Daily Current Affairs Malayalam | 1 April 2024

WhatsApp Group
Join Now
Telegram Channel
Join Now
ലോക വിഡ്ഢി ദിനം?
Answer : ഏപ്രിൽ 1
2024 മാർച്ചിൽ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ വീശിയ ചുഴലിക്കാറ്റ് ?
Answer : ഗമാനേ
രാജ്യത്തെ ഏറ്റവും വലിയ/നീളം കൂടിയ സോളാർ ക്രൂയിസ് ബോട്ട് ?
Answer : ഇന്ദ്ര
തെക്കന്‍ കേരളത്തിലെ തീരങ്ങളില്‍ ഞായറാഴ്ച ഉണ്ടായ അപ്രതീക്ഷിതമായ കടലാക്രമണത്തിന് കാരണം?
Answer : 'കള്ളക്കടല്‍' പ്രതിഭാസo
ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള സിനിമ?
Answer : ആടുജീവിതം
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബിൽ പാസ്സാക്കിയ ആദ്യ തെക്കുകിഴക്കൻ നഴ്സിംഗ് രാജ്യമായി മാറിയത് ?
Answer : തായ്ലന്റ്
"ദി ഐഡിയ ഓഫ് ഡെമോക്രസി" എന്ന പുസ്തകത്തിന്റെ രചയിതാവ്?
Answer : സാം പിത്രോഡ
മൈക്രോസോഫ്റ്റും ഓപ്പൺ എ.ഐയും ചേർന്ന് നിർമ്മിക്കാനൊരുങ്ങുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർ കമ്പ്യൂട്ടർ ?
Answer : സ്റ്റാർഗേറ്റ്
ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പെൻ അമേരിക്ക നൽകുന്ന പുരസ്കാരത്തിന് അർഹയായത് ?
Answer : ഡോ. വൃന്ദ വർമ
ടി ട്വന്റി ക്രിക്കറ്റിൽ 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Answer : എം എസ് ധോണി
Daily Current Affairs
Daily Current Affairs
WhatsApp Group
Join Now
Telegram Channel
Join Now