Current Affairs September 2023 Malayalam Mock Test | Current Affairs Mega Mock Test

WhatsApp Group
Join Now
Telegram Channel
Join Now

The "September 2023 Malayalam Mock Test for Current Affairs" is a comprehensive examination designed to assess knowledge of the significant events and developments that occurred in September 2023. This test aims to evaluate individuals' awareness of the key happenings, achievements, and noteworthy incidents that shaped the month. It offers participants an opportunity to stay informed about current affairs in the Malayalam language and stay up-to-date with the latest news and updates.

Current Affairs September 2023  Malayalam Mock Test  | Current Affairs Today
1/100
2023 G20 ഉച്ചകോടിയിൽ ക്ഷണിതാക്കളായി എത്ര രാജ്യങ്ങൾ ആണുള്ളത്?
6
7
8
10
2/100
ഇരുപതാം ആസിയാൻ ഉച്ചകോടിയുടെ വേദി?
ജക്കാർത്ത
നെയ്റോബി
ന്യൂഡൽഹി
ഇസ്ലാമാബാദ്
3/100
കേരള ഫിലിം ചേംബറിന്റെ പുതിയ പ്രസിഡൻറ്?
കമൽ
ആർ രഞ്ജിത്ത്
മുരുകൻ കാട്ടാക്കട
ബി ആർ ജേക്കബ്
4/100
അടുത്തിടെ ബീജസംലനോ ഇല്ലാതെ ഭ്രൂണം നിർമ്മിച്ച രാജ്യം?
ഇന്ത്യ
ജപ്പാൻ
ഇസ്രായേൽ
അമേരിക്ക
5/100
അടുത്തിടെ കിംഗ്സ് കപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയത്?
ഇറാൻ
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
ഇറാഖ്
6/100
രാജ്യത്ത് ആദ്യമായി ഏത് മത്സ്യത്തിന്റെ സമ്പൂർണ്ണ ജനിതകഘടനയാണ് കണ്ടെത്തിയത്?
ആവോലി
സ്രാവ്
മത്തി
കരിമീൻ
7/100
ഇന്ത്യയുടെ 54 ആമത് കടുവാ സങ്കേതമായ ധോൽപൂര്‍ കരവുലി കടുവാ സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
മധ്യപ്രദേശ്
രാജസ്ഥാൻ
ഗുജറാത്ത്
കർണാടക
8/100
അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കാലജീര അരി ഏതു സംസ്ഥാനത്തെ ഉൽപന്നമാണ്?
രാജസ്ഥാൻ
കർണാടക
കേരളം
തമിഴ്നാട്
9/100
അടുത്തിടെ ഏത് യൂറോപ്യൻ രാജ്യമാണ് മുസ്ലീങ്ങൾക്ക് ഇടയിലുള്ള പൈതൃക വസ്ത്രമായ അബയ ഗവൺമെൻറ് സ്കൂളുകളിൽ നിർത്തലാക്കിയത്?
സ്പെയിൻ
ജർമ്മനി
ഫ്രാൻസ്
കാനഡ
10/100
രാജ്യത്തെ ഏത് നഗരമാണ് രണ്ടാമതായി എമിഷൻ ട്രേഡിങ് സ്കീം അവതരിപ്പിച്ചത്?
ഡൽഹി
പൂനെ
ജയ്പൂർ
അഹമ്മദാബാദ്
11/100
നിലവിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതാര്?
ജയക്ക് സീ തോമസ്
അച്ചു ഉമ്മൻ
ലിജിൻ രാജു
ചാണ്ടി ഉമ്മൻ
12/100
അടുത്തിടെ ഏത് രാജ്യമാണ് ഹീറോ കിം കുൻ ഒക് എന്ന പേരിൽ ആണവ അന്തർവാഹനി പുറത്തിറക്കിയത്?
ചൈന
ഇസ്രായേൽ
ഉത്തര കൊറിയ
ജപ്പാൻ
13/100
അന്താരാഷ്ട്രരാ സാക്ഷരതാ ദിനം ആചരിക്കുന്നതെന്ന്?
