Kerala PSC LDC Mock Test 2024 | LDC Model Exam

WhatsApp Group
Join Now
Telegram Channel
Join Now

Are you searching for a new type of LDC mock test 2024? Here we give the LDC mock test based on the latest syllabus. Kerala PSC conducted an LDC exam on 7th October 2021 for ex-servicemen. Here we present the mock test on that question paper.

In the LDC syllabus 2024 topic distribution is very good and it covers most of the topics. It's a notable quality of the LDC main syllabus. Here we give an LDC mock test for you. This mock test contains 100 important questions and answers.

Kerala PSC LDC Mock Test
  1. 2021 ലെ എൽഡിസി ex-servicemen പരീക്ഷയുടെ ചോദ്യങ്ങളാണ് ഈ മോക്ക് ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  2. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നീലനിറം ദൃശ്യമാകുന്നതാണ്. മോക്ക് ടെസ്റ്റിന്റെ അവസാനം നൽകിയിരിക്കുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം ആണ് ഉത്തരം സേവ് ആവുക തുടർന്ന് റിസൾട്ട് ദൃശ്യമാകുന്നതാണ്.
  3. അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകിയാൽ മതിയാകും തെറ്റായ ചോദ്യങ്ങൾ അറ്റൻഡ് ചെയ്യുമ്പോൾ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്
  4. 75 മിനിറ്റാണ് സമയം 75 മിനിറ്റിന് ഉള്ളിൽ പൂർത്തിയാക്കണം അല്ലാത്ത പക്ഷം മോക്ക് ടെസ്റ്റ് സ്വമേധയാ സുബ്മിറ്റ് ആകുന്നതാണ്.
  5. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കും
  6. ഒരു മൂന്ന് തെറ്റ് നൽകിയാൽ ഒരു മാർക്ക് നഷ്ടമാകും
Go To Previous Mock Test

Result:
1/100
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ പുനർസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു?
സലിം അലി
എച്ച്.എൻ കുൻസ്രു
ഫസൽ അലി
കെ.എം പണിക്കർ
2/100
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം?
ചെമ്പ് വ്യവസായം
ഇരുമ്പ് വ്യവസായം
മാഗനിസ് വ്യവസായം
ബോക്സൈറ്റ് വ്യവസായം
3/100
ബ്രിട്ടീഷ് രേഖകളിൽ "കൊട്ടോട്ട് രാജ" എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി?
വേലുത്തമ്പിദളവ
മാർത്താണ്ഡ വർമ്മ
പാലിയത്തച്ചൻ
പഴശ്ശിരാജ
4/100
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത?
കൊല്ലം-കോഴിക്കോട്
കാക്കിനട-പുതുച്ചേരി
അലഹബാദ് - ഹാൽഡിയ
സദിയ-ധൂബ്രി
5/100
സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം?
മോത്തിലാൽ നെഹ്റു, ചന്ദ്രശേഖർ ആസാദ്
മോത്തിലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്
സി. ആർ. ദാസാ, മോത്തിലാൽ നെഹ്റു
സി. ആർ. ദാസാ, ജവഹർലാൽ നെഹ്റു
6/100
ഇന്ത്യൻ സമുദ്രത്തിൻറെ ആകെ വിസ്തൃതി?
165.2 ലക്ഷം ച. കി. മീ
73.4 ലക്ഷം ച. കി. മീ
82.4 ലക്ഷം ച. കി. മീ
14.09 ലക്ഷം ച. കി. മീ
7/100
അഗ്നിപുത്രി എന്ന് വിശേഷിപ്പിക്കുന്ന ഭാരതീയ വനിത?
ടെസ്സി തോമസ്
പി ടി ഉഷ
ഡോ. ജാൻസി ജെയിംസ്
ജെനി.ജെറോം
8/100
കേരളത്തിൻറെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം?
മലനാട്
തീരപ്രദേശം
മരുപ്രദേശം
ഇടനാട്
9/100
ചേരിചേരാ പ്രസ്ഥാനം രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം?
ബെൽഗ്രേഡ് സമ്മേളനം
വെനസ്വേല സമ്മേളനം
ബാന്ദുങ്ങ് സമ്മേളനം
ലാഹോർ സമ്മേളനം
10/100
സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിൽ നിന്നും രൂപപ്പെട്ട കേരള-കർണാടക ഭാഷ?
