Current Affairs 22 January 2024 | Daily Current Affairs Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Current Affairs 22nd January 2024 Malayalam

This is a review of Malayalam questions related to current events that occurred on 22nd January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 22nd January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 22nd. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
1) സംസ്ഥാന സർക്കാർ സാംസ്കാരിക സർവകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം ?
Answer: കേരള കലാമണ്ഡലം
2) ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുന്ന ഗ്രീസിന്റെ പ്രധാനമന്ത്രി ?
Answer: കിരിയാകോസ് മിറ്റ്സോറ്റാക്കീസ്
3) 2024 ജനുവരിയിൽ, 11 ഇനം പുതിയ ജീവിവർഗത്തെ കണ്ടെത്തിയ കടുവാസങ്കേതം ?
Answer: പറമ്പിക്കുളം കടുവാ സംരക്ഷണകേന്ദ്രം
4) തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മീഷൻ ?
Answer: ജസ്റ്റിസ് എസ്. സിരിജഗൻ കമ്മീഷൻ
5) റിപ്പബ്ലിക്ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറാകുന്ന മലയാളി ?
Answer: ലഫ്റ്റനന്റ് എച്ച്. ദേവിക
6) ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർ ?
Answer: ടാറ്റ ഗ്രൂപ്പ്
7) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ചിലെയിലെ ഓഗോസ് ദേൽ സലാദോ കീഴടക്കിയ മലയാളി ?
Answer: ഷെയ്ഖ് ഹസ്സൻ ഖാൻ
8) ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാന്റ് നിലവിൽ വരുന്നത്?
Answer: ജാംനഗർ, ഗുജറാത്ത്
9) 2024 ജനുവരിയിൽ സുറയ്യ എന്ന ഉപഗ്രഹ വിക്ഷേപിച്ച രാജ്യം ?
Answer: ഇറാൻ
10) രണ്ടാമത് സംസ്ഥാന കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
Answer: മലപ്പുറം
Daily Current Affairs
WhatsApp Group
Join Now
Telegram Channel
Join Now