Current Affairs 10 March 2024 Malayalam
Current Affairs 10 March 2044 Malayalam
This is a review of Malayalam questions related to current events that occurred on 10 March 2044. It includes responses to these questions and covers significant
Current Affairs 10 March 2044 Malayalam Question Answers
This is a review of Malayalam questions related to current events that occurred on March 10. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.
1) സിഐഎസ്എഫ് ദിനം?
Answer: മാർച്ച് 10
2) പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റ്?
Answer: ആസിഫ് അലി സർദാരി
3) ബംഗ്ലാദേശിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ?
Answer: ആക്ഷൻ ഹീറോ ബിജു 2
4) ലോകത്തെ ഏറ്റവും നീളമുള്ള ഇരട്ടപ്പാത തുരങ്കം?
Answer: സെല തുരങ്കം
5) 71ആമത് മിസ്സ് വേൾഡ് ജേതാവ്?
Answer: ക്രിസ്റ്റീന പിഷ്കൊവ
6) അഞ്ചാംപനി, റുബെല്ല രോഗങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്മീസിൽസ് ആൻഡ് റുബെല്ല പാർട്ണർഷിപ്പ് ചാമ്പ്യൻ അവാർഡ് ലഭിച്ചത്?
Answer: ഇന്ത്യ
7) അടുത്തിടെ അന്തരിച്ച ജനപ്രിയ ജാപ്പനീസ് കോമിക് സീരീസായ ' ഡ്രാഗൺ ബോളി'ന്റെ സ്രഷ്ടാവ് ?
Answer: അകിറ ടോറിയാമ
8)ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ പേസ് ബൗളർ?
Answer: ജയിംസ് ആൻഡേഴ്സൺ
9)77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീട ജേതാക്കൾ ?
Answer: സർവീസസ്
10)ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരം?
Answer: രവിചന്ദ്ര അശ്വിൻ
Daily Current Affairs