Current Affairs August 2023 Malayalam Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Current Affairs August 2023 Malayalam Mock Test

The current affairs mock test for August 2023 in Malayalam is designed to assess your knowledge on various topics. This mock test contains 25 questions that focus on current affairs in Malayalam. Taking this test will help you stay updated and informed about the latest events and developments.

Current Affairs August 2023 Malayalam Mock Test
1/25
മഹാരാഷ്ട്ര സർക്കാരിന്റെ പ്രഥമ 'ഉദ്യോഗ് രത്‌ന' പുരസ്‌കാരം ലഭിച്ചത് ?
രത്തൻ ടാറ്റ
മുകേഷ് അംബാനി
ഗൗതം അദാനി
ആദിത്യ ബിർള
2/25
ആമസോൺ ഇന്ത്യ ആദ്യമായി ഫ്ലോട്ടിംഗ് സ്റ്റോർ തുറക്കുന്നത് എവിടെ ?
ചോലാമു തടാകം
ദാൽ തടാകം
ലോകതക് തടാകം
കൊല്ലേരു തടാകം
3/25
അഞ്ചാമത് ലോക കോഫി സമ്മേളനം സെപ്റ്റംബർ 25 മുതൽ 28 വരെ നടക്കുന്നത് ?
മുംബൈ
ജയ്പൂർ
വാരണാസി
ബെംഗളുരു
4/25
അഞ്ചാമത് ലോക കോഫി സമ്മേളനത്തിന്റെ ബ്രാൻഡ് അംബാസഡർ ?
സച്ചിൻ ടെണ്ടുൽക്കർ
സാനിയ മിർസ
രോഹൻ ബൊപ്പണ്ണ
വിശ്വനാഥൻ ആനന്ദ്
5/25
കാലിക്കറ്റ് സർവകലാശാല ഗാന്ധി ചെയർ അവാർഡ് മരണാനന്തര ബഹുമതിയായി ആർക്കാണ് നൽകുന്നത് ?
വക്കം പുരുഷോത്തമൻ
ഉമ്മൻചാണ്ടി
കൊടിയേരി ബാലകൃഷ്ണൻ
ആര്യാടൻ മുഹമ്മദ്
6/25
വയലാർ രാമവർമ സാംസ്കാരികവേദി ഏർപ്പെടുത്തിയ വയലാർ സിനിമാ സാഹിത്യ സമ്മാനം ലഭിച്ച നോവലിസ്റ്റ് ?
പോൾ സക്കറിയ
ബെന്യാമിൻ
സി. രാധാകൃഷ്ണൻ
ആനന്ദ്
7/25
മുത്തലാഖിനെതിരായ നിയമം പ്രാബല്യത്തിൽ വന്നതിന്റെ ഓർമയ്ക്കായി മുസ്ലീം സ്ത്രീകളുടെ അവകാശ ദിനമായി ആചരിക്കുന്നത് ?
ഓഗസ്റ്റ് 1
ഓഗസ്റ്റ് 2
ഓഗസ്റ്റ് 8
ഓഗസ്റ്റ് 9
>
8/25
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സംരംഭം ഉദ്ഘാടനം ചെയ്തത് ?
നരേന്ദ്ര മോദി
പിണറായി വിജയൻ
അമിത് ഷാ
സുരേഷ് ഗോപി
9/25
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം നേടിയ മലയാളി താരം ?
സഹൽ അബ്ദുൽ സമദ്
സി കെ വിനീത്
ആഷിക് കുരുണിയൻ
കെ. പി. രാഹുൽ
10/25
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡർ ഗോൾ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയത് ?
മെസ്സി
നെയ്മർ
ക്രിസ്റ്റ്യാനോ റൊണാൾഡോ
തോമസ് മുള്ളർ
11/25
മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ എ. ആർ. രാജരാജവർമ പുരസ്കാരത്തിന് അർഹനായത് ?
എം മുകുന്ദൻ
ബെന്യാമിൻ
സച്ചിദാനന്ദൻ
ശ്രീകുമാരൻ തമ്പി
12/25
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെ ?
പള്ളിപ്പുറം
കഴക്കൂട്ടം
പട്ടം
തോന്നയ്ക്കൽ
13/25
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം എന്ന റെക്കോഡോടെ സ്ഥാപിക്കപ്പെടുന്ന യുഗേ യുഗിൻ ഭാരത മ്യൂസിയം നിലവിൽ വരുന്നത് ?
മുംബൈ
ഭുവനേശ്വർ
ന്യൂഡൽഹി
ബാംഗ്ലൂർ
14/25
അടുത്തിടെ കുട്ടികളുടെയും കൗമാരക്കാരുടെയും ഇന്റർനെറ്റ് ആസക്തിക്കു തടയിടാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത് ?
ഇന്ത്യ
ഇസ്രായേൽ
യുഎസ് എ
ചൈന
15/25
'പുകവലി വന്ധ്യതയ്ക്കും അർബുദത്തിനും കാരണമാകും', 'ഓരോ പുകയിലും വിഷം' എന്നീ മുന്നറിയിപ്പുകൾ ഓരോ സിഗരറ്റിലും രേഖപ്പെടുത്തുന്ന നിയമം പ്രാബല്യത്തിൽ വന്നത് ?
ഇന്ത്യ
ജപ്പാൻ
ഓസ്ട്രേലിയ
കാനഡ
16/25
അടുത്തിടെ ആംഗ്യ ഭാഷയെ ഔദ്യോഗിക ഭാഷയുടെ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം ?
ഇന്ത്യ
ദക്ഷിണാഫ്രിക്ക
ഇന്തോനേഷ്യ
ചൈന
17/25
തട്ടം ധരിക്കുന്നത് കർശനമാക്കാൻ പുതിയ നിയമ നിർമാണത്തിനൊരുങ്ങുന്ന രാജ്യം ?
അഫ്ഗാനിസ്ഥാൻ
സൗദി അറേബ്യ
ഇറാൻ
ഖത്തർ
18/25
ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതിയ ഭീമൻ തിമിംഗലത്തിന്റെ ഫോസിൽ കണ്ടെത്തിയ രാജ്യം ?
ഇൻഡോനേഷ്യ
അർജൻറീന
ചിലി
പെറു
19/25
കാർഷിക മേഖലയിലെ സഹകരണത്തിന് ഇന്ത്യയുമായി അടുത്തിടെ കരാറിൽ ഏർപ്പെട്ട രാജ്യം ?
സുറിനാമ
ഗയാന
ഫ്രാൻസ്
മോൾഡോവ
20/25
സ്പൈക്ക് നോൺ ലൈൻ ഓഫ് സൈറ്റ് (NLOS) ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ ഇന്ത്യയ്ക്ക് നൽകിയ രാജ്യം ?
ഫ്രാൻസ്
യുഎസ്എ
ഇസ്രായേൽ
ദക്ഷിണ കൊറിയ
21/25
അഭ്യന്തര കലാപം മൂലം അടുത്തിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ?
എത്യോപ്യ
ഈജിപ്ത്
ഇസ്രായേൽ
യുകെ
22/25
ആനകളുടെ സഞ്ചാരം അറിയുന്നതിനായി എലിഫന്റ് ട്രാക്ക് ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം ?
കർണാടക
ജാർഖണ്ഡ്
മഹാരാഷ്ട്ര
മധ്യപ്രദേശ്
23/25
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം ?
333₹
330₹
335₹
325₹
24/25
രാജീവ്ഗാന്ധി റൂറൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്ന സംസ്ഥാനം ?
മഹാരാഷ്ട്ര
ആന്ധ്ര പ്രദേശ്
രാജസ്ഥാൻ
ഉത്തർപ്രദേശ്
25/25
റഷ്യ-ഉക്രൈൻ സംഘർഷത്തിന് തടയിടാൻ മാർഗം തേടി 40 അംഗ ഉച്ചകോടിക്ക് തുടക്കം കുറിച്ചത്?
ഇന്ത്യ
ചൈന
ഇസ്രായേൽ
സൗദി അറേബ്യ
Result:

Participate in the August 2023 Malayalam current affairs mock test with 105 questions. Enhance knowledge, problem-solving skills, and stay informed! Good luck!

WhatsApp Group
Join Now
Telegram Channel
Join Now