Current Affairs November 2023 Malayalam Mock Test 1 To 15

Current Affairs Mock Test November 2023 : The test includes 25 questions and answers about Kerala,India,World events from November 1 to November 15. It covers different topics like news, politics, science, arts, and sports. Participants get official papers as proof of their participation, helping them stay updated on important global events. Any questions or more information needed? Just ask in the comments below.

Current Affairs November 2023 Malayalam Mock Test  1 To 15
Result:
1/25
യുനെസ്‌കോ സാഹിത്യ നഗര പദവി സ്വന്തമാക്കിയ കേരളത്തിലെ ജില്ല ?
കണ്ണൂർ
തൃശ്ശൂർ
കാസർഗോഡ്
കോഴിക്കോട്
2/25
ഇന്ത്യയുടെ മൊത്തം വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സ്വർണ്ണത്തിന്റെ വിഹിതം ?
8.5%
7%
8.3%
9%
3/25
ശ്രീനാരായണ ഗുരുവിനെ കണ്ണാടി പ്രതിഷ്ഠാ ശില്പം സ്ഥാപിതമാകുന്നതെവിടെ ?
പട്ടം
ശിവഗിരി
കനകക്കുന്ന്
കഴക്കൂട്ടം
4/25
2023ലെ ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത് ?
തൃശൂർ
കോഴിക്കോട്
മലപ്പുറം
കണ്ണൂർ
5/25
2023ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
സുനിൽ പി ഇളയിടം
പ്രൊ. എസ് കെ വസന്ത്
ടി പത്മനാഭൻ
സക്കറിയ
6/25
2023 നവംബർ 10 മുതൽ 2024 നവംബർ 10 വരെ ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിച്ച രാജ്യം?
കാനഡ
ബ്രസീൽ
തായ്ലൻഡ്
നേപ്പാൾ
7/25
2023-ലെ അന്താരാഷ്ട്ര സോളാർ അലയൻസിന്റെ ആറാമത് സമ്മേളനത്തിന് വേദിയാകുന്നത് ?
ജയ്പൂർ
പൂനെ
നാഗ്പൂർ
ഡൽഹി
8/25
ഇന്ത്യൻ ആർമിയുടെ ആദ്യത്തെ വെർട്ടിക്കൽ വിൻഡ് ടണൽ സ്ഥാപിച്ച സംസ്ഥാനം ?
മധ്യപ്രദേശ്
മിസോറാം
ഹിമാചൽ പ്രദേശ്
ഗോവ
9/25
ഐ എസ് ഒ സർട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കളക്ടറേറ്റ്?
തൃശ്ശൂർ
കൊല്ലം
മലപ്പുറം
തിരുവനന്തപുരം
10/25
അടുത്തിടെ ബഹിരാകാശ ഗവേഷണത്തിനായി ഇന്ത്യ ഏത് രാജ്യവുമായാണ് കരാറിൽ ഒപ്പുവച്ചത്?
നൈജീരിയ
കാനഡ
ബ്രസീൽ
മൗറീഷ്യസ്
11/25
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബോളറായി മാറിയത്?
ജസ്പ്രീത് ബൂമ്ര
മുഹമ്മദ് ഷമി
ഭുവനേശ്വർ കുമാർ
കുൽദീപ് യാദവ്
12/25
2023 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം വേദി?
ഖത്തർ
ഇന്തോനേഷ്യ
ഇറ്റലി
ദുബായ്
13/25
ഇന്ത്യയിലെ ആദ്യത്തെ ലാവെൻഡർ ഫാം നിലവിൽ വന്നത് ഏത് കേന്ദ്ര ഭരണ പ്രദേശത്താണ്?
പോണ്ടിച്ചേരി
ആൻഡമാൻ നിക്കോബാർ
ഡൽഹി
ജമ്മു കാശ്മീർ
14/25
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഒരു കലണ്ടർ വർഷം 1000 റൺസ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോർഡ് മാറിക്കിടന്ന താരം ?
രോഹിത് ശർമ
വിരാട് കോഹ്ലി
സുഭ്മാന് ഗിൽ
കെഎൽ രാഹുൽ
15/25
ആഗോള സുനാമി ബോധവൽക്കരണ ദിനം?
നവംബർ 6
നവംബർ 5
നവംബർ 8
നവംബർ 10
16/25
2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരത്തിന് അർഹമായ സംസ്ഥാനം ?
തമിഴ്നാട്
കർണാടക
ഗോവ
കേരളം
17/25
കോക്കെയ്ൻ ഹിപ്പോകളെ ദയാവധത്തിന് വിധേയമാക്കുന്ന ലാറ്റിനമേരിക്കൻ രാജ്യം ?
അർജൻറീന
ബ്രസീൽ
ക്രൊയേഷ്യ
കൊളംബിയ
18/25
അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് കരുതുന്ന ഗുഹാക്ഷേത്രം അടുത്തിടെ കണ്ടെത്തിയ സംസ്ഥാനം ?
ഉത്തർപ്രദേശ്
ഹിമാചൽ പ്രദേശ്
ഗോവ
മഹാരാഷ്ട്ര
19/25
ലോക ശാസ്ത്ര ദിനം?
നവംബർ 11
നവംബർ 10
നവംബർ 20
നവംബർ 14
20/25
സർക്കാർ ജോലികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഉള്ള ജാതി സംവരണം 65% ആക്കിയ സംസ്ഥാനം?
ഉത്തർപ്രദേശ്
ഗോവ
മിസോറാം
ബീഹാർ
21/25
37ആമത് ദേശീയ ഗെയിംസ് ജേതാക്കൾ ?
ഹിമാചൽ പ്രദേശ്
മണിപ്പൂർ
മധ്യപ്രദേശ്
മഹാരാഷ്ട്ര
22/25
അടുത്തിടെ 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ചു പുതിയ ലോക റെക്കോർഡ് ഇട്ടത് ?
അമൃതസർ
വാരണാസി
അയോധ്യ
തഞ്ചാവൂർ
23/25
14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ?
ഇറ്റലി
ജപ്പാൻ
ഇന്തോനേഷ്യ
ഐസ്ലാൻഡ്
24/25
2023 നവംബറിൽ ജാതി സെൻസസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
കേരളം
തമിഴ്നാട്
ആന്ധ്രാപ്രദേശ്
കർണാടക
25/25
2023 നവംബറിൽ ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡിന്റെ അംഗത്വമാണ്, ഐ.സി.സി. സസ്പെൻഡ് ചെയ്തത് ?
പാകിസ്ഥാൻ
ഇംഗ്ലണ്ട്
നെതർലാൻഡ്
ശ്രീലങ്ക