സെപ്റ്റംബർ 9
സെപ്റ്റംബർ 6
സെപ്റ്റംബർ 8
സെപ്റ്റംബർ 10
14/100
അടുത്തിടെ ഏത് രാജ്യത്തിൻറെ സുപ്രീം കോടതിയാണ് ഗർഭചിദ്രം കുറ്റകരമല്ലെന്ന് വിധിച്ചത്?
ഇന്ത്യ
അമേരിക്ക
കാനഡ
മെക്സിക്കോ
15/100
അടുത്തിടെ ഒട്ടേറെ പേർക്ക് മരണം സംഭവിച്ച ഭൂകമ്പം ഉണ്ടായ ആഫ്രിക്കൻ രാജ്യം?
ലൈബീരിയ
നൈജീരിയ
മൊറോക്കോ
കെനിയ
16/100
ഇന്ത്യയിലെ ആദ്യ സോളാർ നഗരം?
ജയ്പൂർ
സാഞ്ചി
നാഗ്പൂർ
പൂനെ
17/100
ദി ലോ ട്രസ്റ്റിന്റെ 2023ലെ ജസ്റ്റീസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചതാർക്ക്?
വക്കം പുരുഷോത്തമൻ
കോടിയേരി ബാലകൃഷ്ണൻ
ഇ അഹമ്മദ്
ഉമ്മൻചാണ്ടി
18/100
ജി 20 ഉച്ചകോടിയുടെ അടുത്ത അധ്യക്ഷ പദവി ലഭിച്ച രാജ്യം?
റഷ്യ
തുർക്കി
അമേരിക്ക
ബ്രസീൽ
19/100
പുതിയ ഭൂസർവ്വേ പ്രകാരം കേരളത്തിലെ ഏറ്റവും വലിയ ജില്ലയെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
എറണാകുളം
തിരുവനന്തപുരം
ഇടുക്കി
കണ്ണൂർ
20/100
2023 യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ജേതാവ്?
വീനസ് വില്യംസ്
ഇഗ സ്വീറ്റ്ഗ്ഗ്
കൊക്കോ ഗാഫ്
ആര്യാന സെബലങ്ക
21/100
ഭൂട്ടാനിൽ വച്ച് നടന്ന അണ്ടർ 16 സാഫ് ഫുട്ബോൾ ചാമ്പ്യന്മാരയത്?
നേപ്പാൾ
പാകിസ്ഥാൻ
ശ്രീലങ്ക
ഇന്ത്യ
22/100
ഒരു ലോകം ഒരു ഗ്രിഡ് എന്ന പദ്ധതിക്ക് സഹകരിക്കുന്ന രാജ്യങ്ങൾ?
സൗദി അറേബ്യ, ഇന്ത്യ
ചൈന, റഷ്യ
പാകിസ്ഥാൻ, ചൈന
അമേരിക്ക, കാനഡ
23/100
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ വീശി അടിച്ച കൊടുങ്കാറ്റ്?
ഹിലരി
ഇഡാലിയ
ഡാനിയേൽ
ഗബ്രിയേൽ
24/100
2023 സെപ്റ്റംബർ 12ന് നിപ്പ മരണം സ്ഥിതീകരിച്ച ജില്ല?
തൃശ്ശൂർ
എറണാകുളം
മലപ്പുറം
കോഴിക്കോട്
25/100
2023 സെപ്റ്റംബറിൽ ട്രാൻസ്ജെൻഡേഴ്സിന് 1000 രൂപ പ്രതിമാസ പെൻഷൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
തമിഴ്നാട്
കർണാടക
ജാർഖണ്ഡ്
26/100
വാച്ച് ആക്സസറീസ് ബ്രാൻഡ് ആയ ഫാസ്റ്റ് ട്രാക്കിന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട തെന്നിന്ത്യൻ സൂപ്പർ താരം?
അല്ലു അർജുൻ
വിജയ് ദേവർകൊണ്ട
സൂര്യ
വിജയ്
27/100
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആയ ആദിത്യ L1 വിക്ഷേപിക്കുന്നതെന്ന്?
സെപ്റ്റംബർ 2
സെപ്റ്റംബർ 3
സെപ്റ്റംബർ 5
സെപ്റ്റംബർ 8
28/100
ഓഗസ്റ്റിലെ പണനയ അവലോകനത്തിൽ നടപ്പ് സാമ്പത്തിക വർഷം ആദ്യ ഭാഗത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച എത്രയാണ്?
8.7%
9.1%
7.8%
6.5%
29/100
പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പുസ്തകത്തിൻറെ രചയിതാവ്?
ശശി തരൂർ
മാധവ് ഗാഡ്ഗിൽ
കെ കസ്തൂരിരംഗൻ
തോമസ് ഐസക്
30/100
മാതൃഭൂമി സ്ഥാപക പത്രാധിപരായ കെ പി കേശവമേനോന്റെ എത്രാമത് ജന്മദിനമാണ് ആഘോഷിച്ചത്?
136
137
138
140
31/100
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ജോർഡി ആൽബ ഏത് രാജ്യക്കാരൻ?
അർജൻറീന
മെക്സിക്കോ
ബ്രസീൽ
സ്പെയിൻ
32/100
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുത്ത് എന്ന് ആശയത്തെക്കുറിച്ച് പഠിക്കാനുള്ള എട്ടംഗ സമിതിയുടെ അധ്യക്ഷൻ?
അമിത് ഷാ
അനുരാഗ് താക്കൂർ
രാംനാഥ് കോവിന്ദ്
അരുൻകുമാർ സിൻഹ
33/100
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L1 വിക്ഷേപണ വാഹനം?
പിഎസ്എൽവി സി 54
പി എസ് എൽ വി സി 56
പിഎസ്എൽവി സി 59
പി എസ് എൽ വി സി 57
34/100
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റിവൽ വേദി?
തിരുവനന്തപുരം
കൊച്ചി
തൃശ്ശൂർ
കാസർഗോഡ്
35/100
അടുത്തിടെ ഹ്രസ്വദൂര വിമാന സർവീസുകൾക്കായി സ്വന്തം വിമാന കമ്പനി തുടങ്ങാൻ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം?
കേരളം
കർണാടക
ഗോവ
മഹാരാഷ്ട്ര
36/100
നാലാമത് ജി20 ഷെർപ്പാ മീറ്റിംഗ് നടന്നതെവിടെ?
പൂനെ
നൂഹ്
പനാജി
കുമരകം
37/100
അടുത്തിടെ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയ ടീം?
ഗോകുലം എഫ് സി
ബംഗാൾ
മോഹൻ ബഗാൻ
കേരള ബ്ലാസ്റ്റേഴ്സ്
38/100
അമേരിക്കൻ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ ഗോറില്ല ഗ്ലാസ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ്
തെലങ്കാന
തമിഴ്നാട്
കർണാടക
39/100
അടുത്തിടെ ഏത് രാജ്യമാണ് മേഘങ്ങൾക്കുള്ളിലെ മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയത്?
ജപ്പാൻ
യുകെ
ഫ്രാൻസ്
ഇസ്രായേൽ
40/100
850 ഗോളുകൾ തികച്ച ലോകത്തിലെ ആദ്യ ഫുട്ബോൾ താരം?
മെസ്സി
സുവാരസ്
ക്രിസ്ത്യാനോ റൊണാൾഡോ
നെയ്മർ
41/100
പ്രഥമ പുരുഷ ഹോക്കി ഫൈവ്സ് ഏഷ്യാ കപ്പ് കിരീട ജേതാക്കൾ?
ചൈന
പാകിസ്ഥാൻ
നേപ്പാൾ
ഇന്ത്യ
42/100
ലോകത്തിലെ ഏറ്റവും വലിയ ഗിന്നസ് ബുക്കിൽ ഇടം നേടിയ ലാൻഡ്മാർക്ക് ചിന്നമായ ഹത്ത സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യ
നേപ്പാൾ
യുഎഇ
ചൈന
43/100
ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പ് സ്ഥാപിക്കാൻ ഒരുങ്ങുന്ന രാജ്യം?