ബ്യാരി
തുളു
കൊങ്കിണി
കന്നഡ
11/100
ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അമേരിക്കൻ വിപ്ലവം
ചൈനീസ് വിപ്ലവം
റഷ്യൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
12/100
വടക്കേ അമേരിക്കയിലെ റോക്കിസ് പർവ്വതനിരയുടെ കിഴക്കൻ ചെരിവിലൂടെ വീശുന്ന ഉഷ്ണകാറ്റ്?
ഹെർമാറ്റൻ
ലൂ
ഫൊൻ
ചിനുക്ക്
13/100
കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കി വിളകളെ താഴെ തന്നിരിക്കുന്നു.
  • ഖാരിഫ് - നെല്ല്
  • റാബി-പരുത്തി
  • സൈദ് - പഴവർഗ്ഗങ്ങൾ
  • മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ്?

    1 മാത്രം
    1,2 എന്നിവ
    2 മാത്രം
    1,3 എന്നിവ
    14/100
    താഴെ തന്നിരിക്കുന്ന തന്നിട്ടുള്ളവയിൽ വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നത് ഏത്?
    നോട്ട് അച്ചടിച്ചിറക്കൽ
    വായ്പ നിയന്ത്രിക്കൽ
    സർക്കാരിൻറെ ബാങ്ക്
    നിക്ഷേപങ്ങൾ സ്വീകരിക്കുക
    15/100
    താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ്?
  • ഭിലായി - ഒഡീഷ
  • റൂർക്കേല - ചണ്ഡീഗഡ്
  • ദുർഗാപൂർ - പശ്ചിമബംഗാൾ
  • ബൊക്കാറോ - ജാർഖണ്ഡ്
  • 1,3 എന്നിവ
    3,4 എന്നിവ
    1,4 എന്നിവ
    2,3 എന്നിവ
    16/100
    താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക.
    1. ഇന്ത്യയിലെ മുഖ്യതാപോർജ്ജ സ്രോതസ്സാണ് കൽക്കരി.
    2. പ്രധാന വ്യാവസായിക ഇന്ധനമാണ് കൽക്കരി.
    3. ബിറ്റ്മിൻസ് വിഭാഗത്തിൽപെട്ട കൽക്കരി ആണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്.
    4. മഹാരാഷ്ട്രയിലെ മുംബൈ-ഹൈ ആണ് ഇന്ത്യയിൽ ഏറ്റവും വലിയ കൽക്കരിപാടം.
    1,2 എന്നിവ
    1,2,3 എന്നിവ
    2,3,4 എന്നിവ
    2,4 എന്നിവ
    17/100
    ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവത്ക്കരണത്തിൻറെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ?
    1. വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.
    2. കമ്പോള നിയന്ത്രണങ്ങൾ പിൻവലിച്ചു.
    3. കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.
    4. ഇറക്കുമതി ചുങ്കവും നികുതികളും കൂട്ടി.
    1,2,4 എന്നിവ
    1,4 എന്നിവ
    1,2,3 എന്നിവ
    2,4 എന്നിവ
    18/100
    2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലേഖനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ഏത്?
    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
    യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
    കാനറാ ബാങ്ക്
    പഞ്ചാബ് നാഷണൽ ബാങ്ക്
    19/100
    UNDP യുടെ 2020 - ലെ റിപ്പോർട്ട് അനുസരിച്ച് മാനവിക വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
    128
    1100
    131
    129
    20/100
    ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലികാവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽപെടാത്തത് ഏത്?
    1. മത ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം.
    2. ജാതി മതം ലിംഗം ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.
    3. സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.
    4. പൊതുമേഖല നിയമങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.
    ഒന്നും മൂന്നും
    ഒന്നുമാത്രം
    ഒന്നും രണ്ടും
    ഒന്നും രണ്ടും നാലും
    21/100
    കേരള കൃഷി വകുപ്പിൻറെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് 'AIMS' ൻ്റ് പൂർണ്ണരൂപം.
    അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ് സിസ്റ്റം
    അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ് സൊല്യൂഷൻ
    അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം
    അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സൊല്യൂഷൻ
    22/100
    കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ?
    1. 1993 ഡിസംബർ മൂന്നാം തീയതി നിലവിൽ വന്നു.
    2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
    3. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷൻ്റെ പ്രധാന ചുമതല.
