Current Affairs 10 July 2024 Malayalam

Current Affairs 10 July 2024 Malayalam

This is a review of Malayalam questions related to current events that occurred on 10 July 2024. It includes responses to these questions and covers significant

Current Affairs 10 July 2024 Malayalam
1. 33-ാമത് ഒളിമ്പിക്സ് എവിടെയാണ് നടക്കുന്നത്? ഇന്ത്യൻ അത്‌ലറ്റിക് ടീം ക്യാപ്റ്റൻ ആരാണ്? കേന്ദ്ര കായിക വകുപ്പ് മന്ത്രി ആരാണ്?
പാരീസ്, നീരജ് ചോപ്ര, മൻസൂഖ് മാണ്ഡവ്യ
2. KSEB-യുടെ പഴയ ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ പേരെന്ത്?
ദ്യുതി
3. 41 വർഷത്തിന് ശേഷം ഓസ്ട്രിയ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
നരേന്ദ്ര മോദി
4. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ എന്ത് മാറ്റമാണ് വരുത്തിയത്?
പരിരക്ഷ 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക് ഉയർത്തി.
5. ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആരാണ്?
നിർമ്മല സീതാരാമൻ
6. റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച ഏറ്റവും ഉയർന്ന ദേശീയ ബഹുമതി എന്താണ്?
ഓഡർ ഓഫ് സെൻ്റ് ആൻഡ്രൂ
7. 2024-ലെ ബ്രിക്സ് ഉച്ചകോടി എവിടെയാണ് നടക്കുന്നത്?
റഷ്യ, കസാൻ
8. 2024-ൽ 75 വർഷം തികയുന്ന സൈനിക സഖ്യം ഏതാണ്?
നാറ്റോ (NATO)
9. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകൻ ആരാണ്?
ഗൗതം ഗംഭീർ
10. 70-ാമത് നെഹ്‌റു ട്രോഫിയുടെ ഭാഗ്യചിഹ്നത്തിന്റെ പേരെന്താണ്?
പൊന്മൻ
11. മലയാറ്റൂർ അവാർഡ് ലഭിച്ച എഴുത്തുകാരി ആരാണ്?
സാറാ ജോസഫ്
12. നവാഗത എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് ആർക്കാണ് ലഭിച്ചത്?
രജനി
Join WhatsApp Channel