Current Affairs April 2023 Malayalam Mock Test

WhatsApp Group
Join Now
Telegram Channel
Join Now

Looking for Current Affairs April 2023 in Malayalam? Our mock test features 100 important questions with answers, while our accompanying PDF note provides detailed information for your reference. Stay informed with our valuable resources.

Current Affairs April 2023 Malayalam Mock Test
1/100
അടുത്തിടെ കായിക സർവകലാശാല സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്?
ഹൽദ്വാനി
ജയ്പൂർ
ഉദയപൂർ
പനാജി
2/100
ഐ പിഎല്ലിലെ ആദ്യ ഇമ്പാക്ട് പ്ലെയറായി കളത്തിൽ ഇറങ്ങിയത്?
ടിം ഡേവിഡ്
തുഷാർ ദേഷ്പാണ്ഡെ
മോഹിത് ശർമ
സുയാഷ് വർമ്മ
3/100
2023ലെ ആർട്ടന് ക്യാപിറ്റൽ പാസ്പോർട്ട് ഇൻഡക്സ്ഇല് ഇന്ത്യയുടെ സ്ഥാനം?
138
136
146
144
4/100
ലോക ബാക്കപ്പ് ദിനമായി ആചരിക്കുന്നതെന്ന്?
ഏപ്രിൽ 2
ഏപ്രിൽ 1
മാർച്ച് 31
ഏപ്രിൽ 3
5/100
1943ഇല് സ്ഥാപിതമായ ഏത് ബാങ്കിന്റെ എൺപതാം വാർഷികമാണ് 2023 നടക്കുന്നത്?
യൂക്കോ ബാങ്ക്
എസ് ബി ഐ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യൻ ഓവർസീസ് ബാങ്ക്
6/100
തുടർച്ചയായ രണ്ടാം വർഷത്തിലും നഗരവൽക്കരണത്തിന്റെ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള 2022ലെ ട്രീ സിറ്റി ഓഫ് ദ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട നഗരം?
ജയ്പൂർ
ഇൻഡോർ
മൈസൂർ
മുംബൈ
7/100
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചാറ്റ് ജി പി ടി ആദ്യമായിട്ട് നിരോധിച്ച യൂറോപ്യൻ രാജ്യം?
ഇറ്റലി
ജർമ്മനി
സ്പെയിൻ
ബെൽജിയം
8/100
ലോക ഓട്ടിസം ബോധവൽക്കരണ ദിനമായി ആചരിക്കുന്നതെന്ന്?
ഏപ്രിൽ 3
ഏപ്രിൽ 2
ഏപ്രിൽ 4
ഏപ്രിൽ 5
9/100
അടുത്തിടെ നാറ്റോയിൽ അംഗമായ 31 മത്തെ രാജ്യം?
ഉക്രൈൻ
ബലാറസ്
ഫിൻലാൻഡ്
റഷ്യ
10/100
ഇൻഡ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ആരുടെ പേരിലാണ് സ്ഥാപിതമാകുന്നത്?
അമിത് ഷാ
രാജ് നാഥ് സിംഗ്
അനിൽ അഗർവാൾ
അരുൺ ജയ്റ്റലി
11/100
അടുത്തിടെ ലോക ബാങ്ക് 100 മില്യൺ ഡോളർ വായ്പ നൽകാമെന്ന് ഉറപ്പു നൽകിയത് ഏത് ഇന്ത്യൻ സംസ്ഥാനത്താണ്?
ഒഡീഷ
മധ്യപ്രദേശ്
രാജസ്ഥാൻ
കർണാടക
12/100
സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് മനുഷ്യരിലേക്കും പടരാം എന്നതിന് ആദ്യ ഉദാഹരണം കണ്ടെത്തിയത്?
മുംബൈ
പൂനെ
ചെന്നൈ
കൊൽക്കത്ത
13/100
ഐഎസ്ആർഒ യുടെ PSLVയിൽ വിക്ഷേപിക്കുന്നവിക്കുന്ന proba- 3 മിഷൻ ഏത് ഏജൻസിയുടെത്?
നാസ
ജാക്സ
സി എൻ ആർ എസ് എ
യൂറോപ്യൻ സ്പേസ് ഏജൻസി
14/100
100% വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
മഹാരാഷ്ട്ര
ഹരിയാന
മധ്യപ്രദേശ്
ഉത്തർപ്രദേശ്
15/100
ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള സംഘടിപ്പിച്ച രാജ്യം?
ഇറാഖ്
ഇസ്രായേൽ
ക്യൂബ
ഇറാൻ
16/100
ടി ട്വന്റി ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ ആയി മാറിയത്?
ആർ .അശ്വിൻ
രവീന്ദ്ര ജഡേജ
മുഹമ്മദ് ഷാമി
യുഷ്വെന്ദ്ര ചാഹൽ
17/100
പതിനാറാം ഐപിഎൽ സീസണിലെ ആദ്യ 5 വിക്കറ്റ് നേടിയ ബൗളർ ആയി മാറിയത്?
മാർക്ക് വുഡ്
റാഷിദ് ഖാൻ
മുഹമ്മദ് സിറാജ്
ഭുവനേശ്വർ കുമാർ
18/100
കര ,നാവിക വ്യോമസേനകളിലെ ഉന്നത കമാൻഡർമാരുടെ ത്രിദിന സമ്മേളനത്തിന്റെ വേദിയായ നഗരം?
ഗുരുഗ്രാം
കൊച്ചി
ഭോപ്പാൽ
വിശാഖപട്ടണം
19/100
പ്രഥമ രാജ്യാന്തര ക്വാണ്ടം കമ്മ്യൂണിക്കേഷൻ കോൺഗ്ലവെഇന് വേദിയായത്?
കൊച്ചി
ബാംഗ്ലൂർ
ന്യൂഡൽഹി
മൈസൂർ
20/100
ഏത് കണ്ടുപിടിത്തത്തിന്റെ അമ്പതാം വാർഷികമാണ് 2023 ഏപ്രിൽ മൂന്നിന് നടന്നത്?
പ്രിൻറർ
മൊബൈൽ ഫോൺ
ഡിജിറ്റൽ ക്യാമറ
ട്രാൻസിസ്റ്റർ
21/100
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ഏപ്രിൽ മാസത്തെ അധ്യക്ഷ പദവി നേടിയ രാജ്യം?
ചൈന
ഇന്ത്യ
ഫ്രാൻസ്
റഷ്യ
22/100
അടുത്തിടെ ഒഫെക് -13 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
ഉത്തര കൊറിയ
ഇസ്രായേൽ
ഇറാൻ
പാകിസ്ഥാൻ
23/100
അടുത്തിടെ 5000 ഐപിഎൽ റൺസ് നേടിയ താരം?
എം എസ് ധോണി
റോബിൻ ഉത്തപ്പാ
കെഎൽ രാഹുൽ
മനീഷ് പാണ്ഡെ
24/100
നിലവിലെ പുരുഷ ടെന്നിസ് റാങ്കിങ്ങിൽ ഒന്നാമൻ ആയത്?
കാർലെസ് അൽക്കാരസ്
റാഫേൽ നടാൽ
നൊവാക് ജോക്കോവിക്
റോജർ ഫെഡറർ
25/100
ഇൻ്റർനാഷണൽ ഡേ ഫോർ മൈൻ അവയർനസ് ആചരിക്കുന്നത് എന്ന്?
ഏപ്രിൽ 5
ഏപ്രിൽ 6
ഏപ്രിൽ 7
ഏപ്രിൽ 4
26/100
തെക്കൻ ലബനനിലും ഗാസാ മുനമ്പിലും വ്യോമാക്രമണം നടത്തിയ രാജ്യം?
ഇസ്രായേൽ
അഫ്ഗാനിസ്ഥാൻ
ഇറാൻ
ഈജിപ്ത്
27/100
'മഹിളാനിധി 'എന്ന പേരിൽ ആദ്യത്തെ വനിതാ സഹകരണസംഘം സ്ഥാപിച്ച സംസ്ഥാനം?
മധ്യപ്രദേശ്
രാജസ്ഥാൻ
കേരളം
തമിഴ്നാട്
28/100
പ്രഥമ വനിതാ ഫൈനലിസുമാ കിരീടം സ്വന്തമാക്കിയ രാജ്യം?
ബ്രസീൽ
ജർമ്മനി
ഇംഗ്ലണ്ട്
സ്പെയിൻ
29/100
2023 ഏപ്രിൽ 10ന് രാജ്യത്തെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങുന്ന രാജ്യം?
ബ്രസീൽ
സൗത്ത് സുഡാൻ
കൊളംബിയ
കെനിയ
30/100
പൊതുഗതാഗത്തിനുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഏക ഇന്ത്യൻ നഗരം?
മുംബൈ
ഗുരുഗ്രാം
ചെന്നൈ
ബാംഗ്ലൂർ
31/100
ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിക്ക് ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം?
കൊളംബിയ
ഇറ്റലി
സ്പെയിൻ
റൊമാനിയ
32/100
ഏതു നദിയിൽ നിന്നാണ് കൽക്കരി കനനം നടത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ ഉപേക്ഷിച്ചത്?
നർമ്മദാ നദി
കൃഷ്ണാ നദി
കാവേരി നദി
ഗോദാവരി നദി
33/100
റിസർവ്ബാങ്ക് പ്രഖ്യാപിച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക്?
6.75%
6.5%
6.25%
7.00%
34/100
അടുത്തിടെ 15 അപൂർവ്വ ഭൗമ മൂലകങ്ങളുടെ വലിയ നിക്ഷേപം കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ്?
കേരളം
കർണാടക
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
35/100
ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നതെന്ന്?
ഏപ്രിൽ 10
ഏപ്രിൽ 11
ഏപ്രിൽ 13
ഏപ്രിൽ 18
36/100
ഏത് ഇന്ത്യൻ സംസ്ഥാനത്തെ ആദ്യ വനിത മ്യൂസിക് ബാൻഡ് ആണ് 'മേഘബാലിക് '?
ആസാം
മേഘാലയ
മണിപ്പൂർ
ത്രിപുര
37/100
ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായി ആറുവരിപ്പാതയിൽ ഒറ്റതൂൺ മേൽപ്പാലം നിലവിൽ വരുന്നത് ?
കാസർഗോഡ്
കണ്ണൂർ
പാലക്കാട്
എറണാകുളം
38/100
സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
ഡൽഹി
ബാംഗ്ലൂർ
ചെന്നൈ
മുംബൈ
39/100
തായ്‌വാൻ ദ്വീപിന് ചുറ്റും ഓപ്പറേഷൻ ജോയിൻറ് വാൾ എന്ന പേരിൽ മൂന്നു ദിവസത്തെ സൈനിക അഭ്യാസം നടത്തുന്ന രാജ്യം?
യു എസ് എ
ജപ്പാൻ
ചൈന
റഷ്യ
40/100
ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരമായി മാറിയത്?
എംഎസ് ധോണി
വിരാട് കോലി
രോഹിത് ശർമ
ശിക്കാർ ധവാൻ
41/100
ക്ഷയ രോഗത്തിൻറെ വ്യാപനം മനസ്സിലാക്കാൻ രാജ്യതലത്തിലുള്ള ഗണിതശാസ്ത്ര മാതൃക വികസിപ്പിച്ച ആദ്യ രാജ്യം?
യു എസ് എ
ഇസ്രായേൽ
ജപ്പാൻ
ഇന്ത്യ
42/100
H3N8 പക്ഷിപ്പനിയുടെ ആദ്യ മരണം ഏത് രാജ്യത്താണ് റിപ്പോർട്ട് ചെയ്തത്?
ഇന്തോനേഷ്യ
തായ്‌ലൻഡ്
ചൈന
സിംഗപ്പൂർ
43/100
അടുത്തിടെ സ്റ്റേ സേഫ് ക്യാമ്പയിൻ ആരംഭിച്ച സാമൂഹ്യ മാധ്യമം?
വാട്സ്ആപ്പ്
ഇൻസ്റ്റഗ്രാം
ഫെയ്സ്ബുക്ക്
ട്വിറ്റർ
44/100
ഏതു രോഗത്തിന്റെ ചികിത്സയ്ക്കാണ് അടുത്തിടെ ഇന്ത്യയിൽ 'ഡോറ വിറിൻ' എന്ന മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയത്?
കുഷ്ടം
ക്യാൻസർ
എയ്ഡ്സ്
മന്ത്
45/100
കന്നുകാലികൾക്ക് സമയബന്ധിതമായി ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരാണ് 'സഞ്ജീവനി' എന്ന പദ്ധതി ആവിഷ്കരിച്ചത്?
ഉത്തർപ്രദേശ്
ഗുജറാത്ത്
ഹിമാചൽ പ്രദേശ്
മഹാരാഷ്ട്ര
46/100
ട്രാൻസ്ജെൻഡർ വിഭാഗത്തിന് അടുത്തിടെ ഒബിസി പദവി നൽകിയ സംസ്ഥാനം?
ഉത്തർപ്രദേശ്
മധ്യപ്രദേശ്
പശ്ചിമ ബംഗാൾ
ജാർഖണ്ഡ്
47/100
രാജ്യത്ത് ശേഷിക്കുന്ന മൂന്ന് ആണവ നിലയങ്ങളും അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്?
ജർമ്മനി
ജപ്പാൻ
ഇറ്റലി
സ്പെയിൻ
48/100
അടുത്തിടെ ഭൗമസൂചിക പദവി നേടിയ മധ്യപ്രദേശിലെ സെഹോറിലെ ശർബ്‌തി ഏത് വിളയാണ്?
നെല്ല്
ചോളം
നിലക്കടല
ഗോതമ്പ്
49/100
ലോകത്തിലെ ഏറ്റവും ഉയരമുള്ള ബി ആർ അംബേദ്കറിന്‍റെ വെങ്കല പ്രതിമ ഉദ്ഘാടനം ചെയ്തത് എവിടെ?
കർണാടക
ഉത്തർപ്രദേശ്
തെലുങ്കാന
മധ്യപ്രദേശ്
50/100
പ്രഥമ പ്രേം നസീർ പുരസ്കാരം നേടിയ മലയാള നടൻ?
മോഹൻലാൽ
പൃഥ്വിരാജ്
ഇന്നസെൻറ്
മധു
51/100
പതിനാറാം ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറി നേടിയത്?
ഹാരി ബ്രുക്
വിരാട് കോഹ്ലി
കെഎൽ രാഹുൽ
സഞ്ജു സാംസൺ
52/100
അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച ആത്തൂർ വെറ്റില ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ്?
കർണാടക
കേരളം
തമിഴ്നാട്
മഹാരാഷ്ട്ര
53/100
ഒരു ലക്ഷം വരുന്ന ചുവപ്പ് നിറത്തിലുള്ള ടോക്ക് മകാക് ഇനത്തിൽപ്പെട്ട കുരങ്ങന്മാരെ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യം?
പാകിസ്ഥാൻ
ശ്രീലങ്ക
റഷ്യ
ഉത്തര കൊറിയ
54/100
ക്രിപ്റ്റോ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള സംരംഭം അടുത്തിടെ ആരംഭിച്ച രാജ്യം?
എൽസാൽവതോർ
ഇറ്റലി
ബെൽജിയം
കൊളംബിയ
55/100
ഐപിഎല്ലിൽ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന താരമായി മാറിയത്?
റഷിദ് ഖാൻ
കാഗിസോ രബഅട
ജോഫ്ര ആർച്ചർ
ഉമ്രാൻ മാലിക്
56/100
2023ലെ ഫ്രീഡം ഹൗസ് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും കുറഞ്ഞ സ്വതന്ത്ര രാജ്യമായി തിരഞ്ഞെടുത്തത്?
തായ്‌വാൻ
ഇസ്രായേൽ
ടിബറ്റ്
അഫ്ഗാനിസ്ഥാൻ
57/100
അടുത്തിടെ സ്ഥാനാർഥിനിർണയം ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെ അധികാരത്തിൽ ചോദ്യംചെയ്യാൻ ലോകായുക്തയ്ക്ക് അധികാരം ഇല്ല എന്ന് പ്രസ്താവിച്ച കോടതി?
പാട്ന ഹൈക്കോടതി
ബോംബെ ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി
കേരള ഹൈക്കോടതി
58/100
ഏത് രാജ്യത്താണ് ഇന്ത്യയുടെ സഹായത്തോടെ പാലം നിർമ്മിക്കുന്നത്?
ഇസ്രായേൽ
മൊസാംബിക്
ഈജിപ്ത്
അഫ്ഗാനിസ്ഥാൻ
59/100
ദ ബാങ്കർ ടു എവരി ഇന്ത്യൻ എന്ന കോഫിടേബിൾ ബുക്ക് പുറത്തിറക്കിയ ബാങ്ക്?
ഫെഡറൽ ബാങ്ക്
കാനറ ബാങ്ക്
യൂക്കോ ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
60/100
2023 ഏപ്രിൽ 16ഇന് ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ തുടങ്ങിയിട്ട് എത്ര വർഷമാണ് തികയുന്നത്?
160
170
180
110
61/100
അംബേദ്കറുടെ 132അം ജന്മദിനത്തിൽ ഭാരത്ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്?
ചെന്നൈ
കാൺപൂർ
ന്യൂഡൽഹി
വാരണാസി
62/100
വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യ എയിംസ് നരേന്ദ്രമോദി എവിടെയാണ് ഉദ്ഘാടനം ചെയ്തത്?
ഗുവാഹത്തി
ഇംഫാൽ
അഗർത്തല
ഷില്ലോങ്
63/100
2023 മാർച്ച് മാസത്തിലെ ഐസിസിയുടെ players of the month പുരസ്കാരം നേടിയ പുരുഷതാരം?
സൂര്യകുമാർ യാദവ്
സ്റ്റീവ് സ്മിത്ത്
ജെയിംസ് ആൻഡേഴ്സൺ
ഷാക്കിബ് അൽ ഹസൻ
64/100
കുട്ടികൾക്കായുള്ള ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം?
ഫ്രാൻസ്
നൈജീരിയ
ഖാന
സിംഗപ്പൂർ
65/100
ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗം 4000 റൺസ് തികയ്ക്കുന്ന താരമായി മാറിയത്?
കെഎൽ രാഹുൽ
സഞ്ജു സാംസങ്
ഋതുരാജ് ഗയിക്കുവാദ്
ഡേവിഡ് വാർണർ
66/100
നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം?
റഷ്യ
ജപ്പാൻ
സൗദി അറേബ്യ
അമേരിക്ക
67/100
രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം?
തമിഴ്നാട്
കേരളം
കർണാടക
ഉത്തർപ്രദേശ്
68/100
2023 ഏപ്രിലിൽ സൈന്യവും അർദ്ധസൈന്യവും അധികാരത്തിനുവേണ്ടി ആഭ്യന്തര നടത്തുന്ന രാജ്യം?
സുഡാൻ
ഇസ്രായേൽ
മെക്സിക്കോ
ബ്രസീൽ
69/100
2023 ഏപ്രിൽ രഞ്ജി ട്രോഫി ജേതാക്കളുടെ സമ്മാനത്തുക എത്രയായിട്ടാണ് ഉയർത്തിയത്?
നാലു കോടി രൂപ
എട്ടു കോടി രൂപ
മൂന്നു കോടി രൂപ
അഞ്ചു കോടി രൂപ
70/100
അടുത്തിടെ തവ ഫെസ്റ്റിവൽ നടക്കുന്ന ഇന്ത്യൻ സംസ്ഥാനം?
തെലങ്കാന
ത്രിപുര
ബീഹാർ
അസം
71/100
ഏതു മുൻ ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ ആസ്പദമാക്കിയത് ആണ് '800' എന്ന ചലച്ചിത്രം പുറത്തിറങ്ങുന്നത്?
ഷെയിൻ വോൺ
അനിൽ കുമ്പളേ
ജെയിംസ് ആൻഡേഴ്സൺ
മുത്തയ്യ മുരളീധരൻ
72/100
നിലവിലെ ലോക പൈതൃക പട്ടികയിൽ ആകെയുള്ള സ്ഥലങ്ങൾ?
1157
1160
1188
1190
73/100
2022ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്?
എസ് ഹരീഷ്
ബെന്യാമിൻ
ഏ. സേതു
പോൾ സക്കറിയ
74/100
2023 ലെ ആഗോള ബുദ്ധ മത ഉച്ചകോടിയുടെ വേദി?
അഹമ്മദാബാദ്
ജാം നഗർ
ന്യൂഡൽഹി
പൂനെ
75/100
വേൾഡ്ലൈൻ ഇന്ത്യ റിപ്പോർട്ട് പ്രകാരംഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ഇടപാട് നടത്തുന്ന ഡിജിറ്റൽ പേമെന്റ് സംവിധാനം?
Google pay
Paytm
yono
Phone Pay
76/100
2023 ഏപ്രിലിൽ താവെ ഫെസ്റ്റിവൽ (Thawe Festival) അരങ്ങേറിയ ