Daily Current Affairs Malayalam | 2 April 2024

WhatsApp Group
Join Now
Telegram Channel
Join Now
1) ലോക ഓട്ടിസം അവബോധ ദിനം ?
Answer: ഏപ്രിൽ 2
2) അടുത്തിടെ കഞ്ചാവ് ഉപയോഗം നിയമാനുസൃതം ആക്കിയ യൂറോപ്യൻ രാജ്യം?
Answer: ജർമ്മനി
3) രാജ്യത്തെ ആദ്യ സമ്പൂർണ ദാരിദ്ര്യ നിർമാർജ്ജന നഗരസഭയാകാൻ പോകുന്നത്?
Answer: കൊട്ടാരക്കര നഗരസഭ
4) ഇന്ത്യയിലെ ആദ്യ AI അടിസ്ഥാനമാക്കിയുള്ള ചിത്രം?
Answer: 'IRAH'
5) 2024 മാർച്ചിൽ അന്തരിച്ച കഥകളി നടൻ?
Answer: കലാമണ്ഡലം കേശവദേശവ്
6) ഭിന്നശേഷിക്കാർക്കുള്ള വിദ്യാഭ്യാസ സ്ഥാപനമായ കേഡറിന്റെ പുരസ്‌കാരം ലഭിച്ചത്?
Answer: ഡോ. പ്രതിഭാ കാരന്ത്‌
7) അടുത്തിടെ സർക്കാർ പരിപാടികൾക്കു ചുവന്ന പരവതാനി നിരോധിച്ച രാജ്യം?
Answer: പാകിസ്ഥാൻ
8) 2023 ലെ മികച്ച ഇന്ത്യൻ ഗോൾകീപ്പർക്കുള്ള ഹോക്കി ഇന്ത്യ പുരസ്കാരം മലയാളി താരം?
Answer: പി.ആർ. ശ്രീജേശ്
9) മയാമി ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയത്?
Answer: രോഹൻ ബൊപ്പണ്ണ, മാറ്റ് എബ്ദൻ സഖ്യം
10) എ.ടി.പി. പുരുഷ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതാകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Answer: നൊവാക് ജോക്കോവിച്ച് (സെർബിയ)
Daily Current Affairs
Daily Current Affairs
WhatsApp Group
Join Now
Telegram Channel
Join Now