Kerala PSC LDC Model Exam 2024 | Kerala LDC Mega Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Kerala PSC LDC Model Exam 2024; Are you searching for the LDC mock test 2024? Here we provide the latest LDC exam questions and answers in a mock test format. This mock test contains 100 questions. The time to finish this quiz is 1 hour and 30 minutes. If you give 3 wrong answers, you will lose 1 mark as we have included negative marking in this mock test. The quiz scoreboard will show all the information about the mock test, including your total score, total time taken to finish the exam, average time taken for each question, wrong answers, correct answers, and percentage. Practice the LDC mock test 2024 now.

Kerala PSC LDC Model Exam 2024 | Kerala LDC Mega Mock Test
Result:
1/100
താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1. എക്സ്ട്രാട്രോപ്പിക്കൽ ചുഴലിക്കാറ്റുകൾ താരതമ്യേന ചെറിയ പ്രദേശം ഉൾക്കൊള്ളുന്നു.
2. എക്സ്ട്രാട്രോപ്പിക്കൽ ചുഴലിക്കാറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ വളരെ വിനാശകരമാണ്.
3.ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ കരയിലും കടലിലും ഉത്ഭവിക്കുന്നു.
1, 3
2 മാത്രം
1 മാത്രം
2, 3
2/100
ഇന്ത്യയിലെ ഏത് സൈനിക വിഭാഗത്തിനാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിലവിലുള്ള സുരക്ഷാ ചുമതല?
ഡൽഹി പോലീസ് (Delhi Police)
സി.ആർ.പി.എഫ്. (C.R.P.F.)
സി.ഐ.എസ്.എഫ്. (C.I.S.F.)
എൻ.എസ്.ജി. (N.S.G.)
3/100
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രൂപീകൃതമായ വര്‍ഷമേത് ?
1993
1996
1998
1994
4/100
സംസ്ഥാനത്തിനായുള്ള അഡ്വക്കേറ്റ് ജനറലിനെ അതത് സംസ്ഥാന ഗവർണർമാർ നിയമിക്കുന്നത് ഏത് അനുച്ഛേദ പ്രകാരമാണ് ?
217
315
126
165
5/100
ഹാക്കിംഗ് സൂചിപ്പിക്കുന്നത്:
അനുമതിയില്ലാതെ ഡാറ്റ ആക്സസ്
അനുമതിയില്ലാതെ ഡാറ്റ അപ്‌ഡേറ്റ്
അനുമതിയില്ലാതെ ഡാറ്റ ഇല്ലാതാക്കൽ
മുകളിൽ പറഞ്ഞവ എല്ലാം
6/100
നിലവിലെ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ?
കെ വി മനോജ് കുമാർ
എം. ജോർജ് തോമസ്
ശ്രീകുമാർ ശിവദാസ്
ദേവദാസ് ചന്ദ്രൻ
7/100
ഭഗീരഥി, അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാ നദിയായി മാറുന്നത് എവിടെ വച്ചാണ്?
ഹരിദ്വാർ
ദേവപ്രയാഗ്
ഋഷികേശ്
കർണ്ണപ്രയാഗ്
8/100
സമരങ്ങളും അവ നടന്ന ജില്ലകളും താഴെക്കൊടുത്തിരിക്കുന്നു. തെറ്റായ പ്രസ്താവന കണ്ടെത്തുക.
മൊറാഴ സമരം - കണ്ണൂർ
കീഴരിയൂർ ബോംബ് കേസ് - കോഴിക്കോട്
പുന്നപ്ര വയലാർ സമരം - ആലപ്പുഴ
കയ്യൂർ സമരം - കണ്ണൂർ
9/100
1.ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് എം.എസ് സ്വാമിനാഥൻ ആണ്‌.
2.ഹരിത വിപ്ലവ സമയത്ത് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സംസ്ഥാനം ഗുജറാത്ത് ആണ്.
3. ഹരിത വിപ്ലവ സമയത്ത് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഭക്ഷ്യവിള ഗോതമ്പ് ആണ്.
1 മാത്രം
2 മാത്രം
1 ഉം 3 ഉം
1 ഉം 2 ഉം
10/100
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(I) ഇന്ത്യൻ ഭരണഘടന ദൃഢീകരണഘടനയാണ്
(II) ഇന്ത്യൻ ഭരണഘടന അയവുള്ള ഭരണഘടനയാണ്
(III) ഇന്ത്യൻ ഭരണഘടന ഭാഗികമായി അയവുള്ളതും ഭാഗികമായി ദൃഢവുമാണ്
(IV) ഭരണഘടനാ ഭേദഗതി ബിൽ ആദ്യം അവതരിപ്പിക്കേണ്ടത് ലോകസഭയിലാണ്
(I)
(III)
(II)
(IV)
11/100
താഴെ പറയുന്ന പ്രസ്താവനകളിൽ കേരള ഗ്രാമീൺ ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1.ഇന്ത്യയിലെ ഏറ്റവും വലിയ റീജണൽ റൂറൽ ബാങ്ക് - കേരള ഗ്രാമീൺ ബാങ്ക്.
2.സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് തമ്മിൽ ലയിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക് രൂപീകൃതമായ വർഷം - 2013
1 മാത്രം
2 മാത്രം
1 ഉം 2 ഉം ശരിയാണ്
1 ഉം 2 ഉം തെറ്റാണ്
12/100
കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി?
ഉഷസ്
ആർദ്രം
ബാലമുകുളം
സ്നേഹപൂർവ്വം
13/100
ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായി പൊരുത്തപ്പെടുന്നത്?
ദേശീയ ജലപാത 1 - അലഹബാദ് - ഹാൽദിയ
ദേശീയ ജലപാത 2 - കാക്കിനാട - പുതുച്ചേരി
ദേശീയ ജലപാത 6 - സാദിയ - ധുബ്രി
1 മാത്രം
1 ഉം 2 ഉം
2 ഉം 3 ഉം
1,2, 3 എന്നിവ
14/100
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1 GB (ജിഗാ ബൈറ്റ്) = 1024 KB (കിലോ ബൈറ്റ്)
1 TB (ടെറാ ബൈറ്റ്) = 1024 GB (ജിഗാ ബൈറ്റ്)
1 MB (മെഗാ ബൈറ്റ്) = 1024 ബിറ്റുകൾ
1 PB (പെറ്റ ബൈറ്റ്) = 1024 TB (ടെറാ ബൈറ്റ്)
2, 4 എന്നിവ
1, 3 എന്നിവ
1, 2, 3 എന്നിവ
മുകളിൽ പറഞ്ഞവയെല്ലാം
15/100
ശരിയായ പ്രസ്താവനകളേതെല്ലാം?
1. വ്യക്തികളുടെ ചിത്രങ്ങൾ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്ന രീതി മോർഫിങ് എന്നറിയപ്പെടുന്നു.
2. കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള അപകീർത്തിപ്പെടുത്തൽ സൈബർ ഡീഫമേഷൻ എന്നറിയപ്പെടുന്നു.
3. ലോകത്ത് ആദ്യ സൈബർ ക്രൈം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആരിഫ് അസിമിന്റെ പേരിലാണ്.
4. ഇന്ത്യയിൽ ആദ്യ സൈബർ കുറ്റകൃത്യം രജിസ്റ്റർ ചെയ്യപ്പെട്ടത് ജോസഫ് മേരി ജാക്വാഡിന്റെ പേരിലാണ്.
1, 2
1,3
1, 2, 3
എല്ലാം ശരിയാണ്
16/100
താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക.
പ്രസ്താവന 1 : 2023ലെ രസതന്ത്ര നോബൽ ജേതാക്കളാണ് മൗംഗി ജി ബവേണ്ടി , ലൂയിസ് ഇ ബ്രസ് , അലെക്സി ഐ ഐകിമോവ് എന്നിവർ.
പ്രസ്താവന 2 : ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
ശരിയായ പ്രസ്താവന ഏത് ?
1 മാത്രം
2 മാത്രം
രണ്ടും ശരിയാണ്
രണ്ടും തെറ്റാണ്
17/100
ഇന്ത്യയിൽ ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ദ്വിമണ്ഡല നിയമ നിർമ്മാണസഭ നിലവിലുള്ളത്?
മഹാരാഷ്ട്ര, കർണ്ണാടക, ബീഹാർ
മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, കർണ്ണാടക
കർണ്ണാടക, ബീഹാർ, പശ്ചിമബംഗാൾ
ബീഹാർ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്
18/100
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ തിരഞ്ഞെടുക്കുക :
1.2023 മെയ് 28 നാണ് പുതിയ പാർലമെന്റ് മന്ദിരം ഉത്ഘാടനം ചെയ്തത്.
2.2023 സെപ്റ്റംബർ 19 നാണ് പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനം നടന്നത്.
3.'സംവിധാൻ സദൻ' എന്ന പേരിലായിരിക്കും പഴയ പാർലമെന്റ് മന്ദിരം അറിയപ്പെടുക.
4.പുതിയ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ ബിൽ നാരി ശക്തൻ വന്ദൻ അധിനിയമാണ്.
1 ഉം 2 ഉം
3 ഉം 4 ഉം
1 ഉം 3 ഉം
എല്ലാം ശരിയാണ്
19/100
ആദിവാസി ജനതക്ക് ആരോഗ്യ സേവനങ്ങള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന വനം വകുപപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
സ്നേഹസ്പർശം
സ്നേഹ സാന്ത്വനം
സ്‌നേഹ ഹസ്തം
സ്നേഹരാഗം
20/100
താഴെ തന്നിട്ടുള്ള ജോടികളിൽ തെറ്റായത് ഏത്?
1.നാക്രിയസ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി- സ്ട്രാറ്റോസ്ഫിയർ
2.നൊക്ടിലൂസന്റ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി - മീസോസ്ഫിയർ
അയോണീകരണം നടക്കുന്ന അന്തരീക്ഷപാളി - എക്സോസ്ഫിയർ
എല്ലാം ശരിയാണ്
1, 2 തെറ്റാണ്
2, 3 തെറ്റാണ്
3 മാത്രം തെറ്റാണ്
21/100
2024 ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം എന്ത് ?
