Current Affairs Mock Test March 2024 Malayalam Part 1

Current Affairs March 2024 Malayalam; Are you searching for Current Affairs March 2024 Malayalam? Here we give the current affairs March 2024 mock test. This current affairs mock test contains 25 questions and answers. Current affairs March 2024 mock test given below.

Current Affairs Mock Test March 2024 Malayalam

Current Affairs March 2024 Mock Test Malayalam

Current Affairs February Mock Test
1/25
രാജ്യത്താദ്യമായി കായികതാരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാക്കിയ സംസ്ഥാനം?
കേരളം
തമിഴ്നാട്
കർണാടക
ഗോവ
2/25
രാജ്യത്ത് ഏറ്റവും കൂടുതൽ പുള്ളിപ്പുലികൾ ഉള്ള സംസ്ഥാനം?
കേരളം
ബീഹാർ
മധ്യപ്രദേശ്
ഉത്തർപ്രദേശ്
3/25
രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വന്നത്?
റൂർഖേല
ജബൽപൂർ
ഭോപ്പാൽ
സാമ്പൽപൂർ
4/25
2023-24 വർഷത്തെ യുവേഫ വനിതാ നേഷൻസ് ലീഗ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്?
പോർച്ചുഗൽ
ഫ്രാൻസ്
ഇറ്റലി
സ്പെയിൻ
5/25
അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സൂചിക 2024 ഇന്ത്യയുടെ സ്ഥാനം?
41
42
45
50
6/25
ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം?
തിരുവനന്തപുരം
കൊല്ലം
കൊച്ചി
ആലുവ
7/25
കേന്ദ്രസർക്കാറിന്റെ നദീതട മാനേജ്മെന്റ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ആറുനദികളിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട നദി?
പമ്പ
ഭാരതപ്പുഴ
ചാലിയാർ
പെരിയാർ
8/25
ഇന്ത്യയുടെ ജാൻ ഔഷധി പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ വിദേശ രാജ്യം?
ഫ്രാൻസ്
ഫിലിപ്പീൻസ്
അർജൻറീന
മൗറീഷ്യസ്
9/25
വേൾഡ് അത്ലേറ്റിക് ചാമ്പ്യൻഷിപ്പ് 2025 വേദി ?
ന്യൂഡൽഹി
ലണ്ടൻ
ടോക്കിയോ
ബെർലിൻ
10/25
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ 2022-ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ പുള്ളിപ്പുലികളുടെ എണ്ണം ?
13874
13500
13784
13847
11/25
രാജ്യത്തെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്?
ഭോപ്പാൽ
മുംബൈ
കൊച്ചി
പറ്റ്ന
12/25
തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരം ജേതാവ്?
പോൾ സക്കറിയ
എസ് ഹരീഷ്
പ്രൊ. എം കെ സാനു
സച്ചിദാന്ദൻ
13/25
ഹരിതകർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരംഭിച്ച ആപ്പ്?
ഹരിതശ്രീ
ഹരിത കർമ്മ
ഹരിതമിത്രം
ഹരിത തീരം
14/25
2025ലെ ജി 20 ഉച്ചകോടിക്ക് ആധിധേയത്വം വഹിക്കുന്ന രാജ്യം?
ബ്രസീൽ
ചൈന
പാകിസ്ഥാൻ
ദക്ഷിണാഫ്രിക്ക
15/25
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ നിലവിൽ വന്നത്?
ഡൽഹി
അഹമ്മദാബാദ്
കൊൽക്കത്ത
മുംബൈ
16/25
ലോകത്തെസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്?
എലോൻ മസ്ക്
ജെഫ് ബെസോസ്
ബിൽ ഗേറ്റ്സ്
വാറൻ ബഫറ്റ്
17/25
ഏഴാമത് ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസിന്റെ വേദി?
കൊച്ചി
ബാംഗ്ലൂർ
ന്യൂഡൽഹി
മുംബൈ
18/25
ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
5
2
3
6
19/25
മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് മലയാറ്റൂർ അവാർഡിന് അർഹയായത്?
എസ് ഹരീഷ്
സാറാ ജോസഫ്
കെ ആർ മീര
സച്ചിദാന്ദൻ
20/25
രാജ്യത്താദ്യമായി വിധവാ പുനർവിവാഹ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനo?
ബീഹാർ
ഉത്തരാഖണ്ഡ്
ജാർഖണ്ഡ്
ഉത്തർപ്രദേശ്
21/25
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നത് ഏത് വർഷത്തോടുകൂടിയാണ് ?
2027
2025
2026
2024
22/25
നാറ്റോയിലെ 32മത് അംഗരാജ്യം ?
റഷ്യ
ഉക്രൈൻ
ജപ്പാൻ
സ്വീഡൻ
23/25
ടെസ്റ്റ്‌ ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ?
ശുഫ്മാൻ ഗിൽ
യശ്വസ്വി ജയ്സ്വാൾ
സഞ്ജു സാംസൺ
സർഫ്രാസ് ഖാൻ
24/25
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ പേസ് ബൗളർ?
മുഹമ്മദ് ഷമി
സ്റ്റുവർട്ട് ബ്രോഡ്
ജയിംസ് ആൻഡേഴ്‌സൺ
മുഹമ്മദ് സിറാജ്
25/25
77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീട ജേതാക്കൾ ?
ഒഡീഷ
കേരളം
മേഘാലയ
സർവീസസ്
Result:
Current Affairs March 2024 Part 2 Mock Test
Daily Current Affairs

We hope this Current Affairs mock test is helpful. Have a nice day.