Current Affairs 12 February 2024 Malayalam | Daily Current Affairs Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Current Affairs 12 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 12 February 2024. It includes responses to these questions and covers significant

Current Affairs 12 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 12. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) രാജ്യാന്തര അപസ്മാര ദിനം?
Answer: ഫെബ്രുവരി 12
2) 2024 ഫെബ്രുവരി 10-ന് അന്തരിച്ച ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ മലയാളി?
Answer: എ. രാമചന്ദ്രൻ
3) 2024 ഫെബ്രുവരിയിൽ ആകാശത്ത് ദൃശ്യമായ ഭീമൻ സൗരകളങ്കം?
Answer: AR 3576
4) ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ സിനിമാ താരം?
Answer: ഷാരൂഖ് ഖാൻ
5) ലോകത്തിലെ ആദ്യ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം?
Answer: ദുബായ് (യു.എ.ഇ.)
6) റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ്അപകടങ്ങൾ നടക്കുന്ന സംസ്ഥാനം?
Answer: തമിഴ്നാട്
7) 2024 ലെ കേരള പ്രിമിയർ ലീഗ് ഫുട്ബോൾ‌ കിരീട നേതാക്കൾ?
Answer: കേരള യുണൈറ്റഡ് എഫ്സി
8) 2024 ഫെബ്രുവരിയിൽ യുപിഐ സേവനം ആരംഭിച്ച രാജ്യങ്ങൾ?
Answer: ശ്രീലങ്ക, മൗറീഷ്യസ്
9) 2024 ഫെബ്രുവരിയിൽ രാജിവച്ച ഹംഗറി പ്രസിഡന്റ്?
Answer: കാറ്റലിൻ നൊവാക്
10) അണ്ടർ -19 പുരുഷഏകദിന ലോകകപ്പ് ജേതാക്കളായത്?
Answer: ഓസ്ട്രേലിയ
Daily Current Affairs
WhatsApp Group
Join Now
Telegram Channel
Join Now