കൂടുതൽ സമ്പത്തും കൂടുതൽ ആരോഗ്യവും
എൻ്റെ ആരോഗ്യം, എൻ്റെ അവകാശം
എല്ലാവർക്കും ആരോഗ്യം
നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം
22/100
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന സംഭവങ്ങൾ പരിഗണിക്കുക, അതിനുശേഷം നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ കാലക്രമം അനുസരിച്ച്‌ ക്രമീകരിക്കുക
A. എസ്റ്റേറ്റ്സ് ജനറൽ യോഗം
B. ബാസ്റ്റിൽ ആക്രമണം
C. ഗ്രാമപ്രദേശങ്ങളിൽ കർഷക കലാപങ്ങൾ
D. തേർഡ് എസ്റ്റേറ്റ് ദേശീയ അസംബ്ലി രൂപീകരിക്കുന്നു
A ,C ,D ,B
D ,B ,C , A
A , D , C , B
B , A , C , D
23/100
കിടപ്പ് രോഗികളെ ശുസ്രൂഷിക്കുന്നവർക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി ?
ആരോഗ്യകിരണം
ആശ്വാസ കിരണം
സമാശ്വാസം
സ്നേഹ സാന്ത്വനം
24/100
ഇവയിൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ പ്രധാന സവിശേഷതയിൽ പെടാത്തത് ?
പ്രതിശീർക്ഷ വരുമാന കുറവ്
വരുമാന വിതരണത്തിലെ അസമത്വം
വരുമാന വിതരണത്തിലെ സമത്വം
കാർഷിക മേഖലയുടെ ആധിപത്യം
25/100
2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമം സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിഗണിക്കുക
പ്രസ്താവന 1-2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളുടെ വിചാരണ ചെയ്യുന്നത് മജിസ്ട്രേറ്റ് ആണ്.
പ്രസ്താവന 2-സംരക്ഷണ ഉദ്യോഗസ്ഥര്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് മുന്‍പാകെ ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തപക്ഷം ഗാര്‍ഹിക പീഡനം മജിസ്ട്രേറ്റിനു മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
പ്രസ്താവന 1 ശരിയാണ്,പ്രസ്താവന 2 തെറ്റാണ്
പ്രസ്താവന 1 തെറ്റാണ്,പ്രസ്താവന 2 ശരിയാണ്
പ്രസ്താവന 1 ,2 എന്നിവ രണ്ടും ശരിയാണ്
പ്രസ്താവന 1 ,2 എന്നിവ രണ്ടും തെറ്റാണ്
26/100
ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1.സുസ്ഥിര വൽക്കരണ നടപടികൾ . ഹ്രസ്വ കാല നടപടികളാണ് ഇവ. പണപ്പെരുപ്പം തടയുക, അടവുശിഷ്ട പ്രതിസന്ധി പരിഹരിക്കുക എന്നിവയാണ് പ്രധാന ഉദ്ദേശം.
2.ഘടനാപരമായ നീക്കുപോക്കുകൾ സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായുള്ള ദീർഘകാല പരിപാടികൾ ആണിവ. പണപ്പെരുപ്പം തടയുകയും അടവുശിഷ്ട പ്രതിസന്ധി പരിഹരിക്കുകയാണ് ഈ നടപടിയുടെ ഉദ്ദേശം
3.1992 ലാണ് പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയത്
1 ഉം 2 ഉം മാത്രം
2 ഉം 3 ഉം മാത്രം
1,2,3 എന്നീ മൂന്ന് പ്രസ്താവനകളും ശരിയാണ്
ഇതൊന്നുമല്ല
27/100
ചേരുംപടി ചേര്‍ക്കുക
Column 1Column 2
1. 1024 ജിഗാബൈറ്റ്A. 1 കിലോബൈറ്റ്
2. 1024 ബൈറ്റ്B. 1 യോട്ടാബൈറ്റ്
3. 1024 പെറ്റാബൈറ്റ്C. 1 ടെറാബൈറ്റ്
4. 1024 സെറ്റാ ബൈറ്റ്D. 1 എക്സാബൈറ്റ്
1-C , 2-A , 3-D , 4-B
1-D , 2-A , 3-B , 4-C
1-C , 2-A , 3-B , 4-D
1-D , 2-A , 3-C , 4-B
28/100
ചേരുംപടി ചേര്‍ക്കുക.
