Are you searching for the LDC mock test 2024? Here we provide the latest LDC exam questions and answers in a mock test format. On 27th July 2024, the first LDC exam was conducted in Thiruvananthapuram. The exam questions and answers are presented in a mock test format. This mock test contains 100 questions. The time to finish this quiz is 1 hour and 30 minutes. If you give 3 wrong answers, you will lose 1 mark as we have included negative marking in this mock test. The quiz scoreboard will show all the information about the mock test, including your total score, total time taken to finish the exam, average time taken for each question, wrong answers, correct answers, and percentage. Practice the LDC mock test 2024 now.
1/100
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?
i. വൈക്കം സത്യാഗ്രഹം
ii. ചാന്നാർ ലഹള
iii. ക്ഷേത്രപ്രവേശന വിളംബരം
iv. മലബാർ കലാപം
i, ii, iv, iii
ii, iv, i, iii
iv, ii, i, iii
ii, i, iv, iii
2/100
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
i. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുദ്രാവാക്യമാണ്.
ii. ജാലിയൻവാലാബാഗ് ദുരന്തം നടന്നത് 1921 ഏപ്രിൽ 13 നാണ്.
iii. 1948 ജനുവരി 20- ന് ഗാന്ധിജിയുടെ നേരെ ഒരു വധശ്രമം നടന്നു.
iv. രണ്ടാം വട്ടമേശ സമ്മേളനം 1931 സെപ്റ്റംബറിൽ ലണ്ടനിൽ വച്ച് നടന്നു.
i ഉം ii ഉം iii ഉം
ii മാത്രം
i ഉം iii ഉം iv ഉം
iii ഉം iv ഉം
3/100
താഴെ കൊടുത്ത പ്രസ്താവനകളിൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (NATO) ബന്ധമില്ലാത്തത് ഏത് ?
i. 1949- ലാണ് ഇത് സ്ഥാപിതമായത്.
ii. ഇതിന്റെ ആസ്ഥാനം ജനീവ ആണ്.
iii. ഇതിൽ അവസാനമായി ചേർന്ന രാജ്യം സ്വീഡൻ ആണ്.
iv. റഷ്യ യുക്രയിൽ യുദ്ധത്തിന് കാരണമായത് ഈ സംഘടനയിൽ ചൈനയുടെ അംഗത്വ പ്രവേശനമാണ്.
i മാത്രം
i ഉം ii ഉം
iv മാത്രം
ii ഉം iv ഉം
4/100
താഴെ കൊടുത്ത ജോടികളിൽ തെറ്റായ ജോടി ഏത് ?
i. റോബസ്പിയർ – ജാക്കോബിൻ ക്ലബ്ബ്
ii. ഏപ്രിൽ തിസീസ് – വി. ഐ. ലെനിൻ
iii. സ്പിരിറ്റ് ഓഫ് ലോ – വോൾട്ടയർ
iv. ലോംഗ് മാർച്ച് – മാവോ സേതൂങ്
iii മാത്രം
i ഉം iii ഉം
i മാത്രം
ii ഉം iv ഉം
5/100
താഴെ കൊടുത്തവയിൽ ഖാൻ അബ്ദുൽ ഗഫാർ ഖാനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
i. അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു.
ii. 1988 ജനുവരി 20- ന് അന്തരിച്ചു.
iii. 1987 -ൽ ഭാരതരത്നം ലഭിച്ചു.
iv. ഖുദായ് ഖിദ്മത്ഗാർ എന്ന സംഘടന രൂപീകരിച്ചു.
i ഉം iv ഉം
ii ഉം iii ഉം
iv മാത്രം
എല്ലാം
6/100
സ്വാതന്ത്ര്യാനന്തരം സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?
i. ഇത് രൂപീകരിച്ചത് 1953 -ലാണ്.
ii. ഇത് ഷാ കമ്മീഷൻ എന്ന പേരിലും അറിയപ്പെടുന്നു.
iii. ഫസൽ അലി, എച്ച്. എൻ. കുൻസ്രു എന്നിവർ ഇതിൽ അംഗങ്ങളായിരുന്നു.
iv. ഈ കമ്മീഷന്റെ നിർദ്ദേശപ്രകാരം ആദ്യം രൂപീകരിച്ച സംസ്ഥാനം ആന്ധ്രപ്രദേശ് ആണ്.
i ഉം ii ഉം
ii മാത്രം
iii ഉം iv ഉം
i ഉം iii ഉം iv ഉം
7/100
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
i. അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളി ട്രോപോസ്ഫിയർ എന്നറിയപ്പെടുന്നു.
ii. നൈട്രസ് ഓക്സൈഡ് (N₂O) ഒരു ഹരിതഗൃഹവാതകമാണ്.
iii. ഗ്രാനൈറ്റ് ഒരു തരം അവസാദശിലയാണ്.
iv. അളകനന്ദ, ഭഗീരഥി എന്നീ നദികൾ ദേവപ്രയാഗിൽ വച്ച് കൂടിച്ചേരുന്നു.
i, ii എന്നിവ
i, iii എന്നിവ
ii, iv എന്നിവ
ii, iii എന്നിവ
8/100
താഴെപ്പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രജലപ്രവാഹമേത് ?
ബംഗ്വേല പ്രവാഹം
കുറോഷിവോ പ്രവാഹം
ഗൾഫ് സ്ട്രീം
അഗുൾഹാസ് പ്രവാഹം
9/100
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.
ii. തമിഴ്നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.
iii. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.
iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്.
i, ii എന്നിവ
ii, iv എന്നിവ
i, iv എന്നിവ
ii, iii എന്നിവ
10/100
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ അറ്റ്ലാന്റിക് മേഖലയിൽ എന്തുപേരിൽ അറിയപ്പെടുന്നു ?
