എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ | Kerala SSCL Exam Date 2024

Kerala SSCL Exam Date 2024

In a significant update, Kerala's Education Minister, V. Shivankutty, has officially announced the examination dates for the current academic year. The Secondary School Leaving Certificate (SSLC) Examinations are scheduled to take place from March 4 to March 25, with model examinations set for February 19 to February 23. The evaluation period will follow from April 3 to April 17, and all exams are slated to begin at 9:30 AM. These dates are of utmost importance to both students and educators, so it is imperative to mark them on your calendars and stay vigilant for any additional updates.

Kerala SSCL Exam Date 2024

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ നടക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ 3 മുതൽ നടക്കും. പരീക്ഷകൾ രാവിലെ 9.30ന് തുടങ്ങും.

ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

2024 ലെ എസ്.എസ്.എൽ.സി. പരീക്ഷ സമയക്രമം ഇനി പറയുന്നു.

  • ഐ.റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ (9 ദിവസം)
  • ഐ.റ്റി. പരീക്ഷ - 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം)
  • എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ - 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ (5 ദിവസം)
  • എസ്.എസ്.എൽ.സി. പരീക്ഷ - 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ
  • എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് - 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ (10 ദിവസം)

Kerala SSCL Time Table 2024 PDF Download

The Kerala SSLC Time Table 2024 is now available for download in PDF format, providing students with easy access to their exam schedules. This resource allows students to conveniently plan and prepare for their upcoming SSLC examinations.

Download SSLC Time Table 2024

We hope this news is helpful to you. Have a nice day.

Join WhatsApp Channel