ദേശീയ ജലപാതബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍
1. ദേശീയ ജലപാത-3A. കോട്ടയം - വൈക്കം
2. ദേശീയ ജലപാത-8B. കൊല്ലം-കോഴിക്കോട്
3. ദേശീയ ജലപാത-59C. ആലപ്പുഴ-കോട്ടയം
4. ദേശീയ ജലപാത-9D. ആലപ്പുഴ-ചങ്ങനാശ്ശേരി
1-B , 2-A , 3-D , 4-C
1-C , 2-B , 3-A , 4-D
1-D , 2-B , 3-A , 4-C
1-B , 2-D , 3-A , 4-C
29/100
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
1.രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം തോൽവി സമ്മതിച്ച രാജ്യം ഇറ്റലിയാണ്
2.രണ്ടാം ലോകമഹയുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾ നാശം സംഭവിച്ച രാജ്യം ജപ്പാനാണ്
3.രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം അമേരിക്കയാണ്
എല്ലാം ശരിയാണ്
2ഉം 3ഉം ശരിയാണ്
3 മാത്രം ശരിയാണ്
1ഉം 3ഉം ശരിയാണ്
30/100
ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?
1.ദേശീയ നയങ്ങൾ രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും സംസ്ഥാനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണ് സഹകരണ ഫെഡറലിസം.
2.1990-കളിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ശേഷം മത്സരാധിഷ്ഠിത ഫെഡറലിസം എന്ന ആശയം ഇന്ത്യയിൽ പ്രാധാന്യം നേടി.
ശരിയായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക ?
1 മാത്രം
2 മാത്രം
1 ഉം 2 ഉം
1 ഉം 2 ഉം ശരിയല്ല
31/100
താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയേത് ?
1.2019 ലെ ദേശീയ മനുഷ്യാവകാശ നിയമത്തിലെ ഭേദഗതി പ്രകാരം മനുഷ്യാവകാശ ചെയർമാൻ അദ്ദേഹത്തിന്റെ കാലാവധിക്കുശേഷം വീണ്ടും നിയമിക്കപ്പെടാൻ യോഗ്യനാണ്.
2.ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ മൂന്നു വർഷ കാലാവധിക്ക് ശേഷം വീണ്ടും അംഗമാകാൻ യോഗ്യരാണ്.
1 , 2 ശരിയാണ്
1 , 2 തെറ്റാണ്
1 മാത്രം ശരി
2 മാത്രം ശരി
32/100
ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക:
1.ഡയഫ്രത്തിന് താഴെയായി രണ്ടു ഇതളുകളായി കരൾ കാണപ്പെടുന്നു.
2.കരള്‍ പിത്തരസം സ്രവിക്കുകയും ഗ്ലൈക്കോജൻ സംഭരിക്കുകയും ചെയ്യുന്നു.
3.പിത്തരസത്തിലെ എന്‍സൈമുകളാണ് ബിലിറൂബിൻ, ബിലിവിര്‍ഡിൻ എന്നിവ.
1, 2
2, 3
1, 3
1, 2, 3
33/100
കെല്‍വിന്‍ സ്കെയില്‍ പ്രകാരം ഐസിന്‍റെ ദ്രവണാങ്കം?
-273 K
273 K
0 K
373 K
34/100
തറയില്‍ ഇരിക്കുന്ന വസ്തുവിന്‍റെ സ്ഥിതികോര്‍ജ്ജം എത്രയായിരിക്കും?
പൂജ്യം
9.8 J
10 J
39.2 J
35/100
ഇനിപ്പറയുന്നവയിൽ ഏതാണ് കൊളോയിഡൽ ലായനി?
വിനാഗിരി
പെയിന്റ്
ചെളി വെള്ളം
പഞ്ചസാര ലായനി
36/100
താഴെ പറയുന്നവയിൽ യോജക കല ഏത്?
രക്തം
തരുണാസ്ഥി
A യും B യും
ഇവയൊന്നുമല്ല
37/100
തന്നിരിക്കുന്നവയിൽ കരളിന്‍റെ ധർമ്മം അല്ലാത്തത് ഏതാണ് ?
കൊളസ്ട്രോളിന്‍റെ നിർമ്മാണം
അമിനോ ആസിഡുകളെ യൂറിയയാക്കി മാറ്റൽ
പിത്ത രസത്തിന്‍റെ ഉത്പാദനം
യൂറിയ നീക്കം ചെയ്യൽ
38/100
അക്വാറീജിയ ഏതെല്ലാം ആസിഡുകളുടെ മിശ്രിതമാണ്?
HCL & HNO2
H2SO4& H2SO4
H2SO4& H2SO2
HCL & HNO3
39/100
അന്തരീക്ഷ പാളികളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക
1.ഹരിത ഗ്രഹപ്രഭാവം അനുഭവപ്പെടുന്ന അന്തരീക്ഷ പാളിയാണ് ട്രോപോസ്ഫിയർ
2.ജെറ്റ് പ്രഭാവം അനുഭവപ്പെടുന്ന അന്തരീക്ഷ പാളിയാണ് സ്ട്രാറ്റോസ്ഫിയർ
3.ട്രോപ്പോസ്ഫിയറിനു മുകളിലുള്ള സംക്രമണ മേഖല അറിയപ്പെടുന്നത് ട്രോപ്പോപാസ് എന്നാണ്
ശരിയായ പ്രസ്താവന കണ്ടെത്തുക ?
1ഉം 2ഉം
2ഉം 3ഉം
1ഉം 3ഉം
1,2,3 എന്നിവ
40/100
അക്രോമെഗലി എന്ന രോഗത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകള്‍ ഏവ?