സൈക്ലോൺ
വില്ലിവില്ലീസ്
ടൈഫൂൺ
ഹരിക്കെയ്ൻ
11/100
കൊല്ലം മുതൽ കോട്ടപ്പുറം വരെ നീണ്ടുകിടക്കുന്ന ദേശീയജലപാത ഏത് ?
എൻ. ഡബ്ല്യു. 1
എൻ. ഡബ്ല്യു. 2
എൻ. ഡബ്ല്യു. 3
എൻ. ഡബ്ല്യു. 4
12/100
2024 -ലെ ലോകപരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥ്യം വഹിച്ച രാജ്യമേത് ?
ചൈന
സൗദി അറേബ്യ
ബ്രിട്ടൺ
ഇന്ത്യ
13/100
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത് ?
i. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷികോത്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു.
ii. ഭക്ഷ്യോത്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചു.
iii. ജലസേചന സൗകര്യങ്ങൾ, അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
iv. ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു.
പ്രസ്താവനകൾ ii, iii, iv ശരിയാണ് പ്രസ്താവന i ശരിയല്ല
പ്രസ്താവനകൾ i, iii, iv ശരിയാണ് പ്രസ്താവന ii ശരിയല്ല
പ്രസ്താവനകൾ i, ii, iv ശരിയാണ് പ്രസ്താവന iii ശരിയല്ല
പ്രസ്താവനകൾ i, ii, iii ശരിയാണ് പ്രസ്താവന iv ശരിയല്ല
14/100
ഗോതമ്പ്, നെല്ല്, ചോളം, പയർ വർഗ്ഗങ്ങൾ എന്നിവ ഇന്ത്യയിലെ പ്രധാന നാല് ഭക്ഷ്യവിളകളാണ്. 2022-23-ലെ കണക്കുകൾ പ്രകാരം ഇവയുടെ ഉത്പാദനത്തിന്റെ തോതനുസരിച്ചുള്ള ശരിയായ സ്ഥാനക്രമം കണ്ടെത്തുക.
സ്ഥാനം | ഭക്ഷ്യവിളകൾ |
---|
1 | a.ഗോതമ്പ് |
2 | b.നെല്ല് |
3 | c.ചോളം |
4 | d.പയർ വർഗ്ഗങ്ങൾ |
1 – a, 2 – b, 3 – c, 4 – d
1 – b, 2 – a, 3 – c, 4 – d
1 – b, 2 – a, 3 – d, 4 – c
1 – a, 2 – b, 3 – d, 4 – c
15/100
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് രണ്ടു പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയെ സംബന്ധിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തുക.
പ്രസ്താവന i. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പ്രധാന നയ ഉപാധിയാണ് റീപ്പോ റേറ്റ്.
പ്രസ്താവന ii. 2024 ഏപ്രിൽ മാസത്തിൽ ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെനയ സമിതി റീപ്പോ റേറ്റ് 6.50 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചു.
പ്രസ്താവനകൾ i, ii ശരിയാണ്
പ്രസ്താവന i ശരിയാണ് പ്രസ്താവന ii ശരിയല്ല
പ്രസ്താവന ii ശരിയാണ് പ്രസ്താവന i ശരിയല്ല
പ്രസ്താവനകൾ i, ii ശരിയല്ല
16/100
ഇന്ത്യൻ സമ്പദ്ഘടനയെ സ്വാധീനിച്ച ചില പ്രധാന നയങ്ങൾ താഴെ നൽകിയിരിക്കുന്നു. കാലഗണനയനുസരിച്ചു ഇവയുടെ ശരിയായ ക്രമം ഏത് ?
i. ബാങ്ക് ദേശസാൽക്കരണം
ii. ആസൂത്രണകമ്മീഷൻ രൂപീകരണം
iii. 500, 1000 നോട്ടുകളുടെ നിരോധനം
iv. ഭൂപരിഷ്കരണം
i, ii, iii, iv
ii, i, iii, iv
ii, iii, i, iv
ii, iv, i, iii
17/100
നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിച്ചു ശരിയായ ഓപ്ഷൻ തെരഞ്ഞെടുക്കുക.
പ്രസ്താവന 1. സാമ്പത്തിക വളർച്ച കൈവരിക്കുക എന്നത് പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.
പ്രസ്താവന 2. രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറപാകിയതും ത്വരിതപ്പെടുത്തിയതുമായ നിരവധി പദ്ധതികൾ 12 പഞ്ചവത്സര പദ്ധതി കളിലൂടെ രാജ്യത്തു നടപ്പിലാക്കി.
പ്രസ്താവനകൾ 1 ഉം 2 ഉം ശരിയാണ്. പ്രസ്താവന 2 പ്രസ്താവന 1 ന്റെ വിശദീകരണമാണ്
പ്രസ്താവനകൾ 1 ഉം 2 ഉം ശരിയാണ്. പ്രസ്താവന 2 പ്രസ്താവന 1 ന്റെ വിശദീകരണമല്ല
പ്രസ്താവന 2 ശരിയാണ് പ്രസ്താവന 1 ശരിയല്ല
പ്രസ്താവന 1 ശരിയാണ് പ്രസ്താവന 2 ശരിയല്ല
18/100
നീതി ആയോഗിന്റെ ചില സംരംഭങ്ങളും (initiatives) അവയുടെ ലക്ഷ്യങ്ങളും താഴെ നൽകിയിരിക്കുന്നു. ഓരോ സംരംഭത്തിന്റെയും ലക്ഷ്യത്തെ സൂചിപ്പിക്കുന്ന ഓപ്ഷൻ കണ്ടെത്തുക.
സംരംഭം | ലക്ഷ്യം |
---|
i. അടൽ ഇന്നോവേഷൻ മിഷൻ | a. ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചു വായു മലിനീകരണം കുറയ്ക്കുക |
ii. മെഥനോൾ സമ്പദ്ഘടന | b. സംരംഭകത്വം, നവീന ആശയ രൂപീകരണം എന്നിവ ത്വരിതപ്പെടുത്തുക |
iii. സഹകരണ ഫെഡറലിസം | c. എണ്ണ ഇറക്കുമതി ബിൽ (ചെലവ്) കുറയ്ക്കുക |
iv. ശൂന്യാ ക്യാമ്പയിൻ | d. സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക |
i – a, ii – b, iii – c, iv – d
i – a, ii – c, iii – b, iv – d
i – b, ii – c, iii – d, iv – a
i – b, ii – c, iii – a, iv – d
19/100
1991- ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i. സ്വാശ്രയത്വം പ്രോത്സാഹിപ്പിച്ചു വിദേശ സഹായം പരമാവധി കുറയ്ക്കുക.
ii. ഇന്ത്യൻ സമ്പദ്ഘടനയെ ഉദാരവൽക്കരിച്ചു ആഗോള കമ്പോളവുമായി സംയോജിപ്പിക്കുക.
iii. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുക.
iv. ഇറക്കുമതി പരമാവധി കുറച്ചു തദ്ദേശീയ വ്യവസായ സ്ഥാപനങ്ങൾ സംരക്ഷിക്കുക.
പ്രസ്താവനകൾ i, ii ശരിയാണ് പ്രസ്താവനകൾ iii, iv ശരിയല്ല
പ്രസ്താവനകൾ i, iii ശരിയാണ് പ്രസ്താവനകൾ ii, iv ശരിയല്ല
പ്രസ്താവനകൾ i, iv ശരിയാണ് പ്രസ്താവനകൾ ii, iii ശരിയല്ല
പ്രസ്താവനകൾ ii, iii ശരിയാണ് പ്രസ്താവനകൾ i, iv ശരിയല്ല
20/100
ഇന്ത്യന്‍ ഭരണഘടന ഡ്രാഫ്റ്റിങ് കമ്മറ്റിയെ കുറിച്ച് ശരിയായ വസ്തുത താഴെ തന്നിരിക്കുന്നവയില്‍ ഏതാണ് ?
1. ഡോ. ബി. ആര്‍. അംബേദ്കര്‍ അദ്ധ്യക്ഷന്‍.
2. ഭരണഘടനക്ക് അംഗീകാരം നല്‍കി.
3. 7 അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപികരിക്കപ്പെട്ട കമ്മറ്റി.
4. 1946 ആഗസ്റ്റ് 29-ന് ഈ സമിതി രൂപീകരിച്ചു.
1,3 ശരി
4, 2 ശരി
1 മുതല്‍ 4 വരെ ശരി
2 മുതല്‍ 4 വരെ ശരി
21/100
സാര്‍വ്വത്രിക വോട്ടവകാശം മത്സരിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട് താഴെ പറയുന്നതില്‍ ഏറ്റവും അനുയോജ്യമായ വസ്തുതകള്‍ ഏതാണ് ?
1. സാരവ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ വേണം ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതെന്ന് വകുപ്പ് 326-ല്‍ പ്രതിപാദിക്കുന്നൂ.
2.വകുപ്പ് 331-ല്‍ സാര്‍വ്വത്രിക വോട്ടവകാശത്തെ കുറിച്ച് പറയുന്നു.
3. 1989-ല്‍ 61-ാം ഭേദഗതിയിലൂടെ വോട്ടവകാശത്തിനുള്ള പ്രായം 21 ല്‍ നിന്നും 18 ആയി കുറച്ചു.
4. 1989-ലെ 62-5൦ ഭേദഗതിയിലൂടെ വോട്ടിങ് പ്രായം കുറച്ചു.
2, 4 ശരി
1, 2 മാത്രം ശരി
1 മൂതല്‍ 4 വരെ ശരി
1, 3 ശരി
22/100
രാജ്യസഭയുടെ പ്രത്യേക അധികാരങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏതാണ് ?
1. സംസ്ഥാനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും രാജ്യസഭയുടെ അംഗീ കാരത്തിനും പരിഗണനക്കും വിടണം.
2. സംസ്ഥാന പട്ടികയിലെ വിഷയങ്ങശ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയന്‍ ലിസ്റ്റി്ലോ കണ്‍കറന്റ് ലിസ്റ്റിലോ മാറ്റണമെങ്കില്‍ അതിന് രാജ്യസഭയുടെ അംഗീകാരം വേണം.
3. സംസ്ഥാന പട്ടികയിലെ വിഷയങ്ങൾ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയന്‍ ലിസ്റ്റിലേക്ക് മാറുന്നതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല.
4. സംസ്ഥാനത്തെ സംബന്ധിച്ചുള്ള വിഷയങ്ങള്‍ മാറൂന്നതിന് രാഷ്ട്രപതിക്ക് രാജ്യസഭയില്‍ പ്രത്യേക അധികാരം ഉണ്ട്.
