Current Affairs Mock Test June 2024 For PSC and UPSC Exams

Are you looking for Current Affairs in June 2024? Here we give Current Affairs June 1 To 15 in Malayalam. These question answers are provided in a mock test manner it contains 25 question answers. The current Affairs mock test is shown below.

Current Affairs Mock Test June 2024  For PSC and UPSC Exams
1
ലോക ക്ഷീര ദിനം?
ജൂൺ 5
ജൂൺ 7
ജൂൺ 1
ജൂൺ 10
2
വനിതാ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന താരം?
ഷെഫാലി വർമ്മ
ദീപ്തി ശർമ
മിതാലി രാജ്
സോഫി എക്‌ളെസ്റ്റൻ
3
ഒമ്പതാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
ഇന്ത്യ
ഓസ്ട്രേലിയ ,ന്യൂസിലൻഡ്
അമേരിക്ക, വെസ്റ്റ് ഇൻഡീസ്
ദക്ഷിണാഫ്രിക്ക
4
രാജ്യത്തെ ആദ്യ ‘ആസ്ട്രോ ടൂറിസം' ആരംഭിച്ച സംസ്ഥാനം?
ഉത്തർപ്രദേശ്
ബീഹാർ
ഒഡീഷ
ഉത്തരാഖണ്ഡ്
5
ഒന്നു മുതൽ എട്ടുവരെ ക്ലാസുകാർക്ക് വിഷയങ്ങൾ സംയോജിപ്പിച്ച്, ഒരു ടേമിൽ ഒരു പുസ്തകവും ഒരു ബുക്കും മാത്രം. ഏർപ്പെടുത്തിയ സംസ്ഥാനം?
തമിഴ്നാട്
കേരളം
മഹാരാഷ്ട
കർണാടക
6
അടുത്തിടെ 600 എംഎം സൂപ്പർ ലാർജ് റോക്കറ്റുകൾ പരീക്ഷിച്ച രാജ്യം?
ഇസ്രായേൽ
ഇറാൻ
ഇന്ത്യ
ഉത്തര കൊറിയ
7
മൂന്നാമത് ഉക്രെയ്ൻ-നോർഡിക് ഉച്ചകോടി വേദി?
ആംസ്റ്റർഡാം
കോപ്പൻ ഹെഗൻ
ന്യൂയോർക്ക്
സ്റ്റോക്ക് ഹോം
8
എഐ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ അധിഷ്ഠിത ഫോറസ്റ്റ് ഫയർ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിച്ചത് ?
പെരിയാർ ടൈഗർ റിസർവ്
പെഞ്ച് ടൈഗർ റിസർവ്
സഞ്ജീവ് ഗാന്ധി ടൈഗർ റിസർവ്
രാജീവ് ഗാന്ധി ടൈഗർ റിസർവ്
9
പതിനഞ്ചാം തവണയും ചാമ്പ്യൻസ് ലീഗ് ട്രോഫി നേതാക്കളായത്?
മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ യുണൈറ്റഡ്
ലിവർപൂൾ
റയൽ മാഡ്രിഡ്
10
നാലാമത് ലോക കേരളസഭ വേദി?
കൊച്ചി
തൃശ്ശൂർ
തിരുവനന്തപുരം
കോഴിക്കോട്
11
നിലവിൽ ഫിഫ റാങ്കിംഗിലെ ഇന്ത്യയുടെ സ്ഥാനം?
110
121
135
140
12
യൂണിഫൈഡ് പേയ്മെന്റ്റ് ഇന്റർഫെയ്സ് സാങ്കേതികവിദ്യയിലേക്കു മാറുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം?
അർജൻറീന
ബ്രസീൽ
ചിലി
പെറു
13
ലോക ഭക്ഷ്യ സുരക്ഷാ ദിനം?
ജൂൺ 10
ജൂൺ 20
ജൂൺ 15
ജൂൺ 7
14
പക്ഷിപ്പനിയുടെ എച്ച് 5 എൻ 2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യമരണം സ്ഥിരീകരിച്ച രാജ്യം?
ചൈന
ജർമ്മനി
ഇന്ത്യ
മെക്സിക്കോ
15
ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളർ സുനിൽ ഛേത്രിയുടെ അവസാന മത്സരത്തിന് വേദിയായത്?
ഫത്തോട സ്റ്റേഡിയം ഗോവ
സാൾട്ട് ലേക്ക് ,കൊൽക്കത്ത
വാങ്കഡെ സ്റ്റേഡിയം
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം
16
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ എന്ന്?
2024 ജൂൺ 10
2024 ജൂൺ 7
2024 ജൂൺ 9
2024 ജൂൺ 8
17
ജവഹർലാൽ നെഹ്റുവിനു ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകുന്ന റെക്കാഡ്‌ കുറിച്ച് വ്യക്തി?
രാഹുൽ ഗാന്ധി
അമിത് ഷാ
നരേന്ദ്രമോദി
എൽ കെ അധ്വാനി
18
തുടർച്ചയായ മൂന്നാംതവണയും ഫ്രഞ്ച്ഓപ്പൺ വനിതാ സിംഗിൾസ്‌ കിരീട ജേതാവ്?
കൊക്കോ കാഫ്
ഇഗ സ്വിയാറ്റക്ക്
ആര്യാന സഫലങ്ക
വീനസ് വില്യംസ്
19
നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലുള്ള വളർച്ച?
7.5%
7.2%
8%
8.5%
20
ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിവിധ പേരിൽ അറിയപ്പെടുന്ന പരിശോധനകൾ സംയുക്തമായി ഇനി ഏതു പേരിലാണ് അറിയപ്പെടുന്നത്?
ഓപ്പറേഷൻ ഓവർലോഡ്
ഓപ്പറേഷൻ ലൈഫ്
ഓപ്പറേഷൻ സേഫ്റ്റി
ഓപ്പറേഷൻ ചെക്കിങ്
21
മിനിട്ട്‌മാൻ 111 ഇൻ്റർ കോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം?
ദക്ഷിണ കൊറിയ
ഇന്ത്യ
റഷ്യ
അമേരിക്ക
22
കുടുംബശ്രീ സർഗോത്സവം അരങ്ങ്24 വിജയിച്ച ജില്ല?
കൊല്ലം
തിരുവനന്തപുരം
എറണാകുളം
കാസർഗോഡ്
23
പതിനെട്ടാം ലോകസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം?
8
7
9
10
24
17-ാമത് യൂറോ കപ്പിന്റെ വേദി?
ഇറ്റലി
പോർച്ചുഗൽ
സ്പെയിൻ
ജർമ്മനി
25
2025 പുരുഷ ഹോക്കി ജൂനിയർ ലോകകപ്പ് വേദി?
ദക്ഷിണാഫ്രിക്ക
ബെൽജിയം
ഇന്ത്യ
പാകിസ്ഥാൻ
Result: