Current Affairs September 6 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

1. സ്മാർട്ട് വ്യവസായ നഗര ഇടനാഴിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ച കേരളത്തിലെ ജില്ല ഏത്?

പാലക്കാട്

2. 2024 ഒക്ടോബറിൽ നടക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് വേദിയാകുന്നത് എവിടെ?

കൊച്ചി

3. കേരള സംസ്ഥാന വാട്ടർ അതോറിറ്റി ആരംഭിച്ച ഉപഭോക്തൃ പരാതി പരിഹാര സോഫ്റ്റ്വെയർ സംവിധാനത്തിന്റെ പേരെന്ത്?

അക്വാ ലും

4. അവയവ ടിഷ്യു മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് ലഭിച്ചത് ഏത് സംസ്ഥാനത്തിന്?

തമിഴ്നാട്

5. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോമിന്റെ പേരെന്ത്?

ഇന്ദ്രജാൽ

6. കേരളത്തിൽ പുതിയതായി നിലവിൽ വന്ന അന്തർദേശീയ കയാക്കിങ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?

പുലികയം, കോഴിക്കോട്

7. 2022-ലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഏത് സംസ്ഥാനമാണ് ഒന്നാം സ്ഥാനം നേടിയത്?

കേരള

8. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

മിഷേൽ ബാർ (Gabriel Attal)

അനുബന്ധ വിവരങ്ങൾ:

- "ഫ്രാൻസിലെ ജോ ബൈഡൻ" എന്നറിയപ്പെടുന്നു

- ഏറ്റവും പ്രായം കൂടിയ ഫ്രഞ്ച് പ്രധാനമന്ത്രി

9. കേരളത്തിലെ ആദ്യ ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്നത് ഏത് സ്ഥാപനത്തിലാണ്?

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

10. അടുത്തിടെ അന്തരിച്ച ചലച്ചിത്ര നിരൂപകയും ഫെസ്റ്റിവൽ ക്യുറേറ്ററും ചിത്രകാരിയുമായ വ്യക്തി ആര്?

അരുണാ വാസുദേവ്

അനുബന്ധ വിവരങ്ങൾ:

- ഏഷ്യൻ സിനിമയുടെ അമ്മ എന്ന് അറിയപ്പെടുന്നു

- "The being and becoming", "The cinemas of Asia" എന്നിവ പ്രധാനപ്പെട്ട പുസ്തകങ്ങളാണ്

11. പാരാലിംപിക്സ് ആർച്ചറിയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആര്?

ഹർവീന്ദർ സിംഗ്

12. ഇന്ത്യയുടെ ആദ്യ തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം എവിടെയാണ് തുറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്?

സിംഗപ്പൂർ

13. ബ്രിക്സ് ട്രേഡ് യൂണിയൻ സമ്മേളനം നടക്കുന്നത് എവിടെ?

റഷ്യയിലെ സോചി

അനുബന്ധ വിവരങ്ങൾ:

- ബ്രിക്സ് സ്ഥാപക രാജ്യങ്ങൾക്ക് പുറമെ പുതുതായി ചേർന്ന ഈജിപ്ത്, ഇറാൻ, യുഎഇ, എതോപ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ആദ്യ സമ്മേളനമാണിത്

WhatsApp Group
Join Now
Telegram Channel
Join Now