3, 4 ശരി
1, 2 ശരി
1 മൂതല്‍ 4 വരെ ശരി
1 മാത്രം ശരി
23/100
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഘടനയെ കുറിച്ചുള്ള ഉചിതമായ പ്രസ്ലാവന ഏതാണ് ?
1. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചെയര്‍മാന്‍.
2.മൂന്‍ സുപ്രീം കോടതി ജഡ്ജി, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അംഗങ്ങളായി വരുന്നു.
3. മൂന്‍ ഹൈക്കോടതി ജഡ്ജിമാര്‍ ആയിട്ടുള്ള രണ്ട്‌പേര്‍ എക്സ് ഒഫീഷ്യോ അംഗങ്ങള്‍ ആയി വരുന്നു.
4. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ അറിവും പ്രായോഗിക പരിചയമുള്ള രണ്ട് പേര്‍ അംഗങ്ങളായി വരുന്നു.
1, 2, 4 ശരി
3, 4 ശരി
1 മൂതല്‍ 4 വരെ ശരി
1, 2 മാത്രം ശരി
24/100
ഇപ്പോഴത്തെ കേന്ദ്ര യുവജനകാര്യ-കായികവകുപ്പ് കൈകാര്യം ചെയ്യുന്നതാര് ?
1. മാന്‍സുഖ് മാണ്ഡവ്യ
2. ശ്രി. ജി. കിഷന്‍ റെഡ്ഡി
3. ഡോക്ടര്‍ മഹേന്ദ്ര നാഥ് പാണ്ടേ
4. ശ്രി. ഭൂപേന്ദരയാദവ്
25/100
ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രാപതി മുര്‍മുവിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകള്‍ ഇവയില്‍ ഏതാണ് ?
1. പതിനഞ്ചാമത്തെ പ്രസിഡന്റ.
2. പതിനാലാമത്തെ പ്രസിഡന്റ്.
3. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
4. 2015 മുതല്‍ 2021 വരെ ഒഡീഷ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1 മുതല്‍ 4 വരെ ശരി
1,3 ശരി
2, 4 ശരി
2, 3 ശരി
26/100
2023-ലെ ഇന്‍ഡ്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യ അതിഥി ആയിരുന്ന അബ്ദല്‍ ഫത്താഹ് അല്‍-സിസി ഏതു രാജ്യത്തെ പ്രസിഡന്റ് ആണ് ?
1. അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്
2. ഇറാക്ക്
3. ദക്ഷിണാഫ്രിക്ക
4, ശ്രീലങ്ക
27/100
സ്നേഹ സാന്ത്യനം പദ്ധതി ആര്‍ക്കാണ് നല്‍കി വരുന്നത് ?
1. സംസ്ഥാനത്തെ എ൯ഡോ സള്‍ഫാ൯ ഇരകള്‍ക്കുള്ള പ്രതിമാസ ധനസഹായം.
2. കുഷ്ഠരോഗികള്‍ക്കു നല്‍കുന്ന പ്രതിമാസ ധനസഹായം.
3. പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് നല്‍കുന്ന ധനസഹായം.
4. സിക്കിള്‍സ് അനിമിയ രോഗികള്‍ക്ക് നല്‍കുന്ന ധനസഹായം.
28/100
2012-ലെ പോക്‌സോ നിയമവുമായി ബന്ധപ്പെട്ടു താഴെ പറയുന്ന പ്രസ്താവനകളില്‍ ഏറ്റവും യോജിക്കുന്ന പ്രസ്താവനകള്‍ ഏതൊക്കെയാണ് ?
1. പോക്‌സോ നിയമം വകുപ്പ് 28 അനുസരിച്ചു ഓരോ ജില്ലയിലും ശിശു സൌഹാര്‍ദ്ത്തിനു പ്രാധാന്യം നല്‍കി പ്രത്യേക കോടതി സ്ഥാപിക്കണം.
2. പോക്‌സോ നിയമത്തിലെ 27 വകുപ്പ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വിധേയ രാകൂന്ന കൂട്ടികളെ അടിയന്തിര വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണം.
3. പോക്‌സോ കേസുകളില്‍ കുട്ടിയുടെ മൊഴി എടുക്കുമ്പോള്‍ പോലീസ് ഓഫീസര്‍ ഓദ്യോഗിക വേഷത്തില്‍ ആകരുത്.
4. പോക്‌സോ കേസുകളില്‍ കുട്ടിയുടെ മൊഴി എടുക്കുമ്പോള്‍ പോലീസ് ഓഫീസര്‍ ഓദ്യോഗിക വേഷത്തില്‍ ആയിരിക്കണം.
1, 2 മാത്രം ശരി
3, 4 ശരി
1, 2,3 ശരി
1 മുതല്‍ 4 വരെ ശരി
29/100
വാത്സല്യ നിധി പദ്ധതിയെ സംബന്ധിക്കുന്ന ഏറ്റവും യോജിക്കുന്ന പ്രസ്താവന ഏതാണ് ?
1. പട്ടികജാതി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായി ഒരു ലക്ഷം വരെ വരുമാന പരിധിയുള്ള മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഇന്‍ഷൂറന്‍സ് അധിഷ്ഠിത സമഗ്ര പദ്ധതി.
2. ഒ. ബി. സി. വിഭാഗത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ധനസഹായം.
3. പട്ടികജാതി വകുപ്പും ലൈഫ് ഇ൯ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി.
4. "അമ്മ തൊട്ടിലില്‍” ജനിക്കുന്ന കുട്ടികള്‍ക്ക് നല്‍കൂന്ന ഒറ്റ തവണ ധനസഹായം.
