Current Affairs April 2024 Malayalam Mock Test
Current Affairs April 2024 Malayalam; Are you searching for Current Affairs April 2024 Malayalam? Here we give the current affairs April 2024 mock test. This current affairs mock test contains 25 questions and answers. Current affairs April 2024 mock test given below.
1/50
ലോക വിഡ്ഢി ദിനം?
2/50
2024 മാർച്ചിൽ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ വീശിയ ചുഴലിക്കാറ്റ്?
3/50
രാജ്യത്തെ ഏറ്റവും വലിയ/നീളം കൂടിയ സോളാർ ക്രൂയിസ് ബോട്ട്?
4/50
ടി ട്വന്റി ക്രിക്കറ്റിൽ 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
5/50
ഗ്രഹ പദവിയിൽനിന്ന് പുറത്താക്കപ്പെട്ട പ്ലൂട്ടോയെ 'സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ച് യു.എസി ലെ സംസ്ഥാനം?
6/50
അരുണാചൽ പ്രദേശിന് 'സാങ്നാൻ' എന്ന് പേര് നൽകിയ ഇന്ത്യയുടെ അയൽരാജ്യം ഏതാണ് ?
7/50
2024 ഏപ്രിൽ 1-ന് റിസർവ് ബാങ്കിന്റെ എത്രാമത്തെ വാർഷികമാണ് ആഘോഷിച്ചത് ?
8/50
ഫിഫയുടെ പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം?
9/50
2024 തോമസ് കപ്പ് വേദി?
10/50
ലോക ആരോഗ്യ ദിനം?
11/50
2024 ഏപ്രിലിൽ ഫിഫ റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള ടീം?
12/50
2024 ഏപ്രിലിൽ, അണക്കെട്ട് തകർന്ന് പ്രളയമുണ്ടായതിനെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 'ഒറെൻബർഗ്' നഗരം സ്ഥിതിചെയ്യുന്ന രാജ്യം ?
13/50
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഏറ്റവുമധികം വോട്ടർമാരുള്ള കേരളത്തിലെ ജില്ലാ ?
14/50
2024 ഏപ്രിലിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കാർഗോ ഹാന്റ് ലിംഗ് തുറമുഖമായി തിരഞ്ഞെടുക്കപ്പെട്ടത് ?
15/50
ലോക ഹോമിയോപ്പതി ദിനം?
16/50
അടുത്തിടെ കേരളാ സർവകലാശാലയിലെ ഗവേഷകർ ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയ സംസ്ഥാനം ?
17/50
അടുത്തിടെ ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യം അനുഭവപ്പെട്ട ജില്ല ?
18/50
2024 ഏപ്രിലിൽ സാഗർ കവച് 01/24 എന്ന പേരിൽ സൈനികാഭ്യാസം നടന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം?
19/50
ഐ.പി.എല്ലിൽ നൂറ് ക്യാച്ചുകളും 1000 റണ്ണും 100 വിക്കറ്റുമെടുക്കുന്ന ആദ്യ താരം ?
20/50
സുമിത്ത് നാഗൽ' ഏത് ഗെയിമുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
21/50
ഐക്യരാഷ്ട്ര സംഘടനയുടെ സുപ്രധാന ഏജൻസികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?
22/50
ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സോഫ്റ്റ്‌വെയർ എൻജിനീയർ ?
23/50
ജാലിയൻവാലാബാഗ് കൂട്ടക്കൊല ഓർമ്മദിനം?
24/50
അടുത്തിടെ പ്രവർത്തനം നിലച്ച 'കോസ്മോസ് 2221' ഏത് രാജ്യത്തിന്റെ ചാര ഉപഗ്രഹമാണ് ?
25/50
ലക്ഷ്വദ്വീപിൽ ശാഖ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ സ്വകാര്യ ബാങ്ക് ?
26
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവന്റെ സാധ്യത തേടി നാസ വിക്ഷേപിക്കുന്ന ഉപഗ്രഹം ?
27
2024 ഏപ്രിലിൽ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചു പൂട്ടണമെന്ന ഉത്തരവിട്ട ഹൈക്കോടതി ?
28
ലോക സൈബർ കുറ്റകൃത്യത്തെ സൂചികയിൽ ആഗോളതലതിൽ ഇന്ത്യയുടെ സ്ഥാനം ?
29
2024 ഏപ്രിൽ ഇന്ത്യൻ കരസേനയുടെ ത്രിശക്തി കോർപ്സ് മിസൈൽ ഫയറിംഗ് അഭ്യാസം നടന്നത് എവിടെ ?
30
2024 ഏപ്രിലിൽ, ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി അറിയപ്പെടുന്നത്?
31
ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി റെയിൽവേ വികസിപ്പിച്ച സുരക്ഷാസംവിധാനം ?
32
പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ 'പാലക് ഗുലിയ' ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
33
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയത് ?
34
ലോക ഹീമോഫീലിയ ദിനം?
35
2024 ഒളിമ്പിക്സ് ആരംഭിക്കുന്നതെന്ന്?
36
രാജ്യാന്തര നാണ്യനിധി പ്രവചിച്ച ഇന്ത്യയുടെ ഈ വർഷത്തെ വളർച്ച നിരക്ക് ?
37
സ്വീഡനിലെ ലിങ്കപ്പിംഗ് സർവ്വകലാശാല ഗവേഷകർ സൃഷ്ടിച്ച ആറ്റത്തിന്റെ കനമുള്ള സ്വർണ്ണ പാളി ?
38
ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ ബാറ്റർ ?
39
ഐപിഎല്ലിൽ 1 സെഞ്ച്വറിയും ഹാട്രിക് വിക്കറ്റ് നേട്ടവും കൈവരിച്ച മൂന്നാമത്തെ മാത്രം താരം ആയത് ?
40
2024-ലെ വേൾഡ് ഫ്യൂച്ചർ ഉച്ചകോടിക്ക് വേദിയായ ഗൾഫ് രാജ്യം ?
41
ഇന്ത്യയിലെ ആദ്യത്തെ ഓയിൽ പാം സംസ്കരണ പ്ലാൻ്റ് ആരംഭിച്ചത് എവിടെ ?
42
2024 ഏപ്രിലിൽ 'ഹ്വസാൽ-1 Ra-3', 'പ്യോൾജി-1-2' എന്നീ അത്യാധുനിക മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം?
43
2024കാൻഡിഡേറ്റ് ചെസ് ടൂർണമെന്റ് വേദി ?
44
ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളർ?
45
ലോക മലേറിയ ദിനം?
46
WMO യുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷത്തെ ദുരന്ത മേഖലകളിൽ ഒന്നാമത് എത്തിയത് ?
47
2024ഇൽ ലോറസ് പുരസ്കാരം കരസ്ഥമാക്കിയ ടെന്നീസ് താരം?
48
ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?
49
2024 ടി20 വേൾഡ് കപ്പിന്റെ ബ്രാൻഡ് അംബാസഡർ ?
50
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല?
Result:
We hope this Current Affairs mock test is helpful. Have a nice day.