Current Affairs Today - Daily Current Affairs 15 March 2024 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Here we give the 15 March 2024 current affairs question answer in Malayalam. Read the current affairs.

Current Affairs Today - Daily Current Affairs 14 March 2024 Malayalam
ലോക ഉപഭോക്തൃ അവകാശ ദിനം?
Answer: മാർച്ച് 15
2024 മാർച്ചിൽ, സി.ബി.എസ്.ഇ.യുടെ ചെയർമാനായി നിയമിതനായത്?
Answer: രാഹുൽ സിങ്
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്?
Answer: മഞ്ഞുമ്മൽ ബോയ്സ്
അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽൻ്റേ വേദി?
Answer: വാഗമൺ
പൊതുയിടങ്ങളിലെ 3000 മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ ശുചീകരിച്ചു സൗന്ദര്യവത്കരണം നടത്തി ജനങ്ങൾക്കുപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതി?
Answer: സ്നേഹാരാമം
2024 മാർച്ചിൽ വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് ജപ്പാന്റെ സ്വകാര്യറോക്കറ്റ്?
Answer: കെയ്റോസ്
2024 മാർച്ചിൽ എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത അപൂർവ രോഗം?
Answer: ലൈം രോഗം
2024 കോപ്പ അമേരിക്ക ഫുട്ബോൾ വേദി?
Answer: യു .എസ്.എ
സമൂഹത്തിലെ പാ‌ർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിൽനിന്നുള്ള സംരംഭകരെ ശാക്തീകരിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി?
Answer: പിഎം-സൂരജ്
'പച്ച പനന്തത്ത' എന്ന ബാല കവിതാസമാഹാരത്തിന്റെ രചയിതാവ്?
Answer: മടവൂർ സുരേന്ദ്രൻ
Daily Current Affairs
WhatsApp Group
Join Now
Telegram Channel
Join Now