    4. പഞ്ചായത്ത് , നിയമസഭാമണ്ഡലം ,കോപ്പറേഷൻ , മുൻസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചുമതലയാണ്.
    ഒന്നും രണ്ടും
    മൂന്നും നാലും
    ഒന്നും മൂന്നും
    ഒന്നും രണ്ടും മൂന്നും
    23/100
    കേരള ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ?
    1. 2005 ദുരന്തനിവാരണ നിയമം പ്രകാരം സ്ഥാപിച്ചു.
    2. "സുരക്ഷായനം" എന്നത് ആപ്തവാക്യം.
    3. ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്.
    4. 2008 മെയ് നാലിന് ആണ് കേരളത്തിൽ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്.
    മൂന്ന് മാത്രം
    നാല് മാത്രം
    ഒന്നും നാലും
    രണ്ടും നാലും
    24/100
    കേരള സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള "മന്ദഹാസം പദ്ധതി" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആയി പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന പദ്ധതി മതി.
    അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി.
    മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ ഒരു പുനരധിവസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ കൾക്ക് ഗ്രാൻഡ് അനുവദിക്കുന്ന പദ്ധതി.
    കൃത്രിമ ദന്തങ്ങളുടെ പൂർണ്ണ സെറ്റ് സൗജന്യമായിവെച്ചു കൊടുക്കുന്ന പദ്ധതി.
    25/100
    കേരളത്തിലെ നെല്ലുവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത്?
    2011 ആഗസ്റ്റ് 11
    2008 ആഗസ്റ്റ് 11
    2018 ആഗസ്റ്റ് 15
    2011 ആഗസ്റ്റ് 15
    26/100
    കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര്?
    ശ്രീ എം.വി ഗോവിന്ദൻ മാസ്റ്റർ
    ശ്രീ പി.എൻ വാസൻ
    ശ്രീ വി ശിവൻകുട്ടി
    ശ്രീ സജി ചെറിയാൻ
    27/100
    പതിനഞ്ചാം കേരള നിയമസഭയിലെ വനിതാ എം.എൽ.എ മാർ എത്ര?
    13
    10
    11
    15
    28/100
    ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങൾ മായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
    1. 1976ലെ 42ാം ഭരണഘടന ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു.
    2. 1977 ജനുവരി 3 മുതൽ പ്രാബല്യം.
    3. ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.
    4. നിലവിൽ 10 മൗലിക കർത്തവ്യങ്ങൾ ആണ് ഉള്ളത്.
    ഒന്ന് മാത്രം
    ഒന്നും മൂന്നും
    ഒന്നും രണ്ടും മൂന്നും
    ഒന്നും മൂന്നും നാലും
    29/100
    ഇന്ത്യൻ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത വിവരിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത്?
    58
    57
    56
    55
    30/100
    ദാദ്രാ നഗർഹവേലി , ദാമൻ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ നിലവിൽ അഡ്മിനിസ്ട്രേറ്റർ ആരാണ്?
    അനിൽ ബൈജാൽ
    ഡി.കെ ജോഷി
    രാധാകൃഷ്ണൻ മാത്തൂർ
    പ്രഭുൽ പട്ടേൽ
    31/100
    ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏവ?
    1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്നു പേർ അടങ്ങുന്ന സമിതിയാണ്.
    2. രാഷ്ട്രപതി ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
    3. തിരഞ്ഞെടുപ്പു നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
    4. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോകസഭ , സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
    ഒന്നും രണ്ടും മൂന്നും
    മൂന്നും നാലും
    ഒന്നും രണ്ടും നാലും
    മൂന്ന് മാത്രം
    32/100
    പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്രമന്ത്രിസഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോകസഭാ മെമ്പർമാരുടെ 15 ശതമാനമായി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ഏത്?
    42 ഭരണഘടന ഭേദഗതി
    91 ഭരണഘടനാഭേദഗതി
    44 ഭരണഘടന ഭേദഗതി
    101 ഭരണഘടനാ ഭേദഗതി
    33/100
    സ്റ്റേറ്റ് , യൂണിയൻ, കൺകറൻറ് ലിസ്റ്റ് മായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
    സ്റ്റേറ്റ് 47 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ , കൺകറൻറ് ലിസ്റ്റ് 97 വിഷയങ്ങൾ
    സ്റ്റേറ്റ് 94 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ , കൺകറൻറ് ലിസ്റ്റ് 47 വിഷയങ്ങൾ
    സ്റ്റേറ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 47 വിഷയങ്ങൾ , കൺകറൻറ് ലിസ്റ്റ് 97 വിഷയങ്ങൾ
    സ്റ്റേറ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 97 വിഷയങ്ങൾ , കൺകറൻറ് ലിസ്റ്റ് 47 വിഷയങ്ങൾ
    34/100
    ബി ലിംഫോസൈറ്റുകൾ സംബന്ധിച്ച് താഴെകൊടുത്ത പ്രസ്താവനകൾ തെറ്റായവ തിരഞ്ഞെടുക്കുക?
    1. വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.
    2. ബാക്ടീരിയയെ നശിപ്പിക്കുന്നു.
    3. ആൻറിജനുകളുടെ വിഷാംശത്തെ നിർവീര്യമാക്കുന്നു.
    4. കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
    ഒന്നും രണ്ടും തെറ്റ്
    രണ്ടും മൂന്നും തെറ്റ്
    മൂന്നും നാലും തെറ്റ്
    ഒന്നും നാലും തെറ്റ്
    35/100
    സർക്കാരിൻറെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിൻ്റെ ഉദ്ദേശങ്ങൾ ഏവ?
    1. കോർണിയ വരൾച്ച തടയുന്നതിന്
    2. തിമിരബാധ തടയുന്നതിന്
    3. ഗ്ലോക്കോമ തടയുന്നതിന്
    4. നിശാന്തത തടയുന്നതിന്
    ഇവയൊന്നുമല്ല
    മൂന്നും നാലും
    രണ്ടും നാലും
    ഒന്നും നാലും
    36/100
    പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം?
    1. സസ്യങ്ങളെ ഏകവർഷികൾ, ദ്വിവർഷികൾ ബഹുവർഷികൾ എന്ന് തരംതിരിച്ചു.
    2. സ്പീഷ്യസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.
    3. 18,000- ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി
    4. ജീവികളെ ചുവന്ന രക്തം ഉള്ള അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.
    രണ്ടും നാലും ശരിയാണ്
    മൂന്നും നാലും ശരിയാണ്
    ഒന്നും മൂന്നും ശരിയാണ്
    രണ്ടും മൂന്നും ശരിയാണ്
    37/100
    ചിക്കൻ പോക്സ് (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത് ?
    വാരിയോള വൈറസ് (Variola)
    റൂബിയോള വൈറസ് (Rubeola)
    റുബെല്ല വൈറസ് (Rubella)
    വാരിസെല്ല വൈറസ് (Varicella)
    38/100
    താഴെ പറയുന്ന അസുഖങ്ങളിൽ “സൂണോറ്റിക്ക് (Zoonotic)' വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
    വില്ലൻചുമ
    മലമ്പനി
    പോളിയോ
    എലിപ്പനി
    39/100
    ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ് ?
    140/90 mm of Hg
    140/80 mm of Hg
    120/100 mm of Hg
    120/80 mm of Hg
    40/100
    ദേശീയ ആരോഗ്യദൗത്യം (National Health Mission) ആരംഭിച്ചത് ?
    2013
    2014
    2015
    2018
    41/100
    ‘ക്രഷിങ്ങ് ദി കർവ്' (Crushing the Curve) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    സിക്ക വൈറസ്
    ഇബോള വൈറസ്
    നിപ്പ് വൈറസ്
    കോറോണ വൈറസ്
    42/100
    വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ചാൾസ് നിയമം
    പാസ്ക്കൽ നിയമം
    ബോയിൽ നിയമം
    അവോഗാഡ്രോ നിയമം
    43/100
    താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?
    1. ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.
    2. രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.
    3. ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
    1 മാത്രം
    3 മാത്രം
    2 ഉം 3 ഉം
    2 മാത്രം
    44/100
    യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
    തീവ്രമായ പ്രകാശം കടത്തി വിടുമ്പോൾ പ്രകാശപാത കാണാൻ കഴിയുന്നു.
    അനക്കാതെ വയ്ക്കുമ്പോൾ കണികകൾ അടിയുന്നു.
    ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയില്ല.
    ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയും.
    45/100
    ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ?