2 ശരി
1, 4 ശരി
1 മാത്രം
1, 3 ശരി
30/100
വിദ്യാജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ടു താഴെപറയുന്നതില്‍ ഏറ്റവും അനുയോജ്യമായത് ഏതാണ് ?
1. കേരള സാമൂഹ്യ നീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കിയത്.
2. ഭിന്നശേഷിയുള്ള വിഭാഗത്തിലെ കൂട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയി ലേക്കു കൊണ്ടുവരുന്നതിന്.
3. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കര്‍മ്മ പരിപാടി.
4. ആദിവാസി വിഭാഗത്തിലുള്ള കൂട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ പദ്ധതി.
3, 4 ശരി
1,2 ശരി
2, 3, 4 ശരി
4 ശരി
31/100
കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ യുവജനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ആരാണ് ?
1. ചിന്താ ജെറോം
2. ശ്രി. എം. ഷാജര്‍
3. അഡ്വക്കേറ്റ് കെ. അരുണ്‍കുമാര്‍
4. ശ്രി. എം. സ്വരാജ്
32/100
ഇപ്പോഴത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
1. ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായ്
2. ജസ്റ്റിസ് മൂഹമ്മദ് മുസ്താഖ്
3. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍
4. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍
33/100
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ പ്രസ്താവന
1. വെള്ള നിറം - മുന്നറിയിപ്പില്ലായെന്നും മഴ ഇല്ലായെന്നും സൂചിപ്പിക്കുന്നു.
2. പച്ച നിറം - മുന്നറിയിപ്പ് ഉണ്ടെന്നും വലിയ തോതില്‍ മഴ ഉണ്ടെന്നും സൂചിപ്പിക്കുന്നു.
3. മഞ്ഞ നിറം - നിരീക്ഷിക്കുക, മുന്നറിയിപ്പ് പുതുക്കി കൊണ്ടിരിക്കുക, ശക്തമായ മഴ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.
4. ഓറഞ്ചു നിറം -- ജാഗ്രത പാലിക്കേണ്ടായെന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത ഇല്ലായെന്നും സൂചിപ്പിക്കുന്നു.
1 മൂതല്‍ 4 വരെ ശരി
1, 2 ശരി
1,3 ശരി
2, 4 ശരി
34/100
പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല ഏത് ?
സ്തായുക്കള്‍
രക്തം
തരുണാസ്ഥി
ടെന്‍ഡന്‍
35/100
ജൈവവൈവിധ്യ സംരക്ഷണാരത്ഥം പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കൂന്ന സംരക്ഷണ സംവിധാനമാണ്
നാഷണല്‍ പാര്‍ക്കുകള്‍
വന്യജീവി സങ്കേത
കമ്മ്യൂണിറ്റി റിസര്‍വുകള്‍
കാവുകള്‍
36/100
ദ്രാവകാവസ്ഥയിലൂള്ള യോജകക്ലയ്ക്ക് ഉദാഹരണം ഏത് ?
തരൂണാസ്ഥി
ടെന്‍ഡ൯
നാരൂകല
രക്തം
37/100
മനുഷ്യ ശരീരത്തില്‍ ഉപാപചയ്പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷ വസ്തുവായ അമോണിയയെ വിഷാംശം കുറഞ്ഞ യൂറിയയാക്കി മാറുന്ന അവയവം ഏത് ?
വൃക്കകള്‍
കരള്‍
ആമാശയം
പാന്‍ക്രിയാസ്
38/100
മുതിര്‍ന്ന വ്യക്തികളില്‍ സൊമാറ്റോട്രോപ്പിന്റെ അമിത ഉല്‍പാദനം മൂലം ഉണ്ടാകുന്ന അവസ്ഥ ഏത് ?
ക്രെറ്റിനിസം
മിക്‌സെഡിമ
അക്രോമെഗാലി
ഭിമാകാരത്വം
39/100
ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ഏത് രാസാഗ്നിയാണ് ഭക്ഷണത്തിലുള്ള സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കുന്നത് ?
ലൈസോസൈം
സലൈവറി അമിലേസ്
പെപ്സിന്‍
ലിപ്പേസ്
40/100
പ്രേമേഹം ബാധിച്ച കുട്ടികള്‍ക്ക് സാജന്യ ചികിത്സ നല്‍കുന്നതിന് കേരള ആരോഗ്യവകുപ്പ് രൂപീകരിച്ച പദ്ധതി ഏത് ?
തേന്‍ അമൃത്
മിഠായി
ഹൃദ്യം
ആര്‍ദ്രം
41/100
2024 -ലെ ലോക പരിസ്ഥിതി ദിന ആഗോള ആഘോഷങ്ങള്‍ക്ക് ആതിഥേയത്യം വഹിച്ച രാജ്യം ഏത് ?
സ്വീഡന്‍
കോട്ട് ഡി ഐവറി
കൊറിയ
സൗദി അറേബ്യ
42/100
1m ഉയരത്തിലൂള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2kg മാസ്സുള്ള ഒരൂ ബോക്സിന്റെ സ്ഥിതികോര്‍ജം എത്രയായിരിക്കും ? (g = 10 m/s2)
43/100
നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?
പ്രകീര്‍ണ്ണനം
വിസരണം
പൂര്‍ണ്ണ ആന്തരിക പ്രതിഫലനം
അപവര്‍ത്തനം
44/100
ഫാറന്‍ഹീറ്റ് സ്ടെയിലില്‍ 325 താപനിലക്ക് തുല്യമായ സെല്‍ഷ്യസ് സ്കെയിലിലെ താപനില
45/100
ഇന്ത്യയില്‍ ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ട തീയതി ഏതാണ് ?
സെപ്പംബര്‍ 23
ആഗസ്റ് 23
ജൂലൈ 14
ആഗസ്റ്റ് 14
46/100
സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാന്‍ ഐ. എസ്. ആര്‍. ഒ.തയ്യാറാക്കുന്ന ദാത്യത്തിന്റെ പേര്
ഗഗ൯ന്‍യാ൯
ശുക്രയാന്‍ - 1
ആദിത്യ എല്‍ - 1
മംഗള്‍യാന്‍ - 2
47/100
രാജദ്രാവകം [അക്വാറിജിയ] എന്നാല്‍
നൈട്രിക്കാസിഡ്, ഹൈഡ്രോക്കോറിക്കാസിഡ് 1: 3
നൈട്രിക്കാസിഡ്, ഹൈഡ്രോക്ക്നോറിക്കാസിഡ് 3 : 1
നൈട്രിക്കാസിഡ്, സള്‍ഫ്യൂറിക്കാസിഡ് 1 : 3
നൈട്രിക്കാസിഡ്, ഹൈഡ്രോക്കോറിക്കാസിഡ് 1: 2
48/100
ഇന്ത്യയില്‍ സീറോ കാർബണ്‍ ആയ നഗരം ഏത് ?
കോയമ്പത്തൂര്‍
ലുധിയാന
സാഞ്ചി
ഡെറാഡൂണ്‍
49/100
താഴെപ്പറയുന്നവയില്‍ യഥാര്‍ത്ഥ ലായനി ഏത് ?
പാല്‍
സോഡിയം അമാല്‍ഗം
കഞ്ഞിവെള്ളം
ചളിവെള്ളം
50/100
താഴെപ്പറയുന്നവയില്‍ സിങ്ക് ബ്ലെ൯ഡ് എന്നറിയപ്പെടുന്നത്
സിങ്ക് കാര്‍ബണേറ്റ്
സിങ്ക് ഹൈഡ്രോക്സൈഡ്
സിങ്ക് ഓക്‌സൈഡ്
സിങ്ക് സള്‍ഫൈഡ്
51/100
2023 രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം താഴെപ്പറയുന്നവയില്‍ ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ് ?
ക്ലിക്ക് കെമിസ്ട്രി
ക്വാരക്കുകള്‍
ക്വാണ്ടം ഡോട്ട്‌സ്
പോസിട്രോണ്‍
52/100
'അപ്പുക്കിളി' ഏത് കൃതിയിലെ കഥാപാത്രമാണ് ?
ചെമ്മീന്‍
ധര്‍മ്മപുരാണം
ഗുരൂസാഗരം
ഖസാക്കിന്റെ ഇതിഹാസം
53/100
'കീലേരി കുഞ്ഞിക്കണ്ണന്‍” ഏത് രംഗത്താണ് പ്രശസ്തി നേടിയത് ?
പൂരക്കളി
കഥകളി
സര്‍ക്കസ്
ചവിട്ടുനാടകം
54/100
"തിക്കോടിയന്‍” എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാര൯ ആര് ?
കുഞ്ഞനന്തന്‍ നായര്‍
അപ്പുക്കൂട്ട൯ നായര്‍
കെ. കെ. നിലകണ്ഠന്‍
കുട്ടിക്കൃഷ്ണ മാരാര്‍
55/100
"പാലിലെ വെണ്ണപോല്‍ -
ബൈതാക്കി ചൊല്ലുന്നേന്‍,
ബാകിയം ഉള്ളോവര്‍
- ഇതിനെ പഠിച്ചോവര്‍"
- ഏത് കൃതിയിലെ വരികളാണിവ ?
മാപ്പിള രാമായണം
കണ്ണശ്ശ രാമായണം
മുഹിയുദ്ദീന്‍ മാല
നൂല്‍ മാല
56/100
ജ്ഞാനപീഠ പൂരസ്താരം നേടിയ, എസ്. കെ. പൊറ്റെക്കാടിന്റെ രചനയാണ്
ഒരു തെരുവിന്റെ കഥ
ഒരു ദേശത്തിന്റെ കഥ
വിഷകന്യക
പാതിരാ സൂര്യന്റെ നാട്ടില്‍
57/100
2024 -ലെ നോര്‍വെ ചെസ് ചാമ്പ്യ൯ഷിപ്പില്‍ മുന്‍ ലോക ചാമ്പ്യന്‍ മാഗനസ്‌കാള്‍സനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ താരം
നിഹാല്‍ സരിന്‍
കൊണേരു ഹമ്പി
വിശ്വനാഥന്‍ ആനന്ദ്
ആര്‍. പ്രഗനാനന്ദ
58/100
മണ്‍സൂര്‍ ക്രോക്ക്‌സ് ബയോബ്ലിറ്റ്സ് 2024 പദ്ധതി നടപ്പിലാക്കുന്നതാര് ?
തീര സംരക്ഷണ സേന
കെ. എസ്. ഇ. ബി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരള വനഗവേഷണ കേന്ദ്രം
59/100
ബൈറ്റ്, കിലോബൈറ്റ., മെഗാബൈറ്റ.,------------- , ടെറാബൈറ്റ് ഇതില്‍ വിട്ടുപോയത് പൂരിപ്പിക്കുക.
പെറ്റാബൈറ്റ്
ഗിഗാബൈറ്റ്
സെറ്റബൈറ്റ്
നാനോബൈറ്റ്
60/100
തന്നിരിക്കുന്ന സോഫ്റ്റവെയറും അത് ഉണ്ടാക്കിയ കമ്പനിയും ശ്രദ്ധിക്കുക.