പ്രായപൂര്‍ത്തിയായവരില്‍ സൊമാറ്റോട്രോപിന്‍റെ ഉത്പാദനം കൂടിയാലുള്ള രോഗാവസ്ഥയാണിത്‌.
വളര്‍ച്ചാ ഘട്ടത്തില്‍ സൊമാറ്റോട്രോപിന്‍റെ ഉത്പാദനം കുറഞ്ഞാലുള്ള രോഗാവസ്ഥയാണിത്‌.
വളര്‍ച്ചാ ഘട്ടത്തില്‍ സൊമാറ്റോട്രോപിന്‍റെ ഉത്പാദനം കൂടിയാലുള്ള രോഗാവസ്ഥയാണിത്‌.
B യും C യും
41/100
രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ്?
9 - 11 mg/100ml
40-52 mg/100ml
20-30 mg/100ml
15-25 mg/100ml
42/100
അന്താരാഷ്ട്ര ചാന്ദ്രദിനം?
ജൂലൈ 21
ജൂലൈ 20
ജൂലൈ 22
ജൂലൈ 28
43/100
തന്നിരിക്കുന്ന പ്രസ്താവനകള്‍ വിലയിരുത്തുക:
1.ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി - ജഗദീപ് ധൻകർ
2.ഇന്ത്യയുടെ പതിനാലാമത്തെ ഉപരാഷ്ട്രപതി - ജഗദീപ് ധൻകർ
1.ശരി 2.ശരി
1.തെറ്റ് 2.തെറ്റ്
1.തെറ്റ് 2.ശരി
1.ശരി 2.തെറ്റ്
44/100
പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
1.ഒരു പ്രത്യേക മേഖലയ്ക്ക് മുൻഗണന നൽകി അഞ്ചു വർഷംകൊണ്ട് ലക്ഷ്യം നേടുക എന്നതാണ് പഞ്ചവത്സര പദ്ധതികളുടെ ഉദ്ദേശ്യം.
2.ഇന്ത്യ മിശ്ര സമ്പദ് വ്യവസ്ഥ സ്വീകരിച്ചത് രണ്ടാം പഞ്ചവത്സര പദ്ധതി കാലത്താണ്.
3.രണ്ടാം പഞ്ചവത്സര പദ്ധതി വ്യാവസായിക മേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്.
1,2 മാത്രം
2,3 മാത്രം
1,3 മാത്രം
എല്ലാം ശരി
45/100
2024 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത്:
ജോർജിയ മെലോണി
ഋഷി സുനക്
ജോ ബൈഡൻ
ഇമ്മാനുവൽ മാക്രോൺ
46/100
സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
1.സംസ്ഥാന പുനഃസംഘടന നിയമം നിലവിൽ വന്നത് 1956-ൽ ആണ്.
2.12 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്നു.
3.ആദ്യമായി ഭാഷ അടിസ്ഥാനത്തിൽ നിലവിൽ വന്ന സംസ്ഥാനം -ആന്ധ്ര
1, 2 എന്നിവ
2, 3 എന്നിവ
1, 2, 3 എന്നിവ
1, 3 എന്നിവ
47/100
ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ-L1 വിക്ഷേപിച്ചതെന്ന്?
2023 ജൂലൈ 2
2023 ആഗസ്റ്റ് 2
2023 സെപ്‌തംബർ 2
2023 ഒക്ടോബർ 2
48/100
1.ബി.എൻ. ഭട്നാഗർ - ഡോ. രാജാരാമണ്ണ - ലക്ഷ്മണസ്വാമി മുതലിയാർ
2.വി.പി. മേനോൻ - ഫസൽ അലി - കെ.എം. പണിക്കർ
3.ഗുൽസരിലാൽ നന്ദ - ടി.ടി. കൃഷ്‌ണമാചാരി - സി.ഡി. ദേശ്‌മുഖ്

ഇവയിൽ ഭാഷാ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ പുനഃസംഘടന നടത്താൻവേണ്ടി രൂപീകരിച്ച കമ്മിറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
1 മാത്രം
2 മാത്രം
3 മാത്രം
ഇവയൊന്നുമല്ല
49/100
1.ടെന്നീസ് കോർട്ട് പ്രതിജ്ഞ
2.ബോസ്റ്റൺ ടീ പാർട്ടി
3.രക്തരൂക്ഷിത ഞായറാഴ്ച
4.ബോക്സർ കലാപം

ഇവയിൽ 'രക്തരൂക്ഷിത ഞായറാഴ്‌ച' ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫ്രഞ്ച് വിപ്ലവം
റഷ്യൻ വിപ്ലവം
അമേരിക്കൻ വിപ്ലവം
ചൈനീസ് വിപ്ലവം
50/100
കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമപ്രകാരം സ്പെഷ്യൽ കോർട്ട് ആയി നിയോഗിക്കപ്പെട്ടിട്ടുള്ള കോടതി ഏതാണ്?
