Current Affairs January 2024 Malayalam Mock Test (January 15 to 31)

Are you seeking a Malayalam Current Affairs Mock Test? Here, we present a mock test covering current affairs from January 15 to 31 in Malayalam. This test comprises 25 questions with answers.

Current Affairs January 2024 Malayalam Mock Test (January 15 to 31) Current Affairs January 1 to 15 Mock Test


Result:
1/25
76 ആമത് കരസേനാ ദിനം വേദി?
ബാംഗ്ലൂർ
ഡൽഹി
കൊച്ചി
ലക്നൗ
2/25
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ എത്രാം വാർഷികമാണ് 2024 ജനുവരിയിൽ ആഘോഷിച്ചത്?
151
150
160
155
ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ ഒരു ഏജൻസിയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ( IMD ) . കാലാവസ്ഥാ നിരീക്ഷണങ്ങൾ, കാലാവസ്ഥാ പ്രവചനം , ഭൂകമ്പശാസ്ത്രം എന്നിവയുടെ ഉത്തരവാദിത്തമുള്ള പ്രധാന ഏജൻസിയാണിത് . ഐഎംഡിയുടെ ആസ്ഥാനം ഡൽഹിയാണ്, കൂടാതെ ഇന്ത്യയിലും അൻ്റാർട്ടിക്കയിലുമായി നൂറുകണക്കിന് നിരീക്ഷണ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നു. ചെന്നൈ , മുംബൈ , കൊൽക്കത്ത , നാഗ്പൂർ , ഗുവാഹത്തി , ന്യൂഡൽഹി എന്നിവിടങ്ങളിലാണ് റീജിയണൽ ഓഫീസുകൾ .
3/25
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് അർഹയായത്?
ബെന്യാമിൻ
പി സച്ചിദാന്ദൻ
സാറാ ജോസഫ്
എം മുകുന്ദൻ
മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരം സാറാജോസഫിനായിരുന്നു.സ്ത്രീകൾക്കായുള്ള 'മാനുഷി' എന്ന സംഘടനയുടെ സ്ഥാപകയാണ്.

ചെറുകഥകൾ പ്രബന്ധങ്ങൾ

  • മനസ്സിലെ തീ മാത്രം
  • കാടിന്റെ സംഗീതം
  • നന്മതിന്മകളുടെ വൃക്ഷം
  • പാപത്തറ
  • ഒടുവിലത്തെ സൂര്യകാന്തി
  • നിലാവ് അറിയുന്നു
  • കാടിതു കണ്ടായോ കാന്താ
  • പുതുരാമായണം

നോവൽ

  • ആലാഹയുടെ പെണ്മക്കൾ
  • മാറ്റാത്തി
  • ഒതപ്പ്
  • ഊരുകാവൽ
  • ആതി
  • ആളോഹരി ആനന്ദം
  • ബുധിനി
  • എസ്തേർ

ചെറുകഥകൾ പ്രബന്ധങ്ങൾ

  • ഭഗവദ്ഗീതയുടെ അടുക്കളയിൽ
  • അടുക്കള തിരിച്ചുപിടിക്കുക
4/25
രാജ്യത്താദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം?
തമിഴ്നാട്
കർണാടക
മഹാരാഷ്ട്ര
കേരളം
5/25
2400 MW ശേഷിയുള്ള 'ജാർസുഗുഡ താപവൈദ്യുത' പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
ഗോവ
ഒഡീഷ
ഉത്തർപ്രദേശ്
6/25
നിയമസഭ പെറ്റീഷൻസ് കമ്മിറ്റി ചെയ്യപ്പെട്ടത്?
കെ കെ ശൈലജ
എം വിൻസെന്റ്
ചിറ്റയo ഗോപകുമാർ
ആന്റണി രാജു
7/25
ദേശീയ സ്റ്റാർട്ട്അപ് ദിനം?
ജനുവരി 20
ജനുവരി 16
ജനുവരി 12
ജനുവരി 30
8/25
ജമ്മു-കാശ്മീരിലെ രജൗറി, പൂഞ്ച് മേഖലകളിലെ ഭീകരാക്രമണങ്ങൾക്കെതിരെ കരസേന നടത്തുന്ന സൈനിക നടപടി?
ഓപ്പറേഷൻ കരുണ
ഓപ്പറേഷൻ സർവശക്തി
ഓപ്പറേഷൻ ദോസ്ത്
ഓപ്പറേഷൻ ശക്തിമാൻ
9/25
നീതി ആയോഗ് റിപ്പോർട്ട് പ്രകാരം 2022 - 23 ൽ ഇന്ത്യയിലെ ബഹുതല ദാരിദ്ര നിരക്ക്?
14%
11.28 %
15%
17%
10/25
ലോകത്തെ ആദ്യ സോളാർ-വിൻഡ് വൈദ്യുതി പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ?
കേരളം
തമിഴ്നാട്
ഗുജറാത്ത്
കർണാടക
11/25
2024 ജനുവരിയിൽ അഗ്നിപർവത സ്ഫോടനം ഉണ്ടായ രെയ്ക് ജാൻസ്‌ ഉപദ്വീപ് സ്ഥിതിചെയ്യുന്ന രാജ്യം?
ഇറ്റലി
ജപ്പാൻ
ഫ്രാൻസ്
ഐസ്ലാൻഡ്
12/25
ഭാവിയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനിടയുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
32
35
38
39
13/25
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് വേദിയാകുന്നത്?
വിഴിഞ്ഞം
വർക്കല
കൊച്ചി
അഴീക്കൽ
14/25
ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം ?
പൃഥ്വി
പ്രളയ്
ഗംഗ
അബി
15/25
ഡിജിറ്റൽ സർവകലാശാല സ്വന്തമായി വികസിപ്പിച്ച നിർമ്മിതബുദ്ധി അധിഷ്ഠിത പ്രോസസർ?
ഡിജി കേരള
കേരളീയം
കേരളം
കൈരളി
ഡിജിറ്റൽ സർവകലാശാല ആപ്തവാക്യം: ഉത്തരവാദിത്തമുള്ള ഒരു ഡിജിറ്റൽ ലോകം ക്യൂറേറ്റ് ചെയ്യുന്നു (Curating a Responsible Digital World). കേരള ഗവർണർ പദവി അനുസരിച്ച് സർവകലാശാലയുടെ ചാൻസലറും ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സർവകലാശാലയുടെ പ്രോ - ചാൻസലറുമാണ്. സജി ഗോപിനാഥിനാണ് സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ.
16/25
2024 ജനുവരിയിൽ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമല്ല എന്ന ഉത്തരവിറക്കിയ സംസ്ഥാനം?
തമിഴ്നാട്
കേരളം
കർണാടക
ഗോവ
17/25
ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽവന്ന നഗരം ?
പൂനെ
മുംബൈ
നാഗ്പൂർ
ബെംഗളൂരൂ
18/25
2024-ൽ നടക്കുന്ന 15-ാമത് അണ്ടർ-19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഓസ്ട്രേലിയ
ഇന്ത്യ
ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്ക
19/25
അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം?
ജനുവരി 25
ജനുവരി 24
ജനുവരി 27
ജനുവരി 29
അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ പ്രമേയം : 2022ലെ യുനെസ്‌കോ (യുണൈറ്റഡ് നേഷൻസ്) പ്രഖ്യാപിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ തീം “ദിശാമാറ്റം, വിദ്യാഭ്യാസത്തിന്റെ പരിവർത്തനം” എന്നതാണ്. വിദ്യാഭ്യാസത്തിന്റെ പുനരുജ്ജീവനത്തെ സ്വാഗതം ചെയ്യുകയും ശക്തിപ്പെടുത്തുകയും എന്നതാണ് ഈ വർഷത്തെ പ്രമേയം. വിദ്യാഭ്യാസത്തെ അതിന്റെ സാധാരണ രൂപത്തിലേക്ക് വീണ്ടെടുക്കുന്നതിന് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ തീം.
20/25
2024 ജനുവരിയിൽ ഇഷ ചുഴലിക്കാറ്റ് വീശിയ രാജ്യം?
ഇറ്റലി
ജപ്പാൻ
ബ്രിട്ടൻ
മെക്സിക്കോ
21/25
ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽനിന്ന് രക്ഷനേടാൻ 'ബ്രൗസ് സേഫ്' ആപ്പ് വികസിപ്പിച്ച സംസ്ഥാനം ?
കേരളം
ഗുജറാത്ത്
പഞ്ചാബ്
കർണാടക
22/25
മലേറിയ രോഗത്തിനെതിരെ ലോകത്ത് ആദ്യമായി പതിവ് വാക്സിൻ പ്രോഗ്രാം ആരംഭിച്ച രാജ്യം?
ക്യൂബ
കമ്പോഡിയ
കാമറൂൺ
അമേരിക്ക
23/25
ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറിയ രാജ്യം?
ബ്രിട്ടൻ
ഫ്രാൻസ്
ഉത്തര കൊറിയ
ഇന്ത്യ
24/25
ആവശ്യക്കാർക്ക് നിയമോപദേശം ലഭ്യമാക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ആരംഭിച്ച ന്യായസേതു ടോൾ ഫ്രീനമ്പർ?
14454
11121
22233
12123
25/25
2023ലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള ICC പുരസ്‌കാരം നേടിയ ഇന്ത്യൻ താരം?
രോഹിത് ശർമ
വിരാട് കൊഹ്‌ലി
മുഹമ്മദ് ഷമി
ജസ്പ്രീത് ബൂമ്രാ
Monthly Current Affairs Mock Test