I.എഡ്ജ് - മൈക്രോസോഫ്റ്റ്
II. ഫോട്ടോഷോപ്പ് - മൈക്രോസോഫ്റ്റ്
III. മാക് ഓപ്പറേറ്റിങ് സിസ്റ്റം - ആപ്പിള്‍
IV. ആന്‍ഡ്രോയ്ഡ് -- ഗൂഗിള്‍
I,IV ഇവ മാത്രം ശരിയാണ്
I, II, III ഇവ മാത്രം ശരിയാണ്
I, III,IV ഇവ മാത്രം ശരിയാണ്
II, III,IV ഇവ മാത്രം ശരിയാണ്
61/100
കൂട്ടത്തില്‍ ചേരാത്തത് കണ്ടെത്തുക.
62/100
താഴെ പറയുന്നവയില്‍ “മെറ്റ' എന്ന കമ്പനിയുമായി ബന്ധമില്ലാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഏത് ?
ഇന്‍സ്റ്റ് ഗ്രാം
ടെലിഗ്രാം
ഫെയ്‌സ് ബൂക്ക്
വാടസാപ്പ്
63/100
'ഡിപ്ഫേക്ക്' എന്നാല്‍
സൈബര്‍ സെക്യൂരിറ്റിക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്
വ്യാജചിത്രങ്ങള്‍, വീഡിയോ എന്നിവ നിര്‍മിക്കാന്‍ AI ഉപയോഗിക്കുന്നതാണ്
ഒരു കമ്പ്യൂട്ടര്‍ വൈറസാണ്
നെറ്റ്വര്‍ക്ക് സംരക്ഷണത്തിനുള്ള ഉപകരണമാണ്
64/100
വിവരാവകാശ നിയമം, 2005 പ്രകാരം സംസ്ഥാന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറിനെ നിയമിക്കുന്നത്?
സംസ്ഥാനത്തിലെ മുഖ്യമന്ത്രി
സംസ്ഥാനത്തിലെ ഗവര്‍ണര്‍
പ്രധാനമന്ത്രി
പ്രസിഡന്റ്
65/100
ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ സംരക്ഷണയൂുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താത്ത സേവനങ്ങള്‍
നിസ്വാരത്ഥ സേവനങ്ങള്‍
ഗതാഗതം
വാര്‍ത്താ വിതരണം
ഇന്‍ഷുറന്‍സ്
66/100
ഇവയില്‍ ഏതാണ് പട്ടിക വര്‍ഗ്ഗക്കാർക്കായുള്ള ദേശീയ കമ്മീഷന്റെ പ്രവര്‍ത്തനം അല്ലാത്തത് ?
ഭരണഘടന പ്രകാരം പട്ടികവര്‍ഗക്കാര്‍ക്കായി നല്‍കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
പട്ടികവര്‍ഗക്കാരുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച നിരദിഷ്ട പരാതികള്‍ അന്വേഷിക്കുക.
പട്ടികവര്‍ഗ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമരപ്പിക്കുക.
പട്ടിക വര്‍ഗക്കാരുടെ സാമൂഹിക-സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട ആസൂത്രണ പ്രക്രിയയില്‍ പങ്കെടുക്കുകയും ഉപദേശം നല്‍കുകയും ചെയ്യുക.
67/100
ഗാര്‍ഹിക അതിക്രമത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്ന കാര്യങ്ങള്‍ ഏതൊക്കെ ആണ് ?
മാനസികവും ശാരീരികവും ആയി പരാതിക്കാരിയായ ആളിനെ ഉപദ്രവിക്കുക
സ്ത്രീധനം നേടുന്നതിന് പരാതിക്കാരിയുടെ ബന്ധുവിനെ ശല്യം ചെയ്യുക
സാമ്പത്തിക ചൂഷണം
മുകളില്‍ കൊടുത്തിരിക്കുന്നവ എല്ലാം
68/100
ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കൂട്ടികളെ സംരക്ഷിക്കുന്ന നിയമം (POCSO Act) നിലവില്‍ വന്ന വര്‍ഷം
69/100
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍
ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്
ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര
ജസ്റ്റിസ് എച്ച്. എല്‍. ദത്തു
ജസ്റ്റിസ് സിറിയക് ജോസഫ്
70/100
ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍
രേഖ ശര്‍മ്മ
പി. സതിദേവി
മമത കുമാരി
ഖുശ്ബു സുന്ദര്‍
71/100
840 രൂപ വില്പന വിലയുള്ള തുണിത്തരങ്ങൾ 714 രൂപയ്ക്കു വിൽക്കുമ്പോൾ വരുന്ന ഡിസ്കൗണ്ട് ശതമാനം എത്രയാണ് ?
72/100
11 സംഖ്യകളുടെ ശരാശരി 66 ആണ്. ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി 72 ആയി. ചേർത്ത സംഖ്യ ഏത് ?
73/100
ഒരു ടാങ്ക് നിറയാൻ 3 പൈപ്പുകൾ 1 മണിക്കൂർ 30 മിനിറ്റ് എടുക്കുന്നു. എന്നാൽ 2 പൈപ്പുകൾ ഉപയോഗിക്കുന്നതുവഴി ടാങ്ക് നിറയുവാൻ എത്ര സമയം വേണ്ടി വരും ?
