Current Affairs Mock Test November 2023 : The test includes 50 questions and answers about Kerala,India,World events from November 1 to November 30. It covers different topics like news, politics, science, arts, and sports. Participants get official papers as proof of their participation, helping them stay updated on important global events. Any questions or more information needed? Just ask in the comments below.
Read Daily Current Affairs
About This Mock Test
ഈ മോക്ക് ടെസ്റ്റിൽ 50 ചോദ്യങ്ങൾ ഉണ്ട്.
ഓരോ ശരിയായ ഉത്തരത്തിനും ഒരു മാർക്ക് ലഭിക്കും.
നിങ്ങൾ തെറ്റായ ഉത്തരം നൽകിയാൽ, ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നഷ്ടപ്പെടും.
മോക്ക് ടെസ്റ്റിലെ ചോദ്യത്തിലോ, ഉത്തരത്തിലോ തെറ്റുകൾ ഉണ്ട് എങ്കിൽ Report Error ക്ലിക്ക് ചെയ്ത് നിർദേശങ്ങൾ അറിയിക്കാവുന്നതാണ്.
Copyright © PSC PDF BANK. All rights reserved. This mock test may not be reproduced, stored, shared, or transmitted in any form—electronic, mechanical, photocopying, recording, or otherwise—without prior permission.
Start Test
Exit Full Screen View
Enter Full Screen View
1/50
യുനെസ്‌കോ സാഹിത്യ നഗര പദവി സ്വന്തമാക്കിയ കേരളത്തിലെ ജില്ല ?
Next
2/50
ഇന്ത്യയുടെ മൊത്തം വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സ്വർണ്ണത്തിന്റെ വിഹിതം ?
Previous Next
3/50
ശ്രീനാരായണ ഗുരുവിനെ കണ്ണാടി പ്രതിഷ്ഠാ ശില്പം സ്ഥാപിതമാകുന്നതെവിടെ ?
Previous Next
4/50
2023ലെ ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത് ?
Previous Next
5/50
2023ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
സുനിൽ പി ഇളയിടം
പ്രൊ. എസ് കെ വസന്ത്
ടി പത്മനാഭൻ
സക്കറിയ
Report Error
Previous Next
6/50
2023 നവംബർ 10 മുതൽ 2024 നവംബർ 10 വരെ ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിച്ച രാജ്യം?
Previous Next
7/50
2023-ലെ അന്താരാഷ്ട്ര സോളാർ അലയൻസിന്റെ ആറാമത് സമ്മേളനത്തിന് വേദിയാകുന്നത് ?
Previous Next
8/50
ഇന്ത്യൻ ആർമിയുടെ ആദ്യത്തെ വെർട്ടിക്കൽ വിൻഡ് ടണൽ സ്ഥാപിച്ച സംസ്ഥാനം ?
Previous Next
9/50
ഐ എസ് ഒ സർട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കളക്ടറേറ്റ്?
Previous Next
10/50
അടുത്തിടെ ബഹിരാകാശ ഗവേഷണത്തിനായി ഇന്ത്യ ഏത് രാജ്യവുമായാണ് കരാറിൽ ഒപ്പുവച്ചത്?
Previous Next
11/50
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബോളറായി മാറിയത്?
ജസ്പ്രീത് ബൂമ്ര
മുഹമ്മദ് ഷമി
ഭുവനേശ്വർ കുമാർ
കുൽദീപ് യാദവ്
Report Error
Previous Next
12/50
2023 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം വേദി?
Previous Next
13/50
ഇന്ത്യയിലെ ആദ്യത്തെ ലാവെൻഡർ ഫാം നിലവിൽ വന്നത് ഏത് കേന്ദ്ര ഭരണ പ്രദേശത്താണ്?
പോണ്ടിച്ചേരി
ആൻഡമാൻ നിക്കോബാർ
ഡൽഹി
ജമ്മു കാശ്മീർ
Report Error
Previous Next
14/50
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഒരു കലണ്ടർ വർഷം 1000 റൺസ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോർഡ് മാറിക്കിടന്ന താരം ?
രോഹിത് ശർമ
വിരാട് കോഹ്ലി
സുഭ്മാന് ഗിൽ
കെഎൽ രാഹുൽ
Report Error
Previous Next
15/50
ആഗോള സുനാമി ബോധവൽക്കരണ ദിനം?
Previous Next
16/50
2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരത്തിന് അർഹമായ സംസ്ഥാനം ?
Previous Next
17/50
കോക്കെയ്ൻ ഹിപ്പോകളെ ദയാവധത്തിന് വിധേയമാക്കുന്ന ലാറ്റിനമേരിക്കൻ രാജ്യം ?
