Current Affairs 2nd January 2024 | Daily Current Affairs Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Current Affairs 2nd January 2024 Malayalam

This is a review of Malayalam questions related to current events that occurred on January 1st. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 2nd January 2024 | Daily Current Affairs Malayalam
2024 ജനുവരി 1 ന് ശക്തമായ ഭൂകമ്പം ഉണ്ടായ രാജ്യം?
ജപ്പാൻ
കേരള ബാലസാഹിത്യം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023-ലെ ബാലസാഹിത്യ പുരസ്കാരം സമഗ്ര സംഭാവന വിഭാഗത്തിൽ നേടിയത്?
ഉല്ലല ബാബു
ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഹൈഡ്രജൻ നയം നടപ്പിലാക്കാൻ ഉത്തരവിട്ട സംസ്ഥാനം?
ഉത്തർപ്രദേശ്
ഇന്ത്യയുടെ ഡിജിറ്റൽ കറെൻസി?
ഡിജിറ്റൽ റുപ്പി
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം നിലവിൽ വരുന്നത്?
മുംബൈ
ഊർജമേഖലയിലെ മാറ്റം ഉൾക്കൊണ്ട്, പുതിയ ഊർജനയം രൂപീകരിക്കുന്നതിനായി 18 അംഗ സമിതി രൂപവത്കരിച്ച സംസ്ഥാനം?
കേരളം
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കമ്പനികൾ സ്ഥാപിച്ച സ്വർണ ഖനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സുഗന്ധഗിരി വനമേഖല സ്ഥിതിചെയ്യുന്ന ജില്ല?
വയനാട്
2024 ജനുവരി 1 മുതൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്ന ഗൾഫ് നഗരം?
ദുബായ്
2023 ൽ രാജ്യത്തിനായും ക്ലബിനായും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?
ക്രിസ്റ്റ്യാനോ റൊണാൾഡോ
2024 ജനുവരി 1 ന് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റർ?
ഡേവിഡ് വാർണർ
WhatsApp Group
Join Now
Telegram Channel
Join Now