Current Affairs 25 February 2024 Malayalam

1)2024 ഫെബ്രുവരിയിൽ, 1935-ലെ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിച്ച സംസ്ഥാനം ?

അസം

2)സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി?

ആർസിസി തിരുവനന്തപുരം

3)കെഎസ്ആർടിസിയുടെ പുതിയ ചെയർമാൻ & മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്?

പ്രമോജ് ശങ്കർ

4)രാജ്യത്തെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്?

തൂത്തുക്കുടി

5)സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം?

നന്ദിയോട് , തിരുവനന്തപുരം

6)സുരക്ഷക്കൊപ്പം കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി?

സ്മാർട്ട് ഐ

7) ബഹിരാകാശ മേഖലയിൽ 100% വിദേശ നിക്ഷേപത്തിന് അംഗീകാരം നൽകിയ രാജ്യം?

ഇന്ത്യ

8) ഇന്ത്യയിലെ ഏറ്റവും വലിയ റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ ആരംഭിച്ച ഐഐടി ?

ഐഐടി ഗുവാഹത്തി

9)ഇന്ത്യയിലെ ആദ്യ വനിതാ പിച്ച് ക്യൂറേറ്റർ ?

ജസീന്ത കല്യാൺ

10)ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ്‌ തരം ?

ശുഭ്മാൻ ഗിൽ