Previous Next
18/50
അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് കരുതുന്ന ഗുഹാക്ഷേത്രം അടുത്തിടെ കണ്ടെത്തിയ സംസ്ഥാനം ?
Previous Next
20/50
സർക്കാർ ജോലികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഉള്ള ജാതി സംവരണം 65% ആക്കിയ സംസ്ഥാനം?
Previous Next
21/50
37ആമത് ദേശീയ ഗെയിംസ് ജേതാക്കൾ ?
Previous Next
22/50
അടുത്തിടെ 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ചു പുതിയ ലോക റെക്കോർഡ് ഇട്ടത് ?
Previous Next
23/50
14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ?
Previous Next
24/50
2023 നവംബറിൽ ജാതി സെൻസസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
Previous Next
25/50
2023 നവംബറിൽ ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡിന്റെ അംഗത്വമാണ്, ഐ.സി.സി. സസ്പെൻഡ് ചെയ്തത് ?
Previous Next
26/50
2023 നവംബറിൽ, സാമൂഹികമാധ്യമമായ ടിക്‌ടോക്കിന് നിരോധനമേർപ്പെടുത്തിയ ഏഷ്യൻ രാജ്യം?
Previous Next
28/50
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനം?
Previous Next
29/50
നിലവിലെ ഇന്റർനെറ്റ് വേഗതയുടെ 10 മടങ്ങ് വേഗതയുള്ള പുത്തൻ തലമുറ ഇന്റർനെറ്റ് പുറത്തിറക്കിയ രാജ്യം?
Previous Next
30/50
സംസ്ഥാനത്ത് ആദ്യമായി ഹെലിടൂറിസം പദ്ധതി ആരംഭിക്കുന്നത്?
Previous Next
31/50
ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
രോഹിത് ശർമ
സ്റ്റീവ് സ്മിത്ത്
വിരാട് കോഹ്ലി
ഡേവിഡ് വാർണർ
Report Error
Previous Next
32/50
2023 നവംബറിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത കേരളത്തിലെ സർവകലാശാല?
കേരള സർവകലാശാല
എം. ജി. സർവകലാശാല
കാലിക്കറ്റ് സർവകലാശാല
കണ്ണൂർ സർവ്വകലാശാല
Report Error
Previous Next
33/50
സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ രാജ്യത്ത് ജിഎസ്ടി വരുമാന വർദ്ധനവിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം?
Previous Next
34/50
രാജ്യത്തെ ഒക്ടോബറിലെ വ്യാപാര കയറ്റുമതി വളർച്ച?
Previous Next
35/50
ലോകപ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ 'കൊണ്ടെ നാസ്റ്റ് ട്രാവലർ' 2024 ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാമത്?
Previous Next
36/50
ലോകത്തിൽ ഉപഭോക്താക്കൾക്ക് ഏറ്റവും വിശ്വാസമുള്ള ആയിരം കമ്പനികളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് എത്തിയത്?
Previous Next
37/50
പ്രഥമ ചെ,ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ വേദി?
Previous Next
38/50
വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റിന്റെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Previous Next
39/50
2022ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന സംസ്ഥാന്?
Previous Next
40/50
പതിമൂന്നാമത് ഐസിസി വേൾഡ് കപ്പ് പുരുഷ ക്രിക്കറ്റ് ജേതാക്കൾ?
Previous Next
41/50
5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല?
Previous Next
42/50
റിസർവ് ബാങ്ക് സർവ്വേ പ്രകാരം രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം?
Previous Next
43/50
2023 നവംബറിൽ, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യം?
Previous Next
44/50
കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ്‌വിൽ അംബാസഡറായി നിയമിതയായ സിനിമാ താരം?
നവ്യ നായർ
നികിലാ വിമൽ
കീർത്തി സുരേഷ്
രജിഷ വിജയൻ
Report Error
Previous Next
45/50
ഇന്റർബ്രാൻഡ്സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് ബ്രാൻഡ്?
Previous Next
46/50
2024 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി?
Previous Next
47/50
സംസ്ഥാനത്തെ ആദ്യ ആണവ നിലയം നിലവിൽ വരുന്നത്?
Previous Next
48/50
രാജ്യത്തെ ആദ്യ ഫിഫ ടാലന്റ് അക്കാദമി നിലവിൽവന്ന നഗരം?
Previous Next
49/50
പ്രഥമ ഖേലോ ഇന്ത്യ പാരഗെയിംസ് വേദി?
Previous Next
General 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
Submit Quiz