Kerala PSC LGS Syllabus 2024 | New Updated Syllabus PDF

WhatsApp Group
Join Now
Telegram Channel
Join Now

Kerala PSC LGS Syllabus 2024: The Kerala Public Service Commission (Kerala PSC) has released the LGS syllabus 2024. Candidates who have applied for the LGS exam can download the detailed Kerala PSC LGS main exam syllabus PDF below.

Kerala PSC LGS Syllabus 2024 PDF (UPDATED)

LGS Syllabus 2024: Overview

All the important information related to Kerala PSC LGS Syllabus 2024 can be found in the table given below.

Kerala PSC LGS Syllabus 2024
Organization Kerala Public Service Commission
Category Exam Syllabus
Department Various Government Departments
Post Name Last Grade Servants (LGS)
Category Number 535/2023
Exam mode OMR
Medium of questions Malayalam
Mark 100
Time Limit of Examination 1 hour 15 minutes
Official website www.keralapsc.gov.in

Kerala PSC LGS Syllabus 2024 PDF

Below is the LGS Syllabus 2024 pdf. Click the download button to download the LGS syllabus.

Kerala PSC LGS 2024 Syllabus PDF

Kerala PSC LGS Syllabus 2024 Mark Distribution

We give a brief summary of the mark distribution of the LGS Syllabus 2024. The table shows how many marks are given for different subjects in LGS syllabus 2024. 40 marks in General Knowledge. Next is Current Affairs with 20 marks. Science and Public Health each have 10 marks. Then Mathematics, Mental Ability, and the Observation and Evaluation Test together get 20 marks.

ക്രമ നമ്പർ വിഷയം മാർക്ക്
I പൊതുവിജ്ഞാനം 40
II ആനുകാലിക വിഷയങ്ങൾ 20
III സയൻസ് 10
IV പൊതുജനാരോഗ്യം 10
V ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും 20

Kerala PSC LGS Syllabus 2024 : Detailed

Kerala PSC LGS Detailed Syllabus 2024 is given below.

General Knowledge (40 Marks)

  1. ഇന്ത്യൻ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ. (5 മാർക്ക്)
  2. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാർക്ക്)
  3. ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
  4. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
  5. കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും സങ്കേതങ്ങളും വിവിധ ദേശീയോദ്യാനങ്ങളും,മത്സ്യബന്ധനം,കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 മാർക്ക്)
  6. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 മാർക്ക്)
  7. ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 മാർക്ക്)

Current Affairs (20 Marks)

ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല - ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലെയും സമകാലീന സംഭവങ്ങൾ

Science (10 Marks)

Natural Science (5 Marks)

  1. മനുഷ്യശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
  2. ജീവകങ്ങളും അപര്യാപ്ത രോഗങ്ങളും
  3. രോഗങ്ങളും രോഗകാരികളും
  4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
  5. കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
  6. വനങ്ങളും വനവിഭവങ്ങളും
  7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്‍നങ്ങളും

Physical Science (5 Marks)

  1. അറ്റവും ആറ്റത്തിൻ്റെ ഘടനയും
  2. അയിരുകളും ധാതുക്കളും
  3. മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  4. ഹൈഡ്രജനും ഓക്സിജനും
  5. രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  6. ദ്രവ്യവും പിണ്ഡവും
  7. പ്രവർത്തിയും ഊർജ്ജവും
  8. ഉർജ്ജവറും അതിൻ്റെ പരിവർത്തനവും
  9. താപവും ഊഷ്മാവും
  10. പ്രകൃതിയിലെ ചലനവും ബലങ്ങളും
  11. ശബ്ദവും പ്രകാശവും
  12. സൗരയൂഥവും സവിശേഷതകളും

Public Health (10 Marks)

  1. സാംക്രമികരോഗങ്ങളും രോഗകാരികളും
  2. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  3. ജീവിതശൈലി രോഗങ്ങൾ
  4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ

Simple Arithmetic and Mental Ability (20 Marks)

  1. സംഖ്യകളും അടിസ്ഥാന ക്രിയകളും
  2. ലസാഗു, ഉസാഘ
  3. ഭിന്നസംഖ്യകൾ
  4. ദശാംശ സംഖ്യകൾ
  5. വർഗ്ഗവും വർഗ്ഗമൂലവും
  6. ശരാശരി
  7. ലാഭവും നഷ്ടവും
  8. സമയവും ദൂരവും

Mental Ability

  1. ഗണിത ചിഹ്നങ്ങളും ഉപയോഗിച്ചുള്ള ക്രിയകൾ
  2. ശ്രേണികൾ
  3. സമാനബന്ധങ്ങൾ
  4. തരം തിരിക്കൽ
  5. അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
  6. ഒറ്റയാനെ കണ്ടത്തൽ
  7. വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  8. സ്ഥാന നിർണ്ണയം

We hope this LGS Syllabus 2024 is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now