Current Affairs 13 March 2024 Malayalam

Current Affairs 13 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 13 March 2044. It includes responses to these questions and covers significant

Current Affairs 13 March 2024 Malayalam

Current Affairs 13 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 13. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) പുകവലി വിമുക്ത ദിനം?
Answer: മാർച്ച് 13
2) പത്രവായനയ്ക്കും പുസ്തകവായനയ്ക്കുമായി സ്കൂളുകളിൽ പ്രത്യേകം പീരിയഡ് ഏർപ്പെടുത്തുന്ന സംസ്ഥാനം?
Answer: കേരളം
3) 2024 മാർച്ചിൽ കേന്ദ്ര വിജിലൻസ് കമ്മീഷനിൽ, വിജിലൻസ് കമ്മീഷണറായി നിയമിതനായ മലയാളി?
Answer: എ. എസ്. രാജീവ്
4) അടുത്തിടെ രാജിവച്ച ഹരിയാന മുഖ്യമന്ത്രി?
Answer: മനോഹർ ലാൽ ഖടർ
5) യൂറോപ്പിൽ ആകമാനം പടർന്നു പിടിച്ച തത്തകളിൽ നിന്ന് പകരുന്ന രോഗം?
Answer: സിറ്റാക്കോസിസ്
6) മിഷൻ ദിവ്യാസ്ത്ര ദൗത്യം നയിച്ച മലയാളി ശാസ്ത്രജ്‌ഞ?
Answer: ഷീന റാണി
7) കേന്ദ്രസാഹിത്യ അക്കാദമി യുടെ 2023-ലെ പരിഭാഷാ പുരസ്കാരം, മലയാള വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹയായത്?
Answer: ഡോ. പി.കെ. രാധാമണി
8) മെന്റൽ സ്റ്റേറ്റ് ഓഫ് വേൾഡ് റിപ്പോർട്ടനുസരിച്ചു ലോകത്തെ അസന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Answer: 11
9) പൗരത്വ നിയമത്തിലെ വിവാദമായ വ്യവസ്ഥകൾക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ?
Answer: കേരളം
10) ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഫെബ്രുവരി മാസത്തെ മികച്ച കളിക്കാരനായത്?
Answer: യശസ്വി ജയസ്വാൾ
Daily Current Affairs