Current Affairs 9 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 9 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 9 February 2024. It includes responses to these questions and covers significant

Current Affairs 9 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 9. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ദേശീയ സെൻസസ് ദിനം?
ഫെബ്രുവരി 9
2) ആദ്യ പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
കേരളം
3) തമിഴ്നാടിന്റെ ഔദ്യോഗിക ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' രചിച്ച മലയാളി ?
മനോന്മണീയം പി. സുന്ദരംപിള്ള
4) അടുത്തിടെ 135ആം സ്ഥാപിത വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ റിസർവ് വനം?
കോന്നി റിസർവ് വനം
5) ഓസ്ട്രേലിയയിലെ വർണവിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ ?
ഗിരിധരൻ ശിവരാമൻ
6) അടുത്തിടെ 20 ലക്ഷം ഇന്ത്യക്കാർക്ക് നിർമിതബുദ്ധി നൈപുണ്യ വികസനത്തിന് പരിശീലനം നൽകുന്നതിന് പദ്ധതി പ്രഖ്യാപിച്ച കമ്പനി ?
മൈക്രോസോഫ്റ്റ്
7) 'റൈസ് ഓഫ് മില്ലറ്റ്സ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ?
ജി. എസ്. ഉണ്ണികൃഷ്ണൻ നായർ
8) 2024 ഫെബ്രുവരിയിൽ കേരള അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണൽ അംഗമായി നിയമിച്ചത്?
എൻ വാസുദേവൻ
9) 2024 റിപ്പബ്ലിക് ദിനപരേഡിൽ മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഒഡീഷ ടാബ്‌ലോ
10) SAFF U-19 വനിതാ ചാമ്പ്യൻഷിപ്പ് 2024 ൽ സംയുക്ത വിജയികളായത്?
ഇന്ത്യയും ബംഗ്ലാദേശും
Daily Current Affairs