മജിസ്ട്രേറ്റ് കോടതി
മുൻസിഫ് കോടതി
സെഷൻസ് കോർട്ട്
സബ് കോർട്ട്
51/100
പൗരസ്വാതന്ത്യത്തിനും ജനായത്തഭരണത്തിനും വേണ്ടി നടത്തിയ സമരം ഇവയിൽ ഏതാണ്?
(1) നിവർത്തന പ്രക്ഷോഭം
(2) ഈഴവ മെമ്മോറിയൽ
(3) പുന്നപ്ര വയലാർ കലാപം
(4) അഞ്ചുതെങ്ങ് കലാപം
2
1
4
3
52/100
താഴെ തന്നിട്ടുള്ളവയിൽ റാബി വിളയിൽ ഉൾപ്പെടാത്തത് ഏത്?
കരിമ്പ്
ഗോതമ്പ്
പുകയില
കടുക്
53/100
ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് ഖനനമേഖലകൾ താഴെതന്നിരിക്കുന്നു :
(1) ഒഡിഷ- സുന്ദർഗഡ്
(2) കർണ്ണാടകം- നീലഗിരി
(3) തമിഴ്‌നാട്- സേലം
(4) ഝാർഖണ്ഡ് -സിംഗ്‌ഭം മുകളിൽ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡി ഏത്?
(1), (3) എന്നിവ
(2) മാത്രം
(3), (4) എന്നിവ
(4) മാത്രം
54/100
താഴെ തന്നിട്ടുള്ളവയിൽ ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം വർദ്ധിച്ചു.
ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.
വൻകിട കർഷകരും ചെറുകിട കർഷകരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.
ഭക്ഷ്യധാന്യങ്ങൾ കരുതൽ ശേഖരമായി സംരക്ഷിക്കാൻ സാധിച്ചു.
55/100
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനകാര്യമന്ത്രി ആര്?
അരുൺ ജയ്റ്റലി
പ്രണബ് മുഖർജി
മൻ മോഹൻ സിംഗ്
നിർമ്മല സീതാരാമൻ
56/100
വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന "കിളിക്കൊഞ്ചൽ' എന്ന വിനോദ വിജ്ഞാന പരിപാ ടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക്
3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക്
17 വയസ്സുവരെയുള്ള കുട്ടികൾക്ക്
ഭിന്നശേഷിക്കാരായ കുട്ടികൾക്ക്
57/100
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്ന വസ്തുതകൾ വായിച്ചു ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക:
1.മാർത്താണ്ഡവർമ്മ അവതരിപ്പിച്ചു വന്ന വാർഷിക ബജറ്റ് 'പതിവ് കണക്ക്' എന്ന പേരിലാണ് അറിയപ്പെടുന്നത്.
2.1750 ജനുവരി മൂന്നാം തീയതി തൃപ്പടിദാനം നടത്തി.
3.ദേവസ്വം ബ്രഹ്മസ്വം ഭൂമികളുടെയും ഭൂമി അളന്നു തിട്ടപ്പെടുത്തി.
4.കർഷകരിൽ നിന്നും അദ്ദേഹം സൈനികരെ നിയമിച്ചിരുന്നു.
1,2
3,4
2,3
മുകളിൽ പറഞ്ഞവയെല്ലാം
58/100
ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
സംവേദകങ്ങൾ
സ്റ്റീരിയോസ്കോപ്പ്
സ്പെക്ട്രൽ സിഗ്നേച്ചർ
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം
59/100
സ്വതന്ത്ര ഇന്ത്യയുടെ പ്ലാൻ ഹോളിഡേയുടെ കാലഘട്ടം:
1970-73
1966-69
1960-64
1965-68
60/100
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?
വി. ഹരി നായർ ഐഎഎസ്
ജസ്റ്റിസ് സിറിയക് ജോസഫ്
എ. ഷാജഹാൻ ഐഎഎസ്
ഡോ. എം.ആർ. ബൈജു
61/100
POCSO ആക്‌ട് അനുസരിച്ച് കുട്ടി എന്ന പദത്തിൻ്റെ വ്യാപ്‌തിയിൽ വരുന്നത്:
പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
ആറു വയസ്സ് മുതൽ 14 വയസ്സു വരെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
21 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയും
18 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
62/100
അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെടുന്ന തെറ്റായ വസ്‌തുതകൾ ഏതെല്ലാം ആണ്?
i. സംസ്ഥാന ഗവൺമെൻ്റിന് നിയമോപദേശം നൽകുക എന്നതാണ് അഡ്വക്കേറ്റ് ജനറലിന്റെ അടിസ്ഥാന ചുമതല
ii. അഡ്വക്കേറ്റ് ജനറലിന് നിയമസഭാ യോഗങ്ങളിൽ പങ്കെടുക്കാവുന്നതും സംസാരിക്കാവുന്നതുമാണ്
iii. ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് ആണ്
iv. അഡ്വക്കേറ്റ് ജനറലിന് നിയമസഭയിലെ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല.
i, iv മാത്രം
i, ii മാത്രം
ii, iii മാത്രം
ഇവയൊന്നുമല്ല
63/100
കഥാപാത്രവും നോവലും തെറ്റായ ജോഡി ഏത്?
