Current Affairs June 2023 Malayalam Mock Test | 105 Question Answers

Current Affairs June 2023 Malayalam Mock Test

Get ready for the June 2023 Malayalam Mock Test, a thorough examination of current affairs in Malayalam. This comprehensive test covers various topics such as politics, economics, science, sports, entertainment, and more. By taking this test, you can expand your knowledge, improve problem-solving skills, and practice effective time management. You'll receive instant feedback on your performance, track your progress, and compare your scores with others, which will keep you motivated. This mock test will help you enhance your understanding of current affairs in Malayalam and stay ahead of the game.

Current Affairs Mock Test June 2023 Malayalam Mock Test | 105 Question Answers
1/105
അടുത്തിടെ രണ്ടാമത് ജി-20 അഴിമതി വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായ ഇന്ത്യൻ നഗരം ?
ഡൽഹി
മുംബൈ
ചെന്നൈ
ഋഷികേശ്
2/105
ഇന്ത്യൻ സമ്പദ്ഘടന 2022-23 സാമ്പത്തിക വർഷം നേടിയ വളർച്ച ?
7.5%
7.2%
7.8%
8.6%
3/105
മഹാരാഷ്ട്രയുടെ ചിരി അംബാസഡർ ആയി നിയമിതനായ ക്രിക്കറ്റ് താരം ?
സഹീർ ഖാൻ
രോഹിത് ശർമ
ഹാർദിക് പാണ്ഡ്യ
സച്ചിൻ തെണ്ടുൽക്കർ
4/105
സംസ്ഥാനത്തെ ഒരു കോടിയിലധികം കർഷകർക്ക് പ്രതിവർഷം 6000 ₹ ലഭ്യമാക്കുന്ന നമോ ഷേത്കാരി മഹാസൻമാൻ യോജന ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
മഹാരാഷ്ട്ര
കർണാടക
ത്രിപുര
ഗുജറാത്ത്
5/105
എം.ബി.ആർ. എക്സ്പ്ലോറർ ഏത് രാജ്യത്തിന്റെ ഛിന്നഗ്രഹ പര്യവേക്ഷണ ദൗത്യം ആണ് ?
കാനഡ
UAE
ഓസ്ട്രേലിയ
ചൈന
6/105
അടുത്തിടെ ട്രെയിനിൽ സഞ്ചരിക്കാവുന്ന ചെറിയ റൂട്ടുകളിൽ ആഭ്യന്തര വിമാനങ്ങൾ നിരോധിച്ച രാജ്യം ?
ഫ്രാൻസ്
ജപ്പാൻ
ഫിലിപ്പീൻസ്
റഷ്യ
7/105
അമേരിക്ക നേതൃത്വം നൽകുന്ന കമ്പൈൻഡ് മാരിടൈം ഫോഴ്സിൽ നിന്നും പിന്മാറിയ രാജ്യം ?
ഇന്ത്യ
ഇസ്രായേൽ
UAE
ജപ്പാൻ
8/105
ഗ്ലോബൽ വെൽത്ത് കോൺഫറൻസിന് വേദിയായ നഗരം ?
ലണ്ടൻ
ന്യൂയോർക്ക്
മോസ്കോ
കീവ്
9/105
KSS-III ബാച്ച്-II അന്തർവാഹിനി ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത രാജ്യം ?
ദക്ഷിണ കൊറിയ
ഇസ്രായേൽ
ജപ്പാൻ
ഫ്രാൻസ്
10/105
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സികൾ പുറത്തിറക്കിയത് ?
നൈക്ക്
അഡിഡാസ്
പ്യൂമ
റീബുക്ക്
11/105
ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്ബായത് ?
പി എസ് ജി
ബാഴ്സലോണ
റയൽ മഡ്രിഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ്
12/105
ലോക സൈക്കിൾ ദിനം ആചരിക്കുന്നത് ?
ജൂൺ 2
ജൂൺ 6
ജൂൺ 3
ജൂൺ 4
13/105
പി. കേശവദേവ് സാഹിത്യപുരസ്കാരത്തിന് അർഹനായ പ്രശസ്ത കവി ?
ദേശമംഗലം രാമകൃഷ്ണൻ
എസ് ഹരീഷ്
എം മുകുന്ദൻ
പോൾ സക്കറിയ
14/105
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സർവകലാശാലാ, കോളേജ് ക്യാമ്പസുകളെ സീറോ വേസ്റ്റ് ക്യാമ്പസുകളായി പ്രഖ്യാപിക്കുന്ന സംസ്ഥാനം ?
