Kerala PSC Fireman Special Topic Mock Test
Here we give the Kerala PSC fireman special topic mock test. This mock test contains 25 question answers. All question answer are helpful for Kerala PSC Fireman exam 2023. Fireman special topic mock test is given below.
![Kerala PSC Fireman Special Topic Mock Test Kerala PSC Fireman Special Topic Mock Test](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDxaZGC6-M7-G56-vFEz5UB21KTgJgcEjueSiVyJVOpvdR_7Bz2OQBaK3A7Rt_zYk-xtVUsSYTyFNAihDH4iO4oZIn-kHKsq8VYYeVqK5fib6MyslbFWo77OSjgevMS9pA8_Elqpbu-BDdDJeoCM8XkjGyrtjyA5M0HiB2unPH4P3W0wgJR6_AkVNIBVHZ/s16000-rw/Kerala-PSC-Fireman-Special-Topic-Mock-Test-.webp)
Result:
1/25
LPG ഇന്ധനത്തിൽ മണം തിരിച്ചറിയുന്നതിന് ചേർക്കുന്ന രാസവസ്തുവിന്റെ പേരെന്ത് ?
2/25
അപകടകരമായ രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള എമർജെൻസി ഇൻഫർമേഷൻ പാനലിലെ 3YE എന്ന കോഡിലുള്ള സംഖ്യ 3 സൂചിപ്പിക്കുന്നത് എന്താണ് ?
3/25
അന്തരീക്ഷ വായുവിൽ ഓക്സിജന്റെ അളവ് എത്ര ശതമാനമാണ് ?
4/25
താഴെ പറയുന്നവയിൽ Vapour Density (വാതക സാന്ദ്രത) കൂടിയ പദാർത്ഥമേത് ?
5/25
ഖരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതക രൂപത്തിലാകുന്ന പ്രക്രിയയുടെ പേരെന്ത് ?
6/25
.താഴെ പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത് ?
7/25
വെള്ളവുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടാത്ത പദാർത്ഥമേത് ?
8/25
നാഷണൽ ഫയർ സർവ്വീസ് കോളേജിന്റെ ആസ്ഥാനം എവിടെയാണ് ?
9/25
പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത് ?
10/25
.മനുഷ്യ ശരീരത്തിലെ മൊത്തം അസ്ഥികളുടെ എണ്ണം.
11/25
എൽ.പി.ജി.യിലുണ്ടാകുന്ന തീപിടിത്തത്തെ ശമിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് താഴെ പറയുന്നതിൽ ഏത്?
12/25
ചോക്കിംഗ് എന്നാൽ
13/25
മുറിവിൽ അണുബാധ തടയുന്നതിന് വേണ്ടി ചെയ്യരുതാത്തതെന്ത് ?
14/25
ശക്തമായ രക്തസ്രാവത്തിന് ചെയ്യേണ്ട പ്രഥമശുശ്രൂഷ.
15/25
പൊള്ളൽ ഉണ്ടായ വ്യക്തിയ്ക്ക് നല്കേണ്ട പ്രഥമ ശുശ്രൂഷ.
16/25
അസ്ഥി ഒടിവിന്റെ ലക്ഷണം അല്ലാത്തതെന്ത് ?
17/25
പാമ്പുകടിയേറ്റതിന്റെ ഒരു ലക്ഷണം.
18/25
സൈബർ ഭീകരവാദത്തിന് വിവരസാങ്കേതിക നിയമം പ്രതിപാദിക്കുന്ന പരമാവധി ശിക്ഷ.
19/25
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ അശ്ലീല വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഏത് പേരിലാണ് അറിയപ്പെടുന്നത് ?
20/25
താഴെ പറയുന്നതിൽ ജ്വലന ത്രികോണത്തിൽ ഉൾപ്പെടാതെ ഏത്?
21/25
ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിനാവശ്യമായ താപത്തിന്റെ അളവ് അറിയപ്പെടുന്നത്?
22/25
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വളരെയധികം ചൂടും ശബ്ദവും പ്രകാശവും വലിയ മർദ്ദത്തിൽ പുറത്തുവിടുന്നത് അറിയപ്പെടുന്നത്?
23/25
ജലം ഉപയോഗിച്ച് തീപിടിത്തത്തെ കെടുത്തുന്നത് അറിയപ്പെടുന്നത്?
24/25
ഇന്ധന ബാഷ്പവും വായുവും തമ്മിൽ കലരുന്നതിനെ എന്തെന്നു പറയുന്നു?
25/25
ഇന്ധന ബാഷ്പവും വായുവും കൂടിക്കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ച് കത്തുന്നതിനെ അറിയപ്പെടുന്നത്?