    ക്വാർക്ക്-വോ പ്ലാസ്മ
    റൈഡ്ബെർഗ്
    ജാൻ-ടെല്ലർ മെറ്റൽ
    ബോസ്-ഐൻസ്റ്റീൻ കണ്ടൻ
    46/100
    ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്തെടുത്തത് എവിടെ നിന്നാണ് ?
    കിംബർലി
    പ്രിട്ടോറിയ
    സൈബീരിയ
    ബോട്സ്വാന
    47/100
    ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കിൽ അതിന്റെ വക്രതാആരം എത്ര ?
    36cm
    6cm
    12cm
    24cm
    48/100
    ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടു പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
    പിണ്ഡവും ഭാരവും കുറയുന്നു
    പിണ്ഡവും ഭാരവും കൂടുന്നു
    പിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു
    പിണ്ഡം മാറുന്നില്ല, ഭാരം കൂടുന്നു
    49/100
    പ്രസ്താവന (S)- ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയ്ക്ക് ഘർഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകൾ ഉപയോഗിക്കുന്നു.

    കാരണം (R)- ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവാണ്.

    S ഉം R ഉം ശരിയാണ്, 5 ന് ഉള്ള ശരിയായ വിശദീകരണമല്ല R
    S ശരിയാണ്, R തെറ്റാണ്
    S ഉം R ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമാണ് R
    S തെറ്റാണ്, R ശരിയാണ്
    50/100
    മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?
    ആദിത്യ എൻ 1
    മംഗൾയാൻ
    ചന്ദ്രയാൻ
    ഗഗൻയാൻ
    51/100
    I bought a pen. __________ pen writes well.
    with
    A
    An
    the
    52/100
    the Principal along with his staff ___________ going for a picnic.
    were
    are
    is
    our
    53/100
    I usually drink tea, but today I ___________ coffee.
    drinks
    drink
    am drinking
    drinking
    54/100
    this house is ____________ than my house.
    as big as
    the big
    the biggest
    bigger
    55/100
    Dr. Kalam was born ___________ 1931.
    with
    in
    on
    into
    56/100
    One of his _____________ is studying in Mumbai.
    sunny
    son's
    son
    sons
    57/100
    He ran ______________.
    fast
    fastly
    hardly
    swift
    58/100
    the meaning of ‘harmony’ is ___________.
    sadness
    complete
    agreement
    happiness
    59/100
    the synonym of ‘seize’ is _____________.
    return
    give up
    catch
    leave
    60/100
    the antonym of ‘cease’ is ___________.
    discontinue
    quit
    begin
    stop
    61/100
    വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2000 രൂപ നിക്ഷേപിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര?
    7%
    8%
    2%
    5%
    62/100
    ഒരു സമചതുരത്തിൻറെ വികർണ്ണം 12 സെൻറീമീറ്റർ ആകുന്നു അതിൻറെ പരപ്പളവ്(വിസ്തീർണ്ണം) എത്ര?
    32
    36
    58
    72
    63/100
    ഒരു പരീക്ഷയ്ക്ക് ഹാജരായ പേരിൽ 49.3 ശതമാനം കുട്ടികൾ വിജയിച്ചു ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി?
    45913
    46913
    47913
    46000
    64/100
    150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ / മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരാളെയും കടന്നുപോകുവാൻ 10 സെക്കൻഡ് എടുത്തു എങ്കിൽ ട്രെയിനിൻറെ വേഗത എന്ത്?
    52 കി.മീ / മണിക്കൂർ
    56 കി.മീ / മണിക്കൂർ
    84 കി.മീ / മണിക്കൂർ
    53 കി.മീ / മണിക്കൂർ
    65/100
    ഒരു ടാങ്ക് അതിൻറെ ¾ ഭാഗം വെള്ളം നിറച്ചു വച്ചിരിക്കുന്നു 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിൻറെ ⅘ നിറയും എങ്കിൽ ടാങ്കിൻ്റെ യഥാർത്ഥ ശേഷി എത്ര?
    110 ലിറ്റർ
    50 ലിറ്റർ
    120 ലിറ്റർ
    100 ലിറ്റർ
    66/100
    പേനയെ പെൻസിൽ എന്നും പെൻസിലിനെ ചോക്ക് എന്നും ചോക്കിനെ സ്ലേറ്റ് എന്നും സ്ലേറ്റിനെ പേപ്പർ എന്നും എഴുതിയാൽ നിങ്ങൾ ഏറ്റവും കൂടുതൽ എഴുതുവാൻ ഉപയോഗിക്കുന്നത്.