തമിഴ്നാട്
കർണാടക
കേരളം
ഗുജറാത്ത്
15/105
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ?
ഐവറി കോസ്റ്റ്
പാകിസ്ഥാൻ
അമേരിക്ക
ഇന്തോനേഷ്യ
16/105
കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫൈഡ് കളക്ടറേറ്റ് ആയി മാറിയത് ?
കൊല്ലം കളക്ടറേറ്റ്
തിരുവനന്തപുരം കളക്ടറേറ്റ്
കോട്ടയം കളക്ടറേറ്റ്
തൃശ്ശൂർ കളക്ടറേറ്റ്
17/105
2023 ലെ കുടുംബശ്രീ സംസ്ഥാന കലോത്സവമായ "അരങ്ങ് 2023" ന്റെ വേദിയായത് ?
കൊല്ലം
തിരുവനന്തപുരം
എറണാകുളം
തൃശൂർ
18/105
അണ്ടർ 20 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വേദി ?
ജപ്പാൻ
ഇന്തോനേഷ്യ
ദക്ഷിണ കൊറിയ
സിംഗപ്പൂർ
19/105
ഗുജറാത്തിൽ ആദ്യമായി ലിഥിയം അയൺ സെൽ നിർമ്മാണ ഗിഗാഫാക്ടറി സ്ഥാപിക്കുന്നതിനായി സർക്കാരുമായി ഒപ്പുവെച്ചത് ?
ടാറ്റ ഗ്രൂപ്പ്
റിലയൻസ് ഗ്രൂപ്പ്
ആദിത്യാ ബിർള ഗ്രൂപ്പ്
അദാനി ഗ്രൂപ്പ്
20/105
സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് കണക്കുകൾ പ്രകാരം മൊത്തത്തിലുള്ള പാരിസ്ഥിതിക പ്രകടനത്തിൽ ഒന്നാമത് എത്തിയത് ?
കേരളം
തമിഴ്നാട്
തെലങ്കാന
കർണാടക
21/105
ആദിവാസി കർഷകരാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന വിത്തുകളുടെ സംരക്ഷണത്തിനായി ഒരു സമിതിയെ നിയമിച്ച ഇന്ത്യൻ സംസ്ഥാനം ?
കർണാടക
മഹാരാഷ്ട്ര
കേരളം
ഒഡീഷ
22/105
ലോകത്തിലെ ഏറ്റവും വലിയ IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസ് 2025-ന് വേദിയാകുന്നത്
ഇന്ത്യ
ചൈന
UAE
ഇന്തോനേഷ്യ
23/105
ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത് ?
ജൂൺ 5
ജൂൺ 7
ജൂൺ 4
ജൂൺ 6
24/105
നിലവിൽ 11000 ₹യായിരുന്ന സ്വാതന്ത്ര്യസമരസേനാനി പെൻഷൻ വർധിപ്പിച്ചു. എത്രയാണ് പുതിയ പെൻഷൻ ?
14500₹
14080 ₹
18000₹
17000₹
25/105
ഓരോ ശ്വാസത്തിലും വിഷം (Poison in every puff) എന്ന വാക്യം സിഗററ്റുകളിൽ പ്രിന്റ് ചെയ്യാൻ തീരുമാനിച്ച രാജ്യം ?
അമേരിക്ക
ഫ്രാൻസ്
കാനഡ
ന്യൂസിലാൻഡ്
26/105
ക്ഷീര സഹകരണ സംഘങ്ങൾ വഴി ഗ്രാമങ്ങളിൽ മിതമായ വിലയ്ക്ക് പാൽ വിൽക്കുന്നതിനുള്ള സൗകര്യം പാലുത്പാദകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നന്ദ് ബാബ മിൽക്ക് മിഷൻ പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
മധ്യപ്രദേശ്
ഉത്തർപ്രദേശ്
ബീഹാർ
കർണാടക
27/105
പ്രോജക്ട് കുബേർ പദ്ധതി ആരംഭിച്ച ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്ക്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യൻ ഓവർസീസ് ബാങ്ക്
SBI
28/105
ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില (MSP) കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് പ്രകാരം നെല്ലിന് ക്വിന്റലിന് പുതിയ താങ്ങുവില എത്രയാണ് ?
2200₹
2310₹
2183 ₹
2300₹
29/105
പുതിയ തരം കംപ്യൂട്ടർ എന്ന വിശേഷണത്തോടെ ഓഗ്മെന്റഡ് - വിഷ്വൽ റിയാലിറ്റി ഹെഡ്സെറ്റ് പുറത്തിറക്കിയ ആഗോള ടെക് കമ്പനി ?
മൈക്രോസോഫ്റ്റ്
ആപ്പിൾ
സാംസങ്
ഷവോമി
30/105
ഭക്ഷ്യസുരക്ഷാസൂചികയിൽ ദേശീയതലത്തിൽ ചെറിയ സംസ്ഥാന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ?
കേരളം
സിക്കിം
ഗോവ
ത്രിപുര
31/105
അടുത്തിടെ നടന്ന കുടുംബശ്രീ സംസ്ഥാനതല കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല ?
കൊല്ലം
തിരുവനന്തപുരം
എറണാകുളം
കാസർഗോഡ്
32/105
കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് നിലവിൽ വന്ന കരിക്കകം ഏത് ജില്ലയിലാണ് ?
എറണാകുളം
തിരുവനന്തപുരം
പാലക്കാട്
കോഴിക്കോട്
33/105
27 വർഷങ്ങൾക്കു ശേഷം ലോക സുന്ദരിപ്പട്ട മത്സര വേദിയാവാനൊരുങ്ങുന്നത് ?
ഇന്തോനേഷ്യ
ഫ്രാൻസ്
ഇന്ത്യ
ഇറ്റലി
34/105
നാസി ചിഹ്നങ്ങളുടെ പൊതുപ്രദർശനം നിരോധിക്കാനൊരുങ്ങുന്ന രാജ്യം ?
ന്യൂസിലാൻഡ്
പാകിസ്ഥാൻ
ഖസാക്കിസ്ഥാൻ
ഓസ്ട്രേലിയ
35/105
ഏഷ്യ അണ്ടർ ട്വന്റി അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ?
ജപ്പാൻ
ഇന്ത്യ
ചൈന
പാകിസ്ഥാൻ
36/105
വീടുതോറുമുള്ള മാലിന്യ ശേഖരണത്തെക്കുറിച്ചും അവ വേർതിരിക്കുന്നതിനെക്കുറിച്ചും അവബോധം വളർത്തുന്നതിനുമായി പ്രത്യേക കാമ്പയിൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
കേരളം
ഹരിയാന
തമിഴ്നാട്
കർണാടക
37/105
"ശുദ്ധ് വായു" എന്ന് പേരിട്ടിരിക്കുന്ന ബസ് റൂഫ് മൗണ്ടഡ് എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് ?
മുംബൈ
ചെന്നൈ
കൊൽക്കത്ത
പൂനെ
38/105
ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കുന്ന 13-ാമത്തെ ഇന്ത്യക്കാരനായത് ?
രവീന്ദ്ര ജഡേജ
രോഹിത് ശർമ
വിരാട് കോഹ്ലി
അജിൻക്യ രഹാനെ
39/105
സെസ്ന 206 വിമാനം തകർന്ന് ആമസോൺ വനത്തിൽ 40 ദിവസം കുടുങ്ങിയ നാലുകുട്ടികളെ രക്ഷിച്ചു. കൊളംബിയൻ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം രക്ഷപ്പെടുത്തിയത് എന്ന് ?
2023 ജൂൺ 11
2023 ജൂൺ 10
2023 ജൂൺ 14
2023 ജൂൺ 9
40/105
അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട 'ഈശ്വരാ വഴക്കില്ലല്ലോ' എന്ന പുസ്തകത്തിന്റെ രചയിതാവായ സിനിമാതാരം ?
മോഹൻലാൽ
സുരേഷ് ഗോപി
സലിം കുമാർ
സുരാജ് വെഞ്ഞാറമൂട്
41/105
വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പി.ടി.ഐ.) റിപ്പോർട്ടർ ഈ മാസം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട രാജ്യം ?
പാകിസ്ഥാൻ
ശ്രീലങ്ക
ചൈന
മ്യാൻമർ
42/105
അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ കന്നിക്കിരീടം നേടിയത്?
അർജൻറീന
ഉറുഗ്വായ്
ബ്രസീൽ
പെറു
43/105
ലോക ടെന്നീസ് റാങ്കിങ്ങിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ?
റാഫേൽ നദാൽ
നൊവാക് ജോക്കോവിച്ച്
റോജർ ഫെഡറർ
ആൻറി മുറെ
44/105
ഈ വർഷത്തെ ലോക രക്തദാന ദിനത്തിന്റെ ആഗോള ഇവന്റിന്റെ ആതിഥേയ രാജ്യം(Host Country) ?
നൈജീരിയ
പാകിസ്ഥാൻ
അൾജീരിയ
ഓസ്ട്രേലിയ
45/105
രക്തദാനം ചെയുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസത്തെ അവധിയും ഹാജരും നൽകാൻ തീരുമാനിച്ച ആദ്യ സർവകലാശാല ?
കുസാറ്റ്
കാലിക്കറ്റ് സർവകലാശാല
എംജി സർവകലാശാല
കേരള സർവകലാശാല
46/105
വില്ലേജ് പഞ്ചായത്ത് വിഭാഗത്തിൽ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാലാമത് ജലശക്തി പുരസ്കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ?
വേങ്ങര
മാണിക്കൽ
മാള
ഒല്ലൂർ
47/105
സംസ്ഥാനത്തെ 300 ട്രാൻസ്ജെൻഡറുകൾക്ക് ഒരു വർഷത്തിനകം തൊഴിൽ നൽകാൻ കേരള നോളജ് ഇക്കോണമി മിഷൻ ആരംഭിച്ച പദ്ധതി ?
ഇക്വാളിറ്റി
ലീഗൽ
പ്രൗഡ്
പ്രൈഡ്
48/105
2023 ജൂൺ 13 ന് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് ?
ഹിമാചൽ പ്രദേശ്
അരുണാചൽ പ്രദേശ്
ജമ്മുകശ്മീർ
മിസോറാം
49/105
ഹിമാചൽ പ്രദേശിലെ ഹോർട്ടികൾച്ചർ അഗ്രിബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ഒപ്പുവെച്ചത് ഏത് സംഘടനയുമായാണ് ?
ഐഎംഎഫ്
ലോകബാങ്ക്
യൂണിസെഫ്
യുഎൻഡിപി
50/105
2026 ലോകകപ്പ് ഫുട്ബോളിന് ഇല്ല എന്ന് പ്രസ്താവിച്ച അർജന്റീന സൂപ്പർ താരം ?
ക്രിസ്ത്യാനോ റൊണാൾഡോ
നെയ്മർ
എംബാപ്പ
ലയണൽ മെസ്സി
51/105
1)ഗ്ലോബൽ വിൻഡ് ഡേ ആചരിക്കുന്നത് ?
ജൂൺ 16
ജൂൺ 15
ജൂൺ 18
ജൂൺ 20
52/105
2023 ജൂൺ 14 ന് കാർഷിക ഉത്സവമായ രാജ പർബ ഉത്സവം ആഘോഷിച്ചത് ?
കർണാടക
ഗോവ
ത്രിപുര
ഒഡീഷ
53/105
അടുത്തിടെ പാട്ടുഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പാലക്കാടൻ ഗ്രാമം ?
ചിറ്റൂർ
ഒറ്റപ്പാലം
വാൽമുട്ടി
ധോണി
54/105
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്കായി കേരള നോളേജ് എക്കണോമിക് മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയുളള തൊഴിൽ തീരം പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് ?
വിഴിഞ്ഞം
നീണ്ടകര
അഴീക്കൽ
കല്യാശ്ശേരി
55/105
കൊച്ചിയിൽ ഒരാളുടെ മരണത്തിനിടയാക്കിയ വെസ്റ്റ് നൈൽ പനി രണ്ടാമത് സ്ഥിരീകരിച്ചത് ?
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി
56/105
കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാനത്തെ നിരത്തുകളിലും വാഹനങ്ങളുടെ വേഗപരിധി ഉയർത്തി. എന്നാൽ, ഇരുചക്രവാഹനങ്ങളുടെ പരമാവധി എത്രയായാണ് കുറച്ചത് ?
50 കിലോമീറ്റർ
60 കിലോമീറ്റർ
75 കിലോമീറ്റർ
65 കിലോമീറ്റർ
57/105
2023 ജൂലൈ മുതൽ യുനെസ്കോയിൽ വീണ്ടും ചേരാൻ തീരുമാനിച്ച രാജ്യം ?
