Current Affairs 14 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 14 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 14 February 2024. It includes responses to these questions and covers significant

Current Affairs 14 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 14 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 14. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ലോക നാദചികിത്സാ ദിനം?
Answer : ഫെബ്രുവരി 14
2) ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കാനുള്ള സൗജന്യ സബ്സിഡി വൈദ്യുത പദ്ധതി?
Answer : പ്രധാനമന്ത്രി സൂര്യ ഭവനം
3) ശതാബ്ദി ആഘോഷിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സ്ഥാപകൻ?
Answer : വാഗ്ഭടാനന്ദൻ
4) പൂന്താനം സ്മാരക സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ പൂന്താനം സ്മാരക അവാർഡിനർഹനായത്?
Answer : ശ്രീകുമാരൻ തമ്പി
5) 2024 ഫെബ്രുവരിയിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം?
Answer : ഇൻസാറ്റ്-3DS
6) ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നഗരം?
Answer : ഡൽഹി
7) 2024 ഫെബ്രുവരിയിൽ എംകെ അർജുനൻ പുരസ്കാരത്തിന് അർഹനായത്?
Answer : ജെറി അമൽദേവ്
8) യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രം?
Answer : ബാപ്സ്‌ ഹിന്ദു ക്ഷേത്രം
9) സ്വകാര്യമേഖലയിൽ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ച സംസ്ഥാനം?
Answer : കേരളം
10) അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ?
Answer : ദത്താജി റാവു ഗെയ്ക്ക്‌വാദ്
Daily Current Affairs