    ചോക്ക്
    പേന
    പെൻസിൽ
    സ്ലേറ്റ്
    67/100
    0, 7, 26, 65, 124, 215, ?
    323
    1005
    295
    342
    68/100
    A,B,C,D,E,F എന്നീ ആറു പേർ പരസ്പരം അഭിമുഖമായി വട്ടത്തിൽ ഇരിക്കുന്നു.F എന്നയാൾ B യുടെ ഇടത്ത് നിന്ന് മൂന്നാമതാണ്.A എന്നയാൾ C യുടെ ഇടത്തുനിന്ന് നാലാമതാണ്. D എന്നയാൾ C യ്ക്കും F നും ഇടയിലാണ്. E എന്നയാൾ A യ്ക്കും F നും ഇടയിലാണ് എങ്കിൽ E യുടെ എതിർവശം ഇരിക്കുന്നത് ആര്?
    A
    B
    C
    E
    69/100
    ഒറ്റയാൻ കണ്ടെത്തുക?
    7
    9
    11
    13
    70/100
    + = ÷, ÷= –, – = ×, × = + ആയാൽ 48 + 16 ÷4 – 2 × 8 = ?
    3
    6
    -28
    112
    71/100
    ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത് ?
    GSLV-F08
    GSLV-F11
    GSLV-F09
    GSLV-F10
    72/100
    'ഗദ്ദിക' എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി ആര് ?
    ഊരാളി
    കെ. കുമാരൻ
    പി. കെ. കാളൻ
    പി. കെ. കറുപ്പൻ
    73/100
    താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?
    തമ്പ്
    ഉത്തരായനം
    കാഞ്ചന സീത
    എലിപ്പത്തായം
    74/100
    1990-ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ
    രമേശ് കൃഷ്ണൻ
    രാമനാഥൻ കൃഷ്ണൻ
    മഹേഷ് ഭൂപതി
    ലിയാൻഡർ പേസ്
    75/100
    താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടാത്തത് ?
    ഏകാന്ത പഥികൻ
    വിഡ്ഢികളുടെ സ്വർഗ്ഗം
    ഭൂമിയുടെ അവകാശികൾ
    ഓർമ്മക്കുറിപ്പ്
    76/100
    1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ട സിനിമാ നടൻ ആര് ?
    റിഥി സെൻ
    മിഥുൻ ചക്രവർത്തി
    കമലഹാസൻ
    അജയ് ദേവഗൺ
    77/100
    2018-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു ?
    നാല്
    ആറ്
    അഞ്ച്
    മൂന്ന്
    78/100
    2020-ഒളിംപിക്സ് ഫുട്ബാൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര് ?
    ഒയർസബാൾ
    ആൽവസ്
    മാൽക്കം
    നെയ്മർ
    79/100
    താഴെ പറയുന്ന നെറ്റ് വർക്ക് ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് ആർക്ക് ?
    റിപ്പീറ്റർ
    ബ്രിഡ്ജ്
    റൗട്ടർ
    ഗേറ്റ്വേ
    80/100
    ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ് വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ?
    ഫിഷിങ്ങ്
    പ്ലേജിയറിസം
    സ്പാം
    ഹാക്കിംഗ്
    81/100
    താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറി ഏത് ?
    DVD
    ക്യാഷ് മെമ്മറി
    RAM
    ഹാർഡ്ഡിസ്ക്
    82/100
    കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യേറ്റീവിന് കീഴിൽ 2020 ൽ നടത്തിയ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ ഡവലപ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി ?
    ടെക്ജെൻഷ്യ
    ടെക് മഹീന്ദ്ര
    ഐബി എസ്
    സൂം
    83/100
    ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്വെയർ.
    ഉബണ്ടു
    എഡ്യൂബണ്ടു
    BOSS
    ഫെഡോറ
    84/100
    2005-ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?
    ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്.
    ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രം ലഭ്യമാകുന്നതാണ്.
    പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണ്.
    വകുപ്പ് 8, 9 എന്നിവയിൽ പറഞ്ഞിട്ടുള്ളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്
    85/100
    2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
    പോലീസ് ഓഫീസർ
    ജില്ലാ കളക്ടർ
    ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും
    ഡയറക്ടർ ജനറൽ
    86/100
    ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?