ചൈന
ഇന്ത്യ
ജപ്പാൻ
ഇസ്രായേൽ
44/100
മിൽമയുടെ സംസ്ഥാനത്തെ ആദ്യ റസ്റ്റോറൻറ് ആരംഭിക്കുന്നത്?
എറണാകുളം
കോഴിക്കോട്
തൃശ്ശൂർ
തിരുവനന്തപുരം
45/100
രാജ്യത്ത് ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസ് ആയ കൊക്കൂണിന്റെ 16ആം എഡിഷൻ നടക്കുന്നത് എവിടെ?
കൊച്ചി
ബാംഗ്ലൂർ
പൂനെ
ഹൈദരാബാദ്
46/100
ഐഎസ്എല്ലിന്റെ പത്താം സീസണിന്റെ ഉദ്ഘാടന മത്സരം എന്ന്?
സെപ്റ്റംബർ 22
സെപ്റ്റംബർ 21
സെപ്റ്റംബർ 26
സെപ്റ്റംബർ 27
47/100
സോളിൽ നടന്ന ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നേട്ടം?
സ്വർണ്ണം
വെള്ളി
വെങ്കലം
4ആം സ്ഥാനം
48/100
അടുത്തിടെ ഏത് സംസ്ഥാനമാണ് വെള്ള ആവോലിയെ സംസ്ഥാനം മത്സ്യമായി അംഗീകരിച്ചത്?
തമിഴ്നാട്
കർണാടക
മഹാരാഷ്ട്ര
ഗോവ
49/100
'മറാഫി' എന്ന പേരിൽ കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട പുതിയ നഗരം നിലവിൽ വരുന്ന ഗൾഫ് രാജ്യം?
ഖത്തർ
ബഹറിൻ
കുവൈറ്റ്
സൗദി അറേബ്യ
50/100
ജി20 രാഷ്ട്രങ്ങളുടെ ഇൻറർഫെയ്ത്ത് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?
മുംബൈ
ഡൽഹി
പൂനെ
ജയ്പൂർ
51/100
ഇൻറർനാഷണൽ കോൺഫറൻസ് ഫോർ ഡാം സേഫ്റ്റിക്ക് വേദിയായ ഇന്ത്യൻ നഗരം?
ജയ്പൂർ
നാഗ്പൂർ
മുംബൈ
ഭുവനേശ്വർ
52/100
അടുത്തിടെ ഏത് ആഗോള ഫോൺ ശൃംഖലയിൽ ആണ് ഇന്ത്യൻ ഗതിനിർണയ സംവിധാനമായ നാവിക്ക് ഉൾപ്പെടുത്തിയത്?
സാംസങ്
ഷവോമി
ആപ്പിൾ
ഹുവായി
53/100
രാജ്യത്ത് പുതുതായി കണ്ടെത്തിയ ക്ലാഡ് 9 എന്ന വൈറസ് ഏത് രോഗവുമായി ബന്ദപെട്ടതാണ്?
ചിക്കൻപോക്സ്
എയ്ഡ്സ്
മങ്കി പോക്സ്
റുബിയോള
54/100
അന്തർദേശീയ ജനാധിപത്യ ദിനം?
സെപ്റ്റംബർ 16
സെപ്റ്റംബർ 18
സെപ്റ്റംബർ 20
സെപ്റ്റംബർ 15
55/100
അടുത്തിടെ മിന്നൽ പ്രളയം സംഭവിച്ച ആഫ്രിക്കൻ രാജ്യം?
ലിബിയ
നൈജീരിയ
അൾജീരിയ
മൊറോക്കോ
56/100
കലൈഞ്ചർ മകളിൽ ഉരുമൈ തിട്ടം എന്ന പേരിൽ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം?
കർണാടക
കേരളം
തമിഴ്നാട്
തെലങ്കാന
57/100
ലോക ഓസോൺ ദിനം?
സെപ്റ്റ്ബർ 17
സെപ്റ്റ്ബർ 18
സെപ്റ്റംബർ 16
സെപ്റ്റ്ബർ 19
58/100
അച്ചടി മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനായി വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പബ്ലിക്കേഷൻ സംഘടിപ്പിച്ച ഇന്ത്യൻ പ്രിന്റേഴ്സ് സമ്മിറ്റ് 2023 വേദി?
തിരുവനന്തപുരം
കൊച്ചി
മുംബൈ
ഡൽഹി
59/100
ടൈം മാഗസിന്‍റെ ലോകത്തിലെ മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം പിടിച്ച ഏക കമ്പനി ?
റിലയൻസ്
ടാറ്റ
ബൈജൂസ് രാജപ്പൻ
ഇൻഫോസിസ്
60/100
ഇന്ത്യയുടെ പുതിയ പാർലമെന്റിലെ ആദ്യത്തെ ഔദ്യോഗിക സമ്മേളനം നടക്കുന്നതെന്ന്?
2023 സെപ്റ്റംബർ 19
2023 സെപ്റ്റംബർ 20
2023 സെപ്റ്റംബർ 18
2023 സെപ്റ്റംബർ 17
61/100
ആപ്പിൾ ഐഫോൺ 12ൻ്റെ വിൽപ്പന നിരോധിച്ച യൂറോപ്യൻ രാജ്യം?
സ്വീഡൻ
ഡെന്മാർക്ക്
ഇറ്റലി
ഫ്രാൻസ്
62/100
ലോക മുള ദിനം ആചരിക്കുന്നത് ?
സെപ്റ്റംബർ 18
സെപ്റ്റംബർ 19
സെപ്റ്റ്ബർ 20
സെപ്റ്റ്ബർ 23
63/100
ബി.പി.സി.എൽ, ഗെയ്ൽ എന്നിവയുമായിച്ചേർന്ന് മാലിന്യത്തിൽ നിന്ന് പ്രകൃതിവാതകം ഉത്പാദിപ്പിക്കുന്ന വൻകിട പ്ലാന്റുകൾ വരുന്ന കേരളത്തിലെ ജില്ലകളുടെ എണ്ണം ?
10
11
12
15
64/100
2023 ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾ?
പാകിസ്ഥാൻ
ശ്രീലങ്ക
ഇന്ത്യ
അഫ്ഗാനിസ്ഥാൻ
65/100
ഇന്ത്യയുടെ പുതിയ പാർലമെന്റിലെ ആദ്യത്തെ ഔദ്യോഗിക സമ്മേളനം നടക്കുന്നതെന്ന്?
2023 സെപ്റ്റംബർ 20
2023 സെപ്റ്റംബർ 19
2023 സെപ്റ്റംബർ 18
2023 സെപ്റ്റംബർ 17
66/100
അടുത്തിടെ കേന്ദ്ര മന്ത്രിസഭ പാസാക്കിയ വനിതാ ബിൽ പ്രകാരം ലോക്സഭയിലെ നിയമസഭയിലും നടപ്പിലാക്കാൻ പോകുന്ന സംവരണശതമാനം?
40%
50%
48%
33%
67/100
സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയുടെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമി നിലവിൽ വരുന്ന ഇന്ത്യൻ നഗരം ?
മുംബൈ
കൊച്ചി
കൊൽക്കത്ത
അഹമ്മദാബാദ്
618/100
വായ്പാ തിരിച്ചടച്ച് കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഉപയോക്താക്കളുടെ അടുത്തേക്ക് ചോക്ലേറ്റുമായി എത്താൻ പദ്ധതി തയ്യാറാക്കുന്ന പൊത്തുമേഖല ബാങ്ക് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
പഞ്ചാബ് നാഷണൽ ബാങ്ക്
കാനറ ബാങ്ക്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
69/100
2023 ഐസിസി ലോകകപ്പ് ക്രിക്കറ്റ് ഒഫീഷ്യൽ സ്പോൺസർ?
ബൈജൂസ്
കിയ
ഇൻഫോസിസ്
നിസ്സാൻ
70/100
രാജ്യത്തെ ഏക മദർഷിപ്പ് പോർട്ട് നിലവിൽ വരുന്നത് എവിടെ?
മുംബൈ
കാണ്ടലാ
വിഴിഞ്ഞം
71/100
ഇന്ത്യയുടെ 42മത് യുനെസ്കോ ലോക പൈതൃക സൈറ്റ്ആയ ഹൊയ്സാല ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഒഡീഷ
കർണാടക
മഹാരാഷ്ട്ര
ഉത്തർപ്രദേശ്
72/100
അടുത്തിടെ മുഖ്യമന്ത്രി ലഡലി ബഹ്‌ന ആവാസ് യോജന ആരംഭിച്ച സംസ്ഥാനം?
മധ്യപ്രദേശ്
ബീഹാർ
ഉത്തർപ്രദേശ്
ഗുജറാത്ത്
73/100
ലോക അൽഷിമേഴ്സ് ദിനം?
സെപ്റ്റംബർ 20
സെപ്റ്റംബർ 19
സെപ്റ്റംബർ 16
സെപ്റ്റംബർ 21
74/100
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ബൗളർമാരുടെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്?
കുൽദീപ് യാദവ്
മുഹമ്മദ് സിറാജ്
മുഹമ്മദ് ഷമി
രവിചന്ദ്രൻ അശ്വിൻ
75/100
അടുത്തിടെ G77+China ഉച്ചകോടി നടന്നത് എവിടെ?
ചൈന
ഇന്ത്യ
നേപ്പാൾ
ക്യൂബ
76/100
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിക്കുന്നത് ?
മുംബൈ
കൽക്കട്ട
ജയ്പൂർ
ലേ
77/100
ദേശീയ വിദ്യാഭ്യാസ നയം-2020 പിൻവലിക്കാനൊരുങ്ങുന്ന സംസ്ഥാനം ?
കേരളം
തമിഴ്നാട്
കർണാടക
രാജസ്ഥാൻ
78/100
രാജ്യത്തെ കാന്റിലിവർ മാതൃകയിലുള്ള ഏറ്റവും വലിയ ചില്ലുപാലം നിലവിൽ വന്നത് ?
മൂന്നാർ
ഇരിഞ്ഞാലക്കുട
തലശ്ശേരി
വാഗമൺ
79/100
എസ്. വി. വേണുഗോപൻ നായർ ഫൗണ്ടേഷന്റെ പ്രഥമസാഹിത്യ പുരസ്കാരത്തിന് അർഹനായത് ?
എസ് ഹരീഷ്
എം. ടി. വാസുദേവൻ നായർ
ബെന്യാമിൻ
സച്ചിദാനന്ദൻ
80/100
2023ലെ ബ്രിക്‌സ് ഉച്ചകോടിയുടെ വേദി ?
ദക്ഷിണാഫ്രിക്ക
റഷ്യ
ഇന്ത്യ
ചൈന
81/100
കേരളത്തിലെ ആദ്യ എ ഐ സ്കൂൾ നിലവിൽ വരുന്നത്?
കോഴിക്കോട്
എറണാകുളം
തൃശ്ശൂർ
തിരുവനന്തപുരം
82/100
A++ഗ്രേഡ് നേടിയ ഏത് സർവ്വകലാശാലയാണ് ഇപ്പോൾ രാജ്യത്തിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനം?
കേരള യൂണിവേഴ്സിറ്റി
കുസാറ്റ്
ജെഎൻയു
മദ്രാസ് യൂണിവേഴ്സിറ്റി
83/100
അടുത്തിടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണായി നിയമിതനാകുന്നത്?
സൗരവ് ഗാംഗുലി
എം എസ് ധോണി
സച്ചിൻ ടെണ്ടുൽക്കർ
യുവരാജ് സിംഗ്
84/100
2023 ഓഗസ്റ്റിൽ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തിയാണ് 'സ്രെത്ത തവിസിൻ' ?
ഇൻഡോനേഷ്യ
മ്യാൻമർ
കമ്പോഡിയ
തായ്ലൻഡ്
85/100
ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ അധ്യക്ഷനായി നിയമിതനായത് ?
ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ
പ്രവീൺ ശ്രീവാസ്ത
പ്രവീൺ സൂത്
നിതിൻ അഗർവാൾ
86/100
ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തതെന്ന് ?
2023 ഓഗസ്റ്റ് 24
2023 ഓഗസ്റ്റ് 22
2023 ഓഗസ്റ്റ് 20
2023 ഓഗസ്റ്റ് 23
87/100
2023 ഓഗസ്റ്റിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ നഗരം?
ഡർബൻ
പ്രിറ്റോറിയ
കേപ്പ് ടൗൺ
ജോഹന്നസ്ബർഗ്
88/100
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ സംവരണം ഉൾപ്പെടുത്തണമെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി
ബോംബെ ഹൈക്കോടതി
ഗുവാഹത്തി ഹൈക്കോടതി
89/100
69മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
വിക്കി കൗശൽ
രൺബീർ സിംഗ്
മോഹൻലാൽ
അല്ലു അർജുൻ
90/100
പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് പഠിക്കാൻ 'മൂൺ സ്നിപ്പർ' എന്ന ചാന്ദ്രദൗത്യത്തിന് തയ്യാറെടുക്കുന്ന രാജ്യം ?
അമേരിക്ക
റഷ്യ
ഫ്രാൻസ്
ജപ്പാൻ
91/100
ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചതെന്ന്?
ഓഗസ്റ്റ് 22
ഓഗസ്റ്റ് 27
ഓഗസ്റ്റ് 23
ഓഗസ്റ്റ് 28
92/100
ലോക ബ്ലൈൻഡ് ഗെയിംസ് വനിതാ ക്രിക്കറ്റിൽ കിരീടം നേടിയ രാജ്യം?
ഇന്ത്യ
പാകിസ്ഥാൻ
ചൈന
നേപ്പാൾ
93/100
ജി-20 രാഷ്ട്രങ്ങളുടെ ഇന്റർഫെയ്ത്ത് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?
ബംഗളൂർ
ഹൈദരാബാദ്
പൂനെ
തിരുവനന്തപുരം
94/100
സ്ത്രീകൾക്ക് മാസംതോറും 1250 രൂപ നൽകുന്ന ലഡ്ലി ബെഹന പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം?
തമിഴ്നാട്
രാജസ്ഥാൻ
മഹാരാഷ്ട്ര
മധ്യപ്രദേശ്
95/100
അടുത്തിടെ, സർക്കാർ ജോലികളിൽ സ്ത്രീകൾക് 35% സംവരണം പ്രഖ്യാപിച്ച സംസ്ഥാനം?
കർണാടക
തമിഴ്നാട്
കേരളം
മധ്യപ്രദേശ്
96/100
21) പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ഉന്നതി സ്റ്റാർട്ട്അപ് സിറ്റി ആരംഭിക്കുന്ന നഗരം?
കൊച്ചി
കോഴിക്കോട്
തിരുവനന്തപുരം
ആലപ്പുഴ
97/100
ഭഗീരഥി ഇക്കോ സെൻസിറ്റീവ്സ് സോൺ ഉള്ള സംസ്ഥാനം?
ഹിമാചൽ പ്രദേശ്
ഒഡീഷ
അരുണാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
98/100
6500 കോടി രൂപ ചിലവിൽ ഏകദേശം 623 കിലോമീറ്റർ ദൂരത്തിൽ തീരദേശ ഹൈവേ നിർമ്മിക്കാനുള്ള പദ്ധതി ഏത് സംസ്ഥാനമാണ് തുടങ്ങിവച്ചത്?
മഹാരാഷ്ട്ര
കേരളം
തമിഴ്നാട്
ഗോവ
99/100
അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഇംഗ്ലീഷ് കവി ജയന്താ മഹാപാത്ര ഏത് സംസ്ഥാനക്കാരനാണ്?
കർണാടക
ആസാം
സിക്കിം
ഒഡീഷ
100/100
2023 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യപ്പെട്ട,'സബ്കാ മന്ദിർ' എന്ന ഹിന്ദുക്ഷേത്രം സ്ഥിതിചെയ്യുന്നത് ?
ഇന്ത്യ
നേപ്പാൾ
തയ്‌വാൻ
തായ്‌ലാൻഡ്
Result:

We hope this current affairs mock test 2023 is helpful. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now