Current Affairs 27 February 2024 Malayalam

WhatsApp Group
Join Now
Telegram Channel
Join Now

 1) അന്താരാഷ്ട്ര ധ്രുവ കരടി ദിനം?

ഫെബ്രുവരി 27

2)2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഫംഗസ്?

സാമൂരിനോറം

3)2024 ഫെബ്രുവരിയിൽ അന്തരിച്ച ഗസൽ രാജകുമാരൻ?

പങ്കജ് ഉധാസ് 

4)ഇന്ത്യ ജപ്പാൻ സംയുക്ത സൈനികാഭ്യാസം?

ധർമ്മ ഗാർഡിയൻ

5)ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യധാന്യ പദ്ധതി തുടക്കം കുറിച്ചത് ?

ഡൽഹി 

6)ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മുസ്ലിം പള്ളി നിലവിൽ വന്ന രാജ്യം?

അൽജീരിയ

7)പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി  ?

മറിയം നവാസ്

8)ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി?

 പ്രശാന്ത് ബാലകൃഷ്ണൻ നായർ

9)ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല ?

എം. ജി. സർവകലാശാല

10)അടുത്തിടെ രാജിവെച്ച പലസ്തീൻ പ്രധാനമന്ത്രി ?

മുഹമ്മദ് സ്തയ്മ 

WhatsApp Group
Join Now
Telegram Channel
Join Now