സേതു - കാലം
രവി - ഖസാക്കിന്റെ ഇതിഹാസം
സുഹ്റ - ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
പപ്പു - ഓടയിൽ നിന്ന്
64/100
അരുണിമ ഒരു സൂപ്പർ മാർക്കറ്റിൽ പോയി താൻ വാങ്ങുവാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ പാക്കറ്റിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുന്നു. ഒരു ഉപഭോക്താവ് എന്ന നിലയിൽ രാഹുൽ ഏത് അവകാശമാണ് ഉപയോഗിക്കുന്നത്?
തിരഞ്ഞെടുക്കാനുള്ള അവകാശം
വിവരാവകാശം
സുരക്ഷിതത്വത്തിനുള്ള അവകാശം
പ്രാതിനിധ്യത്തിനുള്ള അവകാശം
65/100
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിന്റെ പരിധിയിൽ വരുന്നത് ആരെല്ലാം?
ഭാര്യയും ഭർത്താവും
രക്തബന്ധമുള്ള വ്യക്തികൾ
വിവാഹ സമാനമായ ബന്ധമുള്ള വ്യക്തികൾ
മുകളിൽ പറഞ്ഞവയെല്ലാം
66/100
താഴെ കൊടുത്തതിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നത്
i) പൊതുജനാരോഗ്യം
ii) മായം ചേർക്കൽ
iii) തൊഴിൽ
iv) വ്യാപാരവും വാണിജ്യവും
(i) ഉം (ii) ഉം
(ii) ഉം (iii) ഉം
(iii)
(iv)
67/100
വരുമാനവും തൊഴിലും ഉറപ്പാക്കി 6429 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കേരള സംസ്ഥാനത്ത് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
അതിജീവനം പദ്ധതി
ഉപജീവനം പദ്ധതി
ജീവനം പദ്ധതി
ഉജ്ജീവനം പദ്ധതി
68/100
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്
1946 ഡിസംബർ 9ന് ഡൽഹിയിൽ വെച്ച്
1949 ഡിസംബർ 9ന് കൽക്കട്ടയിൽ വെച്ച്
1949 ഡിസംബർ 6ന് ബോംബെയിൽവെച്ച്
1946 ഡിസംബർ 6ന് അമൃത്സറിൽ വെച്ച്
69/100
താഴെ കൊടുത്തിരിക്കുന്നതിൽ ഹൈക്കോടതിക്ക് നൽകാൻ കഴിയുന്ന ഉത്തരവ്
i) ഹേബിയസ് കോർപ്പസ്
ii) ക്വോ വാറൻ്റോ
iii) സെർഷ്യോററി
(i) ഉം (iii) ഉം
(ii) ഉം (i) ഉം
(i) ഉം (ii) ഉം (iii) ഉം
(i)
70/100
താഴെ കൊടുത്തിരിക്കുന്നതിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി അല്ലാത്തത്
i) താലോലം
ii) സ്നേഹപൂർവ്വം
iii) ശ്രുതി തരംഗം
iv) കുടുംബശ്രീ
(i) ഉം (iv) ഉം
(iii)
(iii) ഉം (iv) ഉം
(iv)
71/100
ഒരാൾ വീട്ടിൽ നിന്നും കിഴക്കോട്ട് യാത്ര ആരംഭിച്ചു. പിന്നീട് വലത്തോട്ടും അതിനെ തുടർന്ന് വീണ്ടും വലത്തോട്ടും തിരിഞ്ഞ് യാത്ര തുടർന്നാൽ ഏതു ദിക്കിലേക്കായിരിക്കും അയാൾ ഇപ്പോൾ യാത്ര ചെയ്യുന്നത് ?
തെക്കോട്ട്
വടക്കോട്ട്
പടിഞ്ഞാറോട്ട്
കിഴക്കോട്ട്
72/100
15 ___ 3 ___ 4 ___ 5=25 15 ___ 3 ___ 4 ___ 5 = 25 ഇതിൽ ചേർക്കേണ്ട ശരിയായ ചിഹ്നങ്ങൾ ഏത് ?
÷,−,×
−,+,×
÷,×,+
÷,+.−
73/100
ഒരു സ്കൂളിലെ ആകെ കുട്ടികളുടെ 55% പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്. പെൺകുട്ടികളിൽ 90% കുട്ടികളും, ആൺകുട്ടികളിൽ 80% കുട്ടികളും വാർഷിക പരീക്ഷയ്ക്ക് ജയിച്ചു. ആ സ്കൂളിൽ മൊത്തം 1600 കുട്ടികൾ ഉണ്ടെങ്കിൽ തോറ്റ കുട്ടികൾ എത്ര ശതമാനം ഉണ്ട് ?
14.5
9.5
85.5
30
74/100
156:?::182:342
240
380
272
306
75/100
ഒരു പോസിറ്റീവ് സംഖ്യയുടെ 4 മടങ്ങ്, സംഖ്യയുടെ വർഗ്ഗത്തിൽ നിന്ന് 96 കുറച്ചതിനോട് തുല്യമായാൽ സംഖ്യ ഏത്?
