Current Affairs Mock Test February 15 To 29 Malayalam

Current Affairs February 2024 Malayalam; Are you searching for Current Affairs February 2024 Malayalam? Here we give the current affairs February 2024 mock test. This current affairs mock test contains 25 questions and answers. Current affairs February 2024 mock test given below.

Current Affairs February 2024 Malayalam Mock Test Current Affairs February 1 To 15 Mock Test
1
അടുത്തിടെ ബ്യൂബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം?
യു .എസ്. എ
യുകെ
ഫ്രാൻസ്
ചൈന
2
2024 ലെ സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് വേദി?
ആലപ്പുഴ
കൊല്ലം
ഇടുക്കി
തൃശൂർ
3
ജപ്പാൻെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്?
ഫ്രാൻസ്
ഇന്ത്യ
കാനഡ
ജർമ്മനി
4
അടുത്തിടെ ഫാഗ്ലി ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം?
ഗോവ
ഹിമാചൽ പ്രദേശ്
സിക്കിം
മധ്യപ്രദേശ്
5
45-ാമത് ചെസ് ഒളിമ്പ്യാഡ് വേദി?
മെൽബൺ
ലോസാഞ്ചലസ്
ബുഡാപെസ്റ്റ്
ടോക്കിയോ
6
മത്സ്യഫെഡിന്റെ സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത്?
പട്ടം
വടകര
മഞ്ചേശ്വരം
പറവൂർ
7
ഐസിസി ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം?
രവീന്ദ്ര ജഡേജ
ആർ അശ്വിൻ
മുഹമ്മദ്നബി
സൂര്യകുമാർ യാദവ്
8
2024 ഫെബ്രുവരിയിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം?
105
117
120
125
9
അന്താരാഷ്ട്ര വാട്ടർകോൺ കോൺക്ലേവ് വേദി?
കുട്ടനാട്
മണിപ്പൂർ
ഷില്ലോങ്
ലഡാക്ക്
10
15നും 29നും ഇടയിൽ പ്രായമുള്ളവരിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
ബീഹാർ
ഗോവ
കേരളം
11
2022–23 വർഷത്തെ സ്വരാജ് ട്രോഫിയിൽ മികച്ച ജില്ലാ പഞ്ചായത്ത്?
കൊല്ലം
തൃശ്ശൂർ
തിരുവനന്തപുരം
മലപ്പുറം
12
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ?
മുഹമ്മദ് ശമി
ആർ അശ്വിൻ
ജഡേജ
മുഹമ്മദ് സിറാജ്
13
സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത്?
പാളയം
മാവേലിക്കര
കൊട്ടാരക്കര
തൃത്താല
14
അന്താരാഷ്ട്ര മാതൃഭാഷ ദിനം?
ഫെബ്രുവരി 25
ഫെബ്രുവരി 21
ഫെബ്രുവരി 20
ഫെബ്രുവരി 18
15
വാധ്‌വൻ തുറമുഖ പദ്ധതി നിലവിൽ വരുന്നത്?
കർണാടക
തമിഴ്നാട്
ബീഹാർ
മഹാരാഷ്ട്ര
16
2024 ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
മുംബൈ
ചെന്നൈ
ഡൽഹി
തൃശ്ശൂർ
17
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് വേദിയാകുന്നത്?
പൂനെ
ഷിംല
ഹൈദരാബാദ്
ഗുൽമാർഗ്
18
കന്നുകാലികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിൽ സംസ്ഥാനത്ത് ഒന്നാമത്?
കൊല്ലം
തൃശ്ശൂർ
മലപ്പുറം
തിരുവനന്തപുരം
19
ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2024 മികച്ച നടൻ ?
അല്ലു അർജുൻ
ഷാരൂഖ് ഖാൻ
രജനീകാന്ത്
നാഗാർജുന
20
ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ്‌ തരം ?
രോഹിത് ശർമ
മുഹമ്മദ് ഷമി
ശുഭ്മാൻ ഗിൽ
ഭുവനേശ്വർ കുമാർ
21
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്‌റ്റേ പാലം?
സുധാമ സേതു
വിവേകാനന്ദ സേതു
സുദർശൻ സേതു
രവീന്ദ്ര സേതു
22
ഗൂഗിളിന്റെ ജിമെയിലിനു ബദലായി ഇലോൺ മസ്ക് അവതരിപ്പിക്കുന്ന സംവിധാനം?
യൂ മെയിൽ
എക്സ്-മെയിൽ
ലി മെയിൽ
ഹീ മെയിൽ
23
ഇന്ത്യൻ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനo?
സ്റ്റോക്
സ്റ്റോം
സ്യും
സ്ട്രോസ്
24
ഇന്ത്യ, ഏത് രാജ്യത്തുനിന്നാണ് എം. എച്ച്. 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്?
ഇസ്രായേൽ
യു. എസ്. എ
ഫിലിപ്പൈൻസ്
ചൈന
25
സ്വന്തംനാട്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പര വിജയം നേടുന്നത്?
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
ഇന്ത്യ
ന്യൂസിലൻഡ്
Result:
Current Affairs Mock Test
Daily Current Affairs

We hope this Current Affairs mock test is helpful. Have a nice day.