Current Affairs 5 March 2024 Malayalam
Current Affairs 05 March 2044 Malayalam
This is a review of Malayalam questions related to current events that occurred on 05 March 2044. It includes responses to these questions and covers significant
Current Affairs 05 March 2044 Malayalam Question Answers
This is a review of Malayalam questions related to current events that occurred on March 05. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.
രാജ്യത്തെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം പ്രവർത്തനംആരംഭിച്ചത് ?
Answer : പറ്റ്ന
തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരം ജേതാവ്?
Answer : പ്രൊഫസർ എം കെ സാനു
അടുത്തിടെ അന്തരിച്ച കാനഡയുടെ മുൻ പ്രധാനമന്ത്രി?
Answer : ബ്രയാൻ മൽറോണി
അടുത്തിടെ ബംഗാൾ-ഒഡീഷ തീരത്തുനിന്നും കണ്ടെത്തിയ ഹെഡ്-ഷീൽഡ് കടൽ സ്ലഗിനെ ആരുടെ പേരിലാണ് നാമകരണം ചെയ്തത് ?
Answer : ദ്രൗപതി മുൾമു
ഹരിതകർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരംഭിച്ച ആപ്പ്?
Answer : ഹരിതമിത്രം
അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഇന്ത്യൻ ഭാഷാവകുപ്പിന്റെ ചെയർമാനായി നിയമിതനായ മലയാളി ?
Answer : പ്രൊഫ. ടി. എൻ. സതീശൻ
2024ലേ റയ്മൻ റോളണ്ട് ബുക്ക് പ്രൈസ് ജേതാവ്?
Answer : പങ്കജ് കുമാർ ചാറ്റർജി
2025ലെ ജി 20 ഉച്ചകോടിക്ക് ആധിധേയത്വം വഹിക്കുന്ന രാജ്യം?
Answer : ദക്ഷിണാഫ്രിക്ക
ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ആപ്പ് ?
Answer : ഹജ്ജ് സുവിധ ആപ്പ്
കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ്) യൂണിവേഴ്‌സിറ്റി നൽകുന്ന 2024-ലെ കിസ് ഹ്യൂമാനിറ്റേറിയ പുരസ്‌കാരം നേടിയത് ?
Answer : ബിൽ ഗേറ്റ്സ്
Daily Current Affairs