Current Affairs 19th January 2024 | Daily Current Affairs Malayalam
Current Affairs 19th January 2024 Malayalam
This is a review of Malayalam questions related to current events that occurred on 19th January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.
Current Affairs 19th January 2024 Malayalam Question Answers
This is a review of Malayalam questions related to current events that occurred on January 19th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.
Read Daily Current Affairs1) ഫോബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?
Answer: കുവൈറ്റ് ദിനാർ
2) ഇന്ത്യൻ നാവികസേനയുടെ മൾട്ടിനാഷണൽ അഭ്യാസമായ മിലാൻ-24ന്റെ വേദി?
Answer: വിശാഖപട്ടണം
3) 2024 ജനുവരിയിൽ റാഫേൽ നദാലിനെ ടെന്നീസ് ബ്രാൻഡ് അംബാസഡറായി നിയമിച്ച ഗൾഫ് രാജ്യം?
Answer: സൗദി അറേബ്യ
4) 19ആമത് ചേരിചേരാ പ്രസ്ഥാനം സമ്മേളന വേദി?
Answer: ഉഗാണ്ട
5) ചാർജിങ് അറ്റകുറ്റപ്പണികളോ ഇല്ലാതെ 50 വർഷം പ്രവർത്തിക്കാവുന്ന ന്യൂക്ലിയർ ബാറ്ററി നിർമ്മിച്ച സ്റ്റാർട്ടപ്പ്?
Answer: ബീറ്റവോൾട്ട് ( ചൈന)
6) 2023 6 ആമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി?
Answer: തമിഴ്നാട്
7) 2024 ജനുവരിയിൽ, ഇന്ത്യയിലെ ചെസ്സ് റാങ്കിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഒന്നാമതെത്തിയ താരം?
Answer: ആർ. പ്രഗ്നാനന്ദ
8) അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരം?
Answer: രോഹിത് ശർമ (5 )
9) 2024 ജനുവരിയിൽ ബെലാൽ ചുഴലിക്കാറ്റ് വീശിയത്?
Answer: മൗറീഷ്യസ്
10) 77ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് വേദി?
Answer: അരുണാചൽ പ്രദേശ്
Daily Current Affairs