലാവധി: 6 മാസം
നിയമന രീതി: താത്കാലികം, ദിവസ വേതനം

ശമ്പളം

ദിവസ വേതനം (വിശദാംശങ്ങൾ ലഭ്യമല്ല)

പ്രായപരിധി

18-42 വയസ്സ്

യോഗ്യതാ

1. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
2. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ)

അപേക്ഷിക്കേണ്ട വിധം

1. അഭിമുഖ തീയതി: 2024 ഒക്ടോബർ 8 (ചൊവ്വാഴ്ച)
2. സമയം: രാവിലെ 11 മണി
3. സ്ഥലം: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആഡിറ്റോറിയം
4. രജിസ്ട്രേഷൻ: രാവിലെ 10:30 മുതൽ 11:00 വരെ
5. ആവശ്യമായ രേഖകൾ: വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ
6. കൂടുതൽ വിവരങ്ങൾക്ക്: 0484 2754000

ഈ ആഴ്ചയിലെ തൊഴിൽ വാർത്തകൾ
SSLC, Plus Two, Degree, and B.Tech തുടങ്ങി നിങ്ങളുടെ യോഗ്യത എതും ആകട്ടെ നിങ്ങളുടെ യോഗ്യതക്ക് അനുസരിച്ചുള്ള ഇപ്പോൾ അപേക്ഷ സർപ്പിക്കവുന്ന ജോലികൾ ഏതെല്ലാം എന്ന് അറിയൂ.
View All Job Listings →

Data Entry Job In Ernakulam Government Medical College

Ernakulam Government Medical College Hospital is inviting applications for a Data Entry Operator job for a temporary 6-month job under the Medisep scheme. The job is on a daily wage basis for various departments. Candidates must be 18-42 years old, hold a degree from a recognized university, and have a Diploma in Computer Application (DCA). Interested applicants should attend an interview on October 8, 2024 (Tuesday) at 11 AM in the college auditorium, bringing original certificates to prove their age, qualifications, and work experience. Registration is from 10:30 AM to 11:00 AM on the interview day. For more details, call 0484 2754000.

WhatsApp Group
Join Now
Telegram Channel
Join Now