Current Affairs 3 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 3 February 3034 Malayalam

This is a review of Malayalam questions related to current events that occurred on 3 February 3034. It includes responses to these questions and covers significant

Current Affairs 3 February 3034 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 3. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) അടുത്തിടെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച കേരളത്തിലെ കടൽ തീരം?
കാപ്പാട്
2) സംസ്ഥാന ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ചുമതലയേറ്റതാര്?
ജയന്തി കൃഷ്ണൻ
3) 2024-ൽ വജ്രജൂബിലി(75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം?
സുപ്രീംകോടതി
4) 2022-23 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വളർച്ചനിരക്ക്?
6.6%
5) ഇന്ത്യയ്ക്ക് 31 അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനുള്ള സുപ്രധാന കരാറിന് അനുമതി നൽകിയ രാജ്യം?
യു. എസ്. എ.
6) രാജ്യത്താദ്യമായി ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയേർപ്പെടുത്താനൊരുങ്ങുന്ന ഐ. ഐ. ടി. ?
IIT മദ്രാസ്
7) 2024 ഫെബ്രുവരിയിൽ, തമിഴ് സൂപ്പർതാരം വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി ?
തമിഴക വെട്രി കഴകം
8) 2024 ഫെബ്രുവരി 01 ന് ഇന്ത്യാ ഗവണ്മെന്റിന്റെ ചീഫ് ഹൈഡ്രോഗ്രാഫറായി ചുമതലയേറ്റത് ആര്?
വൈസ് അഡ്മിറൽ ലോചൻ സിംഗ് പതാനിയ
9) 2024 പാരീസ് ഒളിമ്പിക്സിൽ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം ?
അഭിനവ് ബിന്ദ്ര
10) 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ജേതാക്കളായ സംസ്ഥാനം?
മഹാരാഷ്ട്ര
Daily Current Affairs