Current Affairs 22 March 2024 Malayalam
Current Affairs 22 March 2024 Malayalam
This is a review of Malayalam questions related to current events that occurred on 22 March 2244. It includes responses to these questions and covers significant
Current Affairs 22 March 2024 Malayalam Question Answers
This is a review of Malayalam questions related to current events that occurred on March 22. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.
1) ലോക ജലദിനം?
Answer: മാർച്ച് 22
2) ലോകത്തെ ഏറ്റവും സന്തോഷമുള്ള അറബ് രാജ്യം?
Answer: കുവൈത്ത്
3) ഡോക്ടർമാരിലും മെഡിക്കൽ വിദ്യാർഥികളിലും വ്യാപകമാവുന്ന ആത്മഹത്യക്ക് പ്രതിരോധം തീർക്കാൻ ഐഎംഎ നടപ്പാക്കുന്ന പദ്ധതി?
Answer: 'ഹെൽപ്പിങ് ഹാൻഡ്‌സ്
4) കേരളത്തിലെ ആഴക്കടലിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ജീവി?
Answer: "ബ്രുസ്തോവ ഇസ്രോ"
5) കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകുന്ന എലോൺ മസ്ക് ആവിഷ്കരിച്ച വിഷൻ ചിപ്പ് പദ്ധതി?
Answer: ബ്ലൈൻഡ് സൈറ്റ്
6) 2024-ൽ നടക്കുന്ന പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന പരേഡിൽ പങ്കെടുക്കുന്നതിൽ നിന്ന് രാജ്യാന്തര ഓളിംബിക് കമ്മിറ്റി വിലക്കിയ രാജ്യങ്ങൾ?
Answer: റഷ്യ, ബെലാറസ്
7) ലോക ഹാപ്പിനസ്സ് വാർഷിക റിപ്പോർട്ട് പ്രകാരം പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Answer: 126
8) ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്സ് ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്താണ്?
Answer: കേരളം
9) പാരിസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തുന്ന ടേബിൾ ടെന്നീസ് താരം?
Answer: അജന്ത ശരത്ത് കമാൽ
10) ഐപിഎൽ പതിനേഴാം സീസൺ ഉദ്ഘാടന മത്സരത്തിന്റെ വേദി?
Answer: എം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ
Daily Current Affairs