Current Affairs October 2023 Malayalam Mock Test | Current Affairs Mega Mock Test

WhatsApp Group
Join Now
Telegram Channel
Join Now

The "October 2023 Malayalam Mock Test for Current Affairs" is a comprehensive examination designed to assess knowledge of the significant events and developments that occurred in October 2023. This test aims to evaluate individuals' awareness of the key happenings, achievements, and noteworthy incidents that shaped the month. It offers participants an opportunity to stay informed about current affairs in the Malayalam language and stay up-to-date with the latest news and updates.

Current Affairs October 2023 Malayalam Mock Test  | Current Affairs Mega Mock Test Current Affairs Mock Test September 2023


Result:
1/75
ഇൻഡ്യൻ വ്യോമസേന ദിനം?
ഒക്ടോബർ 8
ഒക്ടോബർ 10
ഒക്ടോബർ 9
ഒക്ടോബർ 7
2/75
പ്രഥമ എ ആർ രാജരാജവർമ്മ പുരസ്കാര ജേതാവ് ?
ബെന്നി ഡാനിയേൽ
പി ജയചന്ദ്രൻ
ശ്രീകുമാരൻ തമ്പി
എം ജയചന്ദ്രൻ
3/75
അടുത്തിടെ റിലയൻസ് റീട്ടെയിലിന്റെ ജിയോമാർട്ട് ബ്രാൻഡ് അംബാസിഡറായി മാറിയ ക്രിക്റ്റ് താരം?
മഹേന്ദ്ര സിംഗ് ധോണി
വിരാട് കോഹ്ലി
രോഹിത് ശർമ
യുവരാജ് സിംഗ്
4/75
ഏകദിന ലോകകപ്പിലെ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം?
എയ്ഡന്‍ മാര്‍ക്രം
വിരാട് കോഹ്ലി
ഡെവൺ കോൺവെ
കുശാൽ മെൻഡസ്
5/75
ലോക തപാൽ ദിനം?
ഒക്ടോബർ 8
ഒക്ടോബർ 10
ഒക്ടോബർ 11
ഒക്ടോബർ 9
6/75
47ആമത് വയലാർ അവാർഡ് കരസ്ഥമാക്കിയ സാഹിത്യകാരൻ?
ശ്രീകുമാരൻ തമ്പി
എം മുകുന്ദൻ
സേതു
സാറാ ജോസഫ്
7/75
അടുത്തിടെ രജത ജൂബിലി ആഘോഷിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?
തൂത്തുക്കുടി
കൊച്ചി
മുന്ദ്ര
ഇന്ത്യ
8/75
ഹ്വാങ്ങ് ഷൂ ഏഷ്യൻ ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തിയ മലയാളി താരം?
പി ആർ ശ്രീജേഷ്
മുരളി ശ്രീശങ്കർ
പി അനസ്
അബ്ദുൾ ഫസൽ
9/75
അടുത്തിടെ 1973 ശേഷം പാലസ്തീന് നേരെ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തിയ രാജ്യം?
ഈജിപ്ഷ്യ
സിറിയ
ഇസ്രായേൽ
ഇറാൻ
10/75
20ആമത് ഏഷ്യൻ ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ദക്ഷിണ കൊറിയ
ഇന്ത്യ
ജപ്പാൻ
ഇന്തോനേഷ്യ
11/75
അടുത്തിടെ മാൾട്ടപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല?
തിരുവനന്തപുരം
എറണാകുളം
തൃശ്ശൂർ
പാലക്കാട്
12/75
പതിനാറാമത് കാർഷിക ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന നഗരം?
കൊച്ചി
മുംബൈ
ജയ്പൂർ
തൃശ്ശൂർ
13/75
അടുത്തിടെ ഏത് സംസ്ഥാനമാണ് ഗംഗ ഡോൾഫിനെ സംസ്ഥാന മത്സ്യമായി അംഗീകരിച്ചത്?