10
8
12
9
76/100
3, 12, 27, 48 എന്ന ശ്രേണിയിലെ അടുത്ത പദമേത്?
82
75
108
96
77/100
ഒരു ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും പരസ്പരം കളിച്ചപ്പോൾ ആകെ 28 കളികൾ ഉണ്ടായി. എങ്കിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം :
6
8
9
10
78/100
ഒരാൾ ഒരു സാധനം 1,250 രൂപയ്ക്ക് വിറ്റപ്പോൾ അയാൾക്ക് 25% ലാഭം കിട്ടി. എന്നാൽ എത്ര രൂപയ്ക്ക് വിറ്റാൽ അയാൾക്ക് 10% നഷ്ടം ഉണ്ടാകും?
1,000
1,100
900
1,200
79/100
CAT = 24 ; BAT = 23 ; MAT = 34 ആയാൽ SAT ന് തുല്യമായ സംഖ്യ ഏത്?
28
32
40
44
80/100
ക്ലോക്കിലെ സമയം 3.20 ആകുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
200
300
320
400
81/100
Nothing will happen, ____ ____ ?
will it?
won't it?
wouldn't it?
would it?
82/100
What is the meaning of the word 'dormant'?
active
working
smart
inactive
83/100
Do you mind _____ _____ the answers?
writing
to write
write
wrote
84/100
One who treats skin diseases is known as ______ ______ .
Psychologist
Ophthalmologist
Gynaecologist
Dermatologist
85/100
We have been living here _____ _____ five years.
since
before
for
about
86/100
Rewrite the following sentence using so ….. that.
The germ is too small to be seen with a naked eye.
The germ is so small that it can be seen with a naked eye
The germ is so small that it cannot be seen with a naked eye
The germ is so small that it could not be seen with a naked eye
The germ is so small to be seen with a naked eye
87/100
Fill in the blank in the given below sentence :
Neither of them ______ ______ me.
love
are loving
has love
loves
88/100
Change into indirect speech :
‘‘Alas! My uncle met with an accident’’, he said.
My uncle Alas had met with an accident
He cried out that his uncle had met with an accident
He told his uncle that he had met with an accident
He cried that his uncle Alas met with an accide
89/100
Complete the following sentence using suitable articles :
On______ ______ way we saw ______ ______ one eyed beggar.
a, an
the, a
the, an
a, a
90/100
Find out the correct answer:
An L.D. Clerk
A M.L.A.
A umbrella
An ewe
91/100
കാട് - പര്യായ ശബ്ദം കണ്ടെത്തുക.
അടവി
വാപി
കന്ധരം
പാദപം
92/100
ബഹുവചന ശബ്ദം കണ്ടെത്തുക.
വൈദ്യർ
പെങ്ങൾ
കുട്ടികൾ
കാർന്നോർ
93/100
ചേർത്തെഴുതുക: മഹത് + ചരിതം
മഹച്ചരിതം
മഹാശ്ചരിതം
മഹശ്ചരിതം
മഹതചരിതം
94/100
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡൻ്റ് ആരാണ്?
1.കുഞ്ഞുണ്ണിമാഷ്
2.എം. ടി. വാസുദേവൻ നായർ
3.എം കൃഷ്ണൻ നായർ
4.സര്‍ദാര്‍ കെ. എം. പണിക്കര്‍
1 മാത്രം
2 മാത്രം
3 മാത്രം
4 മാത്രം
95/100
'വിദ്വാൻ' എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം എഴുതുക.
വിധുതി
വിദുഷി
വിടുതി
വാർദ്ധി
96/100
വിപരീതശബ്ദം എഴുതുക - സ്വകീയം
പരജനം
പരകീയം
പരീതം
പരഞ്ജം
97/100
പിരിച്ചെഴുതുക - പടക്കളം
പടം + കളം
പട + ക്കളം
പട + കളം
പടു + കളം
98/100
'ഓലപ്പാമ്പ് കാട്ടുക' എന്ന ശൈലിയുടെ അർത്ഥമേത്?
സന്തോഷം അറിയിക്കുക
സ്നേഹം നടിക്കുക
സഹായിക്കുക
ഭീഷണിപ്പെടുത്തുക
99/100
കുലം ; കൂലം - ശരിയായ അർത്ഥ ജോഡി ഏത്?
വംശം ; തീരം
വംശം ; കൂടുതൽ
തീരം ; വംശം
തീരം ; പുഴക്കര
100/100
ശരിയായ വാക്യമേത്?
ഞാൻ എത്ര താമസിച്ചു കിടന്നും കൃത്യമായി ഉണരുകയും ചെയ്യും
ഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരും
ഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരുകയും ചെയ്യും
ഞാൻ എത്ര താമസിച്ച് കിടക്കുകയോ കൃത്യമായി ഉണരുകയും ചെയ്യും

We hope this LDC mock test is helpful. You can practice more Kerala PSC free mock test from here. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now