റഷ്യ
ബലാറസ്
യുഎസ്എ
ഇസ്രായേൽ
58/105
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസസിന്റെ വാർഷിക സമ്മേളനത്തിന്(2025 ൽ) വേദിയാകുന്നത് ?
തിരുവനന്തപുരം
ചെന്നൈ
മുംബൈ
കൊച്ചി
59/105
സമ്പദ്ഘടന, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിലൂന്നി 2023 ജൂണിൽ കേരള മന്ത്രിസഭ അംഗീകാരം നൽകിയ പഞ്ചവത്സര പദ്ധതി ?
15
16
14
18
60/105
സംസ്ക്കാരസാഹിതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ടാഗോർ പുരസ്ക്കാരം നേടിയത് ?
ജോർജ് ഓണക്കൂർ
ടി. പത്മനാഭൻ
ബെന്നി ഡാനിയേൽ
സച്ചിദാനന്ദൻ
61/105
പത്മ പുരസ്കാര ജേതാക്കൾക്ക് പ്രതിമാസം 10,000 ₹ പെൻഷൻ നൽകാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം ?
ഹരിയാന
ഒഡീഷ
പഞ്ചാബ്
ഉത്തർപ്രദേശ്
62/105
G20 യുടെ ഭാഗമായി നടക്കുന്ന സയൻസ് 20 യുടെ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത് ?
മുംബൈ
ജയ്പൂർ
ഭോപ്പാൽ
കൽക്കട്ട
63/105
വർഗീയതയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ആന്റി കമ്മ്യൂണൽ വിങ്ങിന് രൂപംനൽകിയത് ?
കേരളം
തമിഴ്നാട്
ഗോവ
കർണാടക
64/105
ഏത് വർഷം മുതലാണ് ജൂൺ 19 വായനാദിനം ആയി ആചരിച്ചു വരുന്നത് ?
1996
1995
1993
1992
65/105
അടുത്തിടെ കേരളത്തിലാദ്യമായി നാല് വർഷ ഡിഗ്രി കോഴ്സുകൾ പ്രഖ്യാപിച്ച സർവകലാശാല ?
എംജി സർവ്വകലാശാല
കേരള സർവകലാശാല
കുസാറ്റ്
കാലിക്കറ്റ് സർവകലാശാല
66/105
അടുത്തിടെ ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ നഗരം ?
ഡൽഹി
മുംബൈ
ചെന്നൈ
ജയ്പൂർ
67/105
MY ACCOUNT MY NAME എന്ന പേരിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ച ബാങ്ക് ?
എസ്ബിഐ
പഞ്ചാബ് നാഷണൽ ബാങ്ക്
കാനറ ബാങ്ക്
ഇന്ത്യൻ ഓവർസീസ് ബാങ്ക്
68/105
ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?
ഇന്ത്യ
പാകിസ്ഥാൻ
മ്യാൻമർ
നേപ്പാൾ
69/105
ഇട്ടി അച്യുതൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത് ?
തിരുവനന്തപുരം
എറണാകുളം
തൃശ്ശൂർ
കൊല്ലം
70/105
ഏത് സംസ്ഥാന സർക്കാരാണ് അടുത്തിടെ ജയിലുകൾ 'സുധാർ ഗ്രാഹ്' (Reform Homes) എന്നാക്കിയത് ?
കർണാടക
ഉത്തർപ്രദേശ്
ഗുജറാത്ത്
മഹാരാഷ്ട്ര
71/105
അനധികൃത കന്നുകാലി കടത്ത് തടയാൻ പോർട്ടൽ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
ഗുജറാത്ത്
അസം
ഹരിയാന
ഒഡീഷ
72/105
ഫ്രാൻസിനെ കൂടാതെ ലോകകപ്പ്,യൂറോകപ്പ് എന്നിവ കൂടാതെ യുവേഫ നേഷൻസ് ലീഗ് കിരീടവും നേടുന്ന രണ്ടാമത്തെ മാത്രം ടീമായത് ?
അർജൻറീന
പോർച്ചുഗൽ
സ്പെയിൻ
ബ്രസീൽ
73/105
എത്രാമത് യോഗ ദിനം ആണ് 2023 ജൂൺ 21 ന് ആചരിക്കുന്നത് ?
8
10
11
9
74/105
ദേശീയ ജല പുരസ്കാരങ്ങളിൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത് ?
