Current Affairs 31 March 2024 Malayalam | Daily Current Affairs Malayalam
ലോക വിവരശേഖര സുരക്ഷിതത്വ ദിനം?
Answer : മാർച്ച് 31
2024 മാർച്ചിൽ അന്തരിച്ച തമിഴ് ചലച്ചിത്ര നടൻ?
Answer : ഡാനിയൽ ബാലാജി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആരോഗ്യ ചികിത്സാസഹായ പദ്ധതി?
Answer : കാസ്പ്
പുന്നയൂർക്കുളം സാഹിത്യസമിതിയുടെ പ്രഥമ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹയായത് ?
Answer : കെ. ആർ. മീര
വിക്രം-1 റോക്കറ്റിന്റെ രണ്ടാംഘട്ട പരീക്ഷണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ വിജയകരമായി നടന്നത് ?
Answer : 2024 മാർച്ച് 27
2024 ഫെബ്രുവരിയിൽ ആമസോൺ മഴക്കാടുകളിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ?
Answer : അന ജൂലിയ ( നോർത്തേൺ ഗ്രീൻ അനകോണ്ട)
2024 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന ആദ്യകാല സഞ്ചാര സ്വാതന്ത്ര്യസമരം?
Answer : വ
ൈക്കം സത്യാഗ്രഹം
പങ്കാളിയെ ഭൂതം, പിശാച് എന്നൊക്കെ വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് അടുത്തിടെ പ്രഖ്യാപിച്ച കോടതി?
Answer : പട്‌ന ഹൈക്കോടതി
പരിസ്ഥിതി സംരക്ഷണത്തിൻ്റെ 50 ആം വാർഷികം ആഘോഷിക്കുന്ന പരിസ്ഥിതി സംഘടന ?
Answer : ചിപ്‌കോ പ്രസ്ഥാനം
ഐ ലീഗ് ഫുട്ബോളിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ കളിക്കാരൻ എന്ന റിക്കാർഡ് സ്വന്തമാക്കിയത്?
Answer : ലാൽരിൻസുവാല ലാൽ
Daily Current Affairs