Current Affairs 20 February 2024 Malayalam
1) ലോക സാമൂഹികനീതി ദിനം?
ഫെബ്രുവരി 20
2)ആദിവാസി സമൂഹത്തിൽ നിന്ന് സിവിൽ ജഡ്ജി ആകുന്ന ആദ്യ വനിത?
ശ്രീപതി
3)ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരത്തിന്റ പുതുക്കിയ സമ്മാനത്തുക ?
15 ലക്ഷം ₹
4)കുട്ടികളിൽ നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
വാട്ടർ ബെൽ
5)സ്കൂളുകളിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നത്ത് നിരോധിക്കാൻ ഒരുങ്ങുന്ന യൂറോപ്യൻ രാജ്യം ?
യു.കെ
6)77ആമത് ബാഫ്റ്റ അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
ഓപ്പൺ ഹെയ്മർ
7) അടുത്തിടെ ഗവേഷകർ പൊൻമുടിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ?
പാറമുത്തൻ മുളവാലൻ
8) 'സൊമിൻസായി' ഉത്സവം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജപ്പാൻ
9) ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ, പുരുഷ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
തേജീന്ദ്രപാൽ സിംഗ് ടൂർ
10)തുടർച്ചയായ മൂന്നാം വർഷവും ഖത്തർ ഓപ്പൺ നേടിയത് ?
ഇഗ സ്വിയാടെക്