കർണാടക
ഗോവ
ഉത്തർപ്രദേശ്
മഹാരാഷ്ട്ര
14/75
ഇ -ക്യാബിനറ്റ് സംവിധാനം നടത്തുന്ന നാലാമത് സംസ്ഥാനമായി മാറിയത്?
മഹാരാഷ്ട്ര
ഗുജറാത്ത്
മധ്യപ്രദേശ്
ത്രിപുര
15/75
അന്താരാഷ്ട്ര ബാലിക ദിനം?
ഒക്ടോബർ 11
ഒക്ടോബർ 13
ഒക്ടോബർ 17
ഒക്ടോബർ 20
16/75
രാജ്യത്ത് ഹുറൺ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്?
ഗൗതം അദാനി
മുകേഷ് അംബാനി
ആദിത്യ ബിർള
രത്തൻ ടാറ്റ
17/75
ഐഎംഎഫ്- ലോകബാങ്ക് 50ആമത് വാർഷികയോഗം നടക്കുന്ന ആഫ്രിക്കൻ രാജ്യം?
ലൈബീരിയ
നൈജീരിയ
മൊറോക്കോ
ലിബിയ
18/75
ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം ?
കൊച്ചി
മുംബൈ
വിഴിഞ്ഞം
വിശാഖപട്ടണം
19/75
ഇസ്രായേൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ ?
ഓപ്പറേഷൻ കാവേരി
ഓപ്പറേഷൻ ഗംഗ
ഓപ്പറേഷൻ ദോസ്ത്
ഓപ്പറേഷൻ അജയ്
20/75
രാജ്യത്തെ ഏറ്റവും വലിയ നിർമ്മാണ,പൊളിക്കൽ വേസ്റ്റ് റീസൈക്ലിംഗ് പ്ലാന്റ് നിലവിൽ വന്നത് ?
കൊച്ചി
ഇൻഡോർ
നാഗ്പൂർ
ഡൽഹി
21/75
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം?
വിരാട് കോഹ്ലി
സച്ചിൻ ടെണ്ടുൽക്കർ
രോഹിത് ശർമ്മ
കെയിൻ വില്യംസൺ
22/75
2024 യൂറോ കപ്പ് വേദി?
ഫ്രാൻസ്
ഇറ്റലി
സ്പെയിൻ
ജർമ്മനി
23/75
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
110
111
115
120
24/75
62ആമത് ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ?
സൂറത്ത്
ഇൻഡോർ
ബംഗലൂരു
തിരുവനന്തപുരം
25/75
ലോകത്തെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
പിടി ഉഷ
മിൽക്കാ സിംഗ്
നീരജ് ചോപ്ര
പി ആർ ശ്രീജേഷ്
26/75
ലോക വയോജന ദിനം ?
ഒക്ടോബർ 2
ഒക്ടോബർ 3
ഒക്ടോബർ 1
ഒക്ടോബർ 5
27/75
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാൻഡായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
ബൈജൂസ്
റിലയൻസ്
വിപ്രോ
ടിസിഎസ്
28/75
ടൈംസ് ഹയർ എജ്യുക്കേഷൻ മാഗസിന്‍റെ ആഗോള സർവകലാശാലാ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള സർവ്വകലാശാലകളുടെ എണ്ണം ?
90
95
91
96
29/75
ഏഷ്യൻ ഗെയിംസ് ഏത് ഇനത്തിലാണ് 72 വർഷങ്ങൾക്ക് ശേഷം കിരൊബാലി മെഡൽ നേടുന്നത് ?
അമ്പെയ്ത്ത്
ഷോട്ട് പുട്ട്
ട്രിപ്പിൾ ജംപ്
കബഡി
30/75
രാജ്യത്തെ ഏറ്റവും മികച്ച 10 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടിയ ഇന്ത്യയിലെ ഏക ബാങ്കിംഗ് സ്ഥാപനം ?
എസ് ബി ഐ
ബാങ്ക് ഓഫ് ബറോഡ
പഞ്ചാബ് നാഷണൽ ബാങ്ക്
ഫെഡറൽ ബാങ്ക്
31/75
2023 സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിലെ ജേതാക്കൾ?
പാലക്കാട്
തിരുവനന്തപുരം
എറണാകുളം
തൃശ്ശൂർ
32/75
ദേശീയ രക്തദാന ദിനം?
ഒക്ടോബർ 1
ഒക്ടോബർ 2
ഒക്ടോബർ 5
ഒക്ടോബർ 6
33/75
മറാട്ടാ ഭരിച്ചിരുന്ന ചത്രപതി ശിവജി മഹാരാജാവിന്റെ ആയുധം എന്ന് കരുതപ്പെടുന്ന പുലിനഗങ്ങൾ 200 ഓളം വർഷത്തിനുശേഷം പ്രദർശനത്തിനായി ഇന്ത്യയിലേക്ക് നൽകിയ രാജ്യം?
ജർമ്മനി
പോളണ്ട്
സ്വീഡൻ
ബ്രിട്ടൻ
34/75
2024-ലെ ഇന്ത്യൻ ആർമിയുടെ പരേഡിന് വേദിയായി പ്രഖ്യാപിക്കപ്പെട്ട നഗരം?
ലഖ്നൗ
നാഗ്പൂർ
പൂനെ
മുംബൈ
35/75
സാഫ് അണ്ടർ 19 ഫുട്ബാൾ ജേതാക്കൾ?
നേപ്പാൾ
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
ഇന്ത്യ
36/75
എത് രാജ്യത്തിൻറെ പുതിയ പ്രസിഡന്റാണ് മുഹമ്മദ്‌ മുയിസു ?
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
ഇൻഡോനേഷ്യ
മാലിദ്വീപ്
37/75
ലോകത്തിലെ ഉയരംകൂടിയ റെയിൽപ്പാലം സ്ഥിതിചെയ്യുന്നത് ?
മഹാരാഷ്ട്ര
ജമ്മു
ഗോവ
കർണാടക
38/75
2023 ഇന്ത്യ യിൽ വെച്ച് നടക്കുന്നത് ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഭാഗ്യചിഹ്നം ?
BLAZE & TONK
ഒലി
പെറി
തമ്പി
39/75
ലോക മൃഗക്ഷേമ ദിനമായി ആചരിക്കുന്നത് ?
ഒക്ടോബർ 5
October 4
ഒക്ടോബർ 6
ഒക്ടോബർ 7
40/75
2023 പിടി ചാക്കോ ഫൗണ്ടേഷൻ പുരസ്കാര ജേതാവ് ?
ഇ അഹമ്മദ്
കോടിയേരി ബാലകൃഷ്ണൻ
ആനത്തലവട്ടം ആനന്ദൻ
ഉമ്മൻചാണ്ടി
41/75
2023 ഒക്ടോബറിൽ ജാതി സർവേ പുറത്തുവിട്ട ഇന്ത്യൻ സംസ്ഥാനം ?
കേരളം
തമിഴ്നാട്
ഉത്തർപ്രദേശ്
ബീഹാർ
42/75
സ്വച്ച് വായു സർവേ ഒന്നാമത് എത്തിയ ഇന്ത്യൻ നഗരം ?
ഇൻഡോർ
ഡൽഹി
മുംബൈ
തിരുവനന്തപുരം
43/75
കേരത്തിലെ ആദ്യത്തെ ബീച്ച് എക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത് എവിടെ ?
വിഴിഞ്ഞം
കൊച്ചി
പുന്നപ്ര
അഴീക്കൽ
44/75
രാജ്യാന്തര ട്വന്റി20യിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
സൂര്യകുമാർ യാദവ്
യശസ്വി ജയ്‌സ്വാൾ
ഇഷാൻ കിഷൻ
മനീഷ് പാണ്ഡെ
45/75
ഇന്ത്യയിലെ ആദ്യ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ?
ജ്വാല
സൂര്യയംശു
ഇന്ദ്ര
ജ്യോതി
46/75
4 വർഷ ബിരുദ കോഴ്സ് ആരംഭിച്ച കേരളത്തിലെ ആദ്യ സർവകലാശല ?
കുസാറ്റ്
കണ്ണൂർ സർവ്വകലാശാല
എംജി സർവ്വകലാശാല
കേരള സർവ്വകലാശല
47/75
13 ആമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ആസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
ഇന്ത്യ
പാകിസ്ഥാൻ
48/75
27 ആമത് ലോക റോഡ് കോൺഗ്രസിന്റെ വേദി?
ബീജിംഗ്
പ്രാഗ്
ഡൽഹി
ന്യൂയോർക്ക്
49/75
അടുത്തിടെ തീസ്ത നദിയിൽ നടന്ന മിന്നൽ പ്രളയത്തെ തുടർന്ന് വ്യാപക നാശനഷ്ടമുണ്ടായ സംസ്ഥനം ?
ഹിമാചൽ പ്രദേശ്
അരുണാചൽ പ്രദേശ്
മണിപ്പൂർ
സിക്കിം
50/75
സംസ്ഥാനത്തെ ആദ്യത്തെ പൊതുമേഖല കേരവാൻ പാർക്ക് ആരംഭിക്കുന്നത് ?
വാഗമൺ
മൂന്നാർ
ബേക്കൽ കോട്ട
തലശ്ശേരി
51/75
ലോക വിദ്യാർത്ഥി ദിനം?
ഒക്ടോബർ 16
ഒക്ടോബർ 18
ഒക്ടോബർ 15
ഒക്ടോബർ 19
52/75
ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?
വിരാട് കോഹ്ലി
സൂര്യകുമാർ യാദവ്
കെ .എൽ രാഹുൽ
രോഹിത് ശർമ്മ
53/75
141 ആമത് IOC സെഷൻ വേദിയാകുന്ന ഇന്ത്യൻ നഗരം?
പൂനെ
ഡൽഹി
ഭോപ്പാൽ
മുംബൈ
54/75
സംസ്ഥാന സ്കൂൾ കായികമേള വേദി ?
കൊല്ലം
കോഴിക്കോട്
തൃശൂർ
മലപ്പുറം
55/75
കേരളത്തിൽ ആദ്യമായി പ്ലാസ്മോടിയം ഒവൈൽ മലേറിയ സ്ഥിതീകരിച്ച ജില്ല ?
വയനാട്
തൃശ്ശൂർ
കോഴിക്കോട്
കണ്ണൂർ
56/75
2023ലെ നാഷണൽ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയായി ഇന്ത്യൻ നഗരം?
ഭോപ്പാൽ
റാഞ്ചി
ചെന്നൈ
അയോദ്ധ്യ
57/75
2023ലെ ലോക ആഗോള ആരോഗ്യ ഉച്ചകോടിയൂടെ വേദി?
ഇറ്റലി
ജർമ്മനി
ഫ്രാൻസ്
കാനഡ
58/75
2023 ഒക്ടോബറിൽ രവീന്ദ്രനാഥ ടാഗോറിന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം?
ചൈന
നേപ്പാൾ
ഭൂട്ടാൻ
വിയറ്റ്നാം
59/75
2023ലെ ആഗോള പെൻഷൻ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
40
45
49
48
60/75
അടുത്തിടെ ബതുകമ്മ ഫെസ്റ്ടിവൽ ആഘോഷിച്ച സംസ്ഥാനം?
ഒഡീഷ
പശ്ചിമബംഗാൾ
മിസോറാം
തെലങ്കാന
61/75
ഇ - സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകാർക്ക് തുക ഓൺലൈൻ ആയി മാറി നൽകിയ ലോക്സഭാ മണ്ഡലം ?
കൊല്ലം
എറണാകുളം
കോട്ടയം
തൃശ്ശൂർ
62/75
കേരളം തദ്ദേശീയമായി നിർമ്മിച്ച വിപണിയിൽ എത്തിക്കുന്ന വൈൻ ബ്രാൻഡ്?
പെരിയാർ
കബനി
സിന്ദൂരി
നിള
63/75
2025ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
ഇറാൻ
ദക്ഷിണ കൊറിയ
ജപ്പാൻ
ചൈന
64/75
2023 ഒക്ടോബറിൽ നടൻ മമ്മൂട്ടിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മുഖമുള്ള പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പ്രകാശനം ചെയ്ത രാജ്യം ?
സൗദി അറേബ്യ
ഖത്തർ
കാനഡ
ഓസ്ട്രേലിയ
65/75
പ്യൂമ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം?
രോഹിത് ശർമ
സഞ്ജു സാംസൺ
കുൽദീപ് യാദവ
മുഹമ്മദ് ഷാമി
66/75
ലൊക്കേഷൻ ആക്‌സസിബിൾ മൾട്ടിമോഡൽ ഇനിഷ്യേറ്റീവ് എന്ന പേരിൽ പൊതുഗതാഗത സംവിധാനം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
മഹാരാഷ്ട്ര
ഉത്തർ പ്രദേശ്
കർണാടക
ഒഡീഷ
67/75
2023-ലെ ഇന്റലക്ച്വൽ പ്രോപ്പർട്ടിക് കോൺഫറൻസിന് വേദിയായ ഇന്ത്യൻ നഗരം ?
മുംബൈ
ബാംഗ്ലൂർ
ന്യൂഡൽഹി
ഷിംല
68/75
65ആമത് സംസ്ഥാന സ്കൂൾ കായികമേള ജേതാക്കൾ?
കൊല്ലം
കോഴിക്കോട്
തൃശ്ശൂർ
പാലക്കാട്
69/75
ലോറസിന്റെ ബ്രാൻഡ് അംബാസഡറായി അടുത്തിടെ നിയമിതനായ ഇന്ത്യക്കാരൻ?
സച്ചിൻ ടെണ്ടുൽക്കർ
വിരാട് കോഹ്ലി
എംഎസ് ധോണി
നീരജ് ചോപ്ര
70/75
2023 ഒക്ടോബറിൽ ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈലായ അബാബീൽ വിജയകരമായി പരീക്ഷിച്ച രാജ്യം ?
പാക്കിസ്ഥാൻ
ഇറാൻ
ദക്ഷിണ കൊറിയ
ഇസ്രായേൽ
71/75
ഔദ്യോഗിക ജന്തുവും ചെടിയും വൃക്ഷവും പക്ഷിയുമുള്ള രാജ്യത്തെ ആദ്യ ജില്ല ?
കാസർകോട്
കൊല്ലം
തിരുവനന്തപുരം
കണ്ണൂർ
72/75
എല്ലാ ജില്ലകളിലും ഹോൾമാർക്കിങ് സെൻറർ തുറന്ന ആദ്യ സംസ്ഥാനം?
കേരളം
തമിഴ്നാട്
ഗോവ
കർണാടക
73/75
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 2024 മാർച്ച്‌ 31 വരെ സൗജന്യ വിസ അനുവദിക്കാൻ തീരുമാനിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
ചൈന
ശ്രീലങ്ക
നേപ്പാൾ
ഭൂട്ടാൻ
74/75
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ, റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ രാജ്യം?
ഇന്ത്യ
പാകിസ്ഥാൻ
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
75/75
എസ്ബിഐയുടെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം?
സുരേഷ് റെയ്ന
എം എസ് ധോണി
വിരാട് കോഹ്ലി
രോഹിത് ശർമ

Daily Current Affairs
WhatsApp Group
Join Now
Telegram Channel
Join Now