    പട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989
    ഇന്ത്യൻ ഭരണഘടന, 1950
    സിവിൽ അവകാശ സംരക്ഷണ നിയമം, 1955
    പട്ടിക വർഗ്ഗക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങൾ) നിയമം, 2006
    87/100
    2005-ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
    ഉത്തരവിന്റെ പകർപ്പുകൾ കോടതി സൗജന്യമായി നൽകണം
    മജിസ്ട്രേറ്റിനു നടപടികൾ രഹസ്യമായി നടത്താവുന്നതാണ്
    നിയമപരമായി വിവാഹിതനായ ഭർത്താവിനെതിരെ മാത്രമേ പരിഹാരങ്ങൾ അവകാശപ്പെടാനാകുകയുള്ളൂ
    മജിസ്ട്രേറ്റിനു നഷ്ടപരിഹാര ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതാണ്
    88/100
    2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
    18 വയസ്സിൽ താഴെ
    16 വയസ്സിൽ താഴെ
    21 വയസ്സിൽ താഴെ
    14 വയസ്സിൽ താഴെ
    89/100
    ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണർ ആരാണ് ?
    സുധിർ ഭാർഗവ
    അരുൺ കുമാർ മിശ്ര
    യശവർധൻകുമാർ സിൻഹ
    ബിമൽ ജൂൾക
    90/100
    ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതിയിലൂടെയാണ് ?
    102-ാം ഭേദഗതി നിയമം, 2018
    104-ാം ഭേദഗതി നിയമം, 2020
    101-ാം ഭേദഗതി നിയമം, 2016
    103-ാം ഭേദഗതി നിയമം, 2019
    91/100
    "നീതിയെ സംബന്ധിക്കുന്നത് ' എന്നർത്ഥം വരുന്ന പദമേത് ?
    നിയുക്തം
    നിയാമകം
    നിയമം
    നൈതികം
    92/100
    ‘ധനാശി പാടുക' എന്ന ശൈലിയുടെ ശരിയായ അർത്ഥം.
    അപൂർണമായി നിർത്തുക
    പെട്ടെന്ന് ഭയപ്പെടുത്തുക
    അവസാനിപ്പിക്കുക
    ആരംഭിക്കുക
    93/100
    ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
    എനിക്ക് പത്തു തേങ്ങകൾ വേണം
    എനിക്ക് പത്തു തേങ്ങകളോളം വേണം
    എനിക്ക് പത്തു തേങ്ങകളാണ് വേണ്ടത്
    എനിക്ക് പത്തു തേങ്ങ വേണം
    94/100
    ‘ഉന്നമ്രം' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?
    ഉത് + നമ്രം
    ഉൻ + അമ്രം
    ഉൽ+ നമ്രം
    ഉൻ + നമ്രം
    95/100
    തന്നിരിക്കുന്നവയിൽ ആമയുടെ പര്യായമായി വരുന്ന പദമേത് ?
    കച്ഛപം
    മരാളം
    മണ്ഡൂകം
    മേഷം
    96/100
    “If you want to shine like a Sun first burn like a Sun" എന്നതിന്റെ യഥാർത്ഥ പരിഭാഷ.
    നിങ്ങൾക്ക് സൂര്യനാകണമെങ്കിൽ നിങ്ങൾ സ്വയം കത്തിജ്വലിക്കണം.
    നിങ്ങൾ സൂര്യനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം തിളങ്ങണം.
    നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തിജ്വലിക്കുക.
    നിങ്ങൾക്ക് സൂര്യനാവാനും കത്തിജ്വലിക്കാനും കഴിയും
    97/100
    താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?
    അധ്യാപകർ
    കവികൾ
    സ്വാമികൾ
    ശിഷ്യൻമാർ
    98/100
    “അവരജൻ' എന്ന പദത്തിന്റെ വിപരീതം ഏത് ?
    അനുജൻ
    ആത്മജൻ
    അഗ്രജൻ
    അന്തണൻ
    99/100
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
    ഉദ്ഗ്രദിതം
    ഉദ്ഗ്രധിതം
    ഉദ്ഗ്രതിതം
    ഉദ്ഗ്രഥിതം
    100/100
    'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.
    സ്വസ്താവ്
    ജാമാതാവ്
    ഭ്രാതാവ്
    ഭാഗിനേയൻ

    We hope this LDC Mock Test is helpful to you. If you have any doubts, just comment here. Have a great day.

    WhatsApp Group
    Join Now
    Telegram Channel
    Join Now