ഉത്തർപ്രദേശ്
ഗുജറാത്ത്
മധ്യപ്രദേശ്
പശ്ചിമബംഗാൾ
75/105
ജബൽപൂരിൽ നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനം 2023 പരിപാടിയിലെ മുഖ്യാതിഥി ?
ജോബൈഡൻ
ജഗ്ദീപ് ധൻകർ
നരേന്ദ്രമോദി
ഇമ്മാനുവേൽ മാക്രോൺ
76/105
യോഗാദിനത്തിൽ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ പരിപാടികൾക്ക് നേതൃത്വം നൽകിയത് ?
ദ്രൗപതി മുറുമു
അമിത് ഷാ
എസ് ജയശങ്കർ
നരേന്ദ്രമോദി
77/105
യോഗയിലൂടെ രാജ്യത്തെ പ്രമോട്ട് ചെയ്യുന്ന ആദ്യ വിദേശ ഗവൺമെന്റായത് ?
ഖത്തർ
ഒമാൻ
സൗദി അറേബ്യ
ബഹറിൻ
78/105
ആഗോള ലിംഗസമത്വ സൂചികയിലെ 146 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
130
135
129
127
79/105
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ?
ദുബായ്
സിംഗപ്പൂർ
ന്യൂയോർക്ക്
പാരീസ്
80/105
അടുത്തിടെ 500 മദ്യശാലകൾ അടച്ചുപൂട്ടാൻ തീരുമാനിച്ച സംസ്ഥാനം ?
കേരളം
കർണാടക
തമിഴ്നാട്
ഗോവ
81/105
യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി മാറിയത് ?
ഇസ്രായേൽ
ഫ്രാൻസ്
റഷ്യ
ഇന്ത്യ
82/105
ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം 2025 ഓടെ പണി പൂർത്തിയാകുന്നത് ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ?
ഉത്തർപ്രദേശ്
ബീഹാർ
ഹരിയാന
ഗുജറാത്ത്
83/105
ഡോ. എ.പി.ജെ. അബ്ദുൾ കലാം നോളജ് സെന്റർ ആന്റ് സ്പേസ് മ്യൂസിയം നിലവിൽ വരുന്ന കേരളത്തിലെ ജില്ല ?
എറണാകുളം
പാലക്കാട്
തൃശൂർ തൃശൂർ
തിരുവനന്തപുരം
84/105
ഐ.സി.സി. ബൗളർമാരുടെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരം ?
മുഹമ്മദ് സിറാജ്
രവിചന്ദ്രൻ അശ്വിൻ
രവീന്ദ്ര ജഡേജ
മുഹമ്മദ് ഷമി
85/105
ഉപഭോക്താക്കൾക്ക് ഒന്നിലധികം ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ബാങ്കിങ് സേവനം സുഗമമാക്കാനുള്ള വൺ വ്യൂ ഫീച്ചർ അവതരിപ്പിച്ച ബാങ്ക് ആപ്ലിക്കേഷൻ ?
എസ് ബി ഐ
ഫെഡറൽ ബാങ്ക്
ആക്‌സിസ് ബാങ്ക്
എച്ച് ഡി എഫ് സി
86/105
ഗ്ലോബൽ ലൈവബിലിറ്റി ഇൻഡക്‌സ് 2023 പ്രകാരം ഏറ്റവും ജീവിക്കാൻ കഴിയുന്ന നഗരങ്ങളുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ?
വിയന്ന
റിയോ ഡി ജനീറോ
മാഡ്രിഡ്
ന്യൂയോർക്ക്
87/105
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന് 40 വയസ്സ് പൂർത്തിയാകുന്നത് ?
2023 ജൂൺ 26
2023 ജൂൺ 24
2023 ജൂൺ 25
2023 ജൂൺ 27
88/105
ഇന്ത്യയുടെ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിപണി നിയന്ത്രണം ഒഴിവാക്കിയത് ?
ചൈന
പാകിസ്ഥാൻ
അമേരിക്ക
ഫ്രാൻസ്
89/105
HDFC ബാങ്കുമായി സഹകരിച്ച് ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്ന ടെക് ഭീമൻ ?
മൈക്രോസോഫ്റ്റ്
ഗൂഗിൾ
ഷവോമി
ആപ്പിൾ
90/105
ഇന്ത്യയിൽ അഹമ്മദാബാദിലും ബെംഗളൂരുവിലും രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കാൻ തീരുമാനിച്ച രാജ്യം ?
