Current Affairs 29 February 2024 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

1)2024 ഫെബ്രുവരി പ്രകാരം യുറാനസിന്റെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം?
28
2)സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ ?
കെ ബൈജു നാഥ്
3) രാജ്യത്ത് ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കുന്ന ആദ്യ ജില്ല?
വയനാട്
4)ലോകായുക്ത ഓർഡിനൻസ് ബില്ലിന് പ്രസിഡന്റ് അംഗീകാരം നൽകിയത് ?
2024 ഫെബ്രുവരി 28
5)ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം, ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസിന് വേദിയാകുന്നത്?
ന്യൂഡൽഹി
6) ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന ബോട്ട് വികസിപ്പിച്ചത് ?
കൊച്ചിൻ ഷിപ്‌യാർഡ്
7) കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പ്രൈസിന് അർഹയായത് ?
സന ഇർഷാദ് മട്ടു
8) പറമ്പിക്കുളം കടുവാ സങ്കേതത്തിൽനിന്നും അടുത്തിടെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം കടന്നൽ ?
പിയുമൊയിഡസ് ഇൻഡികസ് 
9) 2024 ഫെബ്രുവരിയിൽ അന്തരിച്ച, സോവിയറ്റ് യൂണിയനിലെ മുൻപ്രധാനമന്ത്രി ?
നിക്കോളായ് റിഷ്കോഫ് 
10)ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന കാമ്പയിൻ ?
നെല്ലിക്ക

WhatsApp Group
Join Now
Telegram Channel
Join Now