2 മണിക്കൂർ 30 മിനിറ്റ്
1 മണിക്കൂർ 30 മിനിറ്റ്
2 മണിക്കൂർ 40 മിനിറ്റ്
2 മണിക്കൂർ 15 മിനിറ്റ്
74/100
തന്നിരിക്കുന്ന സമവാക്യത്തിലെ 'K' യുടെ വില എത്ര ? 2K+1x25=27
75/100
'A' ജോലി 20 ദിവസമെടുത്തു പൂർത്തിയാക്കുന്നു. 'A' യും 'B' യും കൂടി ഒരുമിച്ചു ആ ജോലി പൂർത്തികരിക്കാൻ 12 ദിവസമെടുക്കുന്നു. എന്നാൽ 'B' മാത്രമായി പ്രസ്തുത ജോലി പൂർത്തീകരിക്കാൻ എത്ര ദിവസമെടുക്കും ?
20 ദിവസം
30 ദിവസം
15 ദിവസം
16 ദിവസം
76/100
ഒറ്റയാനെ കണ്ടെത്തുക.
77/100
രാജു 8 കിലോമീറ്റർ വടക്കോട്ട് സൈക്കിൾ യാത്ര ചെയ്തു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്ത ശേഷം, വീണ്ടും വലത്തോട്ട് തിരിഞ്ഞു 1 കിലോ മീറ്റർ യാത്ര ചെയ്യുന്നു. ഇപ്പോൾ രാജുവിന്റെ യാത്ര ഏതു ദിശയിലാണ് ?
തെക്ക് കിഴക്ക്
തെക്ക് പടിഞ്ഞാറ്
തെക്ക്
വടക്ക്
78/100
'HELLO' എന്ന വാക്ക് “KHOOR' എന്ന് കോഡ് ചെയ്യപ്പെടുന്നു. എന്നാൽ "WORLD' എന്ന വാക്കിന്റെ കോഡ് എന്ത് ?
79/100
തന്നിരിക്കുന്ന സംഖ്യാക്രമത്തിലെ 4-ാം മത്തെ സംഖ്യ ഏത് ?
4, 7, 12,___________
80/100
'A' + എന്ന ചിഹ്നത്തെയും
'B' – എന്ന ചിഹ്നത്തെയും
'C' + എന്ന ചിഹ്നത്തെയും
'D' × എന്ന ചിഹ്നത്തെയും സൂചിപ്പിക്കുന്നു. എന്നാൽ '18 A 12 C 6 D 2 B 5' എത്ര സൂചിപ്പിക്കുന്നു ?
81/100
The tourist guide along with the tourists ____________ arrived.
82/100
Let’s go for a walk, __________ ?
shall you
will you
shall we
may we
83/100
He says, “I am attending a training”.
He said that he was attending a training.
He says that he was attending a training.
He said that he is attending a training.
He says that he is attending a training.
84/100
If I had money, I _____________ the poor.
would have helped
will help
would help
will be helped
85/100
The doll belongs __________ the child.
86/100
Identify the correct spelling.
Propreity
Proprity
Propreiti
Propriety
87/100
The idiom ‘bone of contention’ means
quite worthless
man of nobility
subject of dispute
very rarely
88/100
The ______________ of wolves howled at the moon.
89/100
Identify the synonym for ‘amendment’.
reluctant
hesitant
modification
worsen
90/100
Identify the antonym for ‘deficit’.
smudge
surplus
reprise
sippet
91/100
"അനപത്യൻ' എന്ന പദത്തിന്റെ അർത്ഥം.
സന്തതിയില്ലാത്തവൻ
അനാഥന്‍
ബുദ്ധിയില്ലാത്തവൻ
ഏകാന്തത അനുഭവിക്കുന്നവൻ
92/100
താഴെ പറയുന്നതിൽ ശരിയായ പദം ഏത് ?
ഐക്യമത്യം
സാമ്രാട്ട്
വിമ്മിഷ്ടം
കവയിത്രി
93/100
താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?
മിടുക്കർ
പുരുഷന്മാർ
ശൂദ്രർ
അധ്യാപകർ
94/100
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
വേഗത്തിൽ പറയുക
വിശദീകരിച്ച് പറയുക
ചുരുക്കിപ്പറയുക
സാവധാനം പറയുക
95/100
'പിഞ്ഞാണവർണം' ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
പിഞ്ഞാണവും വർണവും
പിഞ്ഞാണത്തിന്റെ വർണം
പിഞ്ഞാണം പോലുള്ള വർണം
പിഞ്ഞാണത്തിലെ വർണം
96/100
'Put out' എന്ന ശൈലിയുടെ അർത്ഥം.
അണക്കുക
അത്ഭുതപ്പെടുക
തുറക്കുക
ചലനമറ്റുപോവുക
97/100
താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?
ദ്രോണർ
ദുര്യോധനൻ
അശ്വത്ഥാമാവ്
കർണൻ
98/100
"ചിന്മുദ്ര' എന്ന പദം ശരിയായി പിരിച്ചെഴുതിയത് എങ്ങനെ ?
ചിൻ + മുദ്ര
ചിത്ത് + മുദ
ചിത് + മുദ്ര
ചിദ് + മുദ്ര
99/100
'കേരളപാണിനി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?
എ. ആർ. രാജരാജവർമ്മ
രാജാരവിവർമ്മ
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
ആറ്റൂർ രവിവർമ്മ
100/100
താഴെ കൊടുത്തിരിക്കുന്നവയിൽ അക്ഷരത്തെറ്റുള്ള വാക്കേത് ?
വിശ്വസ്ഥൻ
ശ്രേഷ്ഠൻ
വിശിഷ്ടൻ
പ്രേഷ്ഠൻ
We hope this LDC mock test is helpful. You can practice more Kerala PSC free mock test from here. Have a nice day.