ഇസ്രായേൽ
അമേരിക്ക
ഓസ്ട്രേലിയ
ജപ്പാൻ
91/105
ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്ന ടെക് കമ്പനി ?
ആപ്പിൾ
മൈക്രോസോഫ്റ്റ്
ഗൂഗിൾ
ഇന്റൽ
92/105
2023 ബജറ്റിൽ പ്രഖ്യാപിച്ച സിക്കിൾ സെൽ അനീമിയ നിർമാർജനം ചെയ്യാനുള്ള ദൗത്യത്തിനു 2023 ജൂണിൽ പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത് എവിടെയാണ് ?
ഗുജറാത്ത്
കർണാടക
ഉത്തർപ്രദേശ്
മധ്യപ്രദേശ്
93/105
ലയനം പൂർത്തിയാവുന്നതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക് ആവുന്നത് ?
ഫെഡറൽ ബാങ്ക്
HDFC
ഐസിഐസിഐ
കാനറ ബാങ്ക്
94/105
2023 ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പ് വേദി ?
ഖത്തർ
ഫ്രാൻസ്
സൗദി അറേബ്യ
ബഹറിൻ
95/105
പതിമൂന്നാം ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുന്നത് ?
2023 ഒക്ടോബർ 10
2023 ഒക്ടോബർ 5
2023 ഒക്ടോബർ 18
2023 ഒക്ടോബർ 7
96/105
ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രോപരിതല പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത് ?
2023 ജൂലൈ 13
2023 ജൂലൈ 10
2023 ജൂലൈ 8
2023 ജൂലൈ 7
97/105
ഗ്രാമങ്ങളിലുണ്ടായ വികസനം അളക്കാൻ പഞ്ചായത്ത് വികസന സൂചിക കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പ്രഖ്യാപിച്ചു. തുടക്കമെന്ന നിലയിൽ 4 ജില്ലകളിൽ ഗ്രേഡിങ് പൂർത്തിയാക്കിയ ഇന്ത്യൻ സംസ്ഥാനം ?
കേരള
തമിഴ്നാട്
മഹാരാഷ്ട്ര
ഗുജറാത്ത്
98/105
ഖർച്ചി പൂജ അഥവാ 14 ദൈവങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
അസം
ത്രിപുര
നാഗാലാൻഡ്
മേഘാലയ
99/105
ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് വണ്ടിതടഞ്ഞ് പതിനേഴുകാരനായ ഡ്രൈവറെ ട്രാഫിക് പോലീസ് വെടിവെച്ചുകൊന്നത് ഏത് രാജ്യത്താണ് ?
ഇറാൻ
ഇസ്രായേൽ
ഉത്തര കൊറിയ
ഫ്രാൻസ്
100/105
ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 32 സെഞ്ചുറി എന്ന നേട്ടം കരസ്ഥമാക്കിയത് ?
സ്റ്റീവ് സ്മിത്ത്
വിരാട് കോലി
ജോ റൂട്ട്
കെയിൻ വില്യംസൺ
101/105
World Asteroid Day ആചരിക്കുന്നത് ?
ജൂൺ 25
ജൂൺ 30
ജൂൺ 28
ജൂൺ 27
102/105
സ്വന്തം വരുമാനം കൊണ്ട് ഭർത്താവ് സമ്പാദിക്കുന്ന വസ്തുവിന്റെ പകുതി അവകാശം വീട്ടുകാര്യം നോക്കുന്ന ഭാര്യയ്ക്കാണ് എന്ന് പ്രസ്താവിച്ച ഹൈക്കോടതി ?
കേരള ഹൈക്കോടതി
ബോംബെ ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി
അലഹബാദ് ഹൈക്കോടതി
103/105
വേൾഡ് ഇക്കണോമിക് ഫോറം (WEF) പ്രസിദ്ധീകരിച്ച ആഗോള ഊർജപ്രസരണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
68
67
70
72
104/105
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?
100
101
102
105
105/105
കേരളത്തിലെ രണ്ടാമത്തെ സിഖ് ഗുരുദ്വാര നിലവിൽ വരുന്ന ജില്ല?
കൊല്ലം
പത്തനംതിട്ട
തൃശ്ശൂർ
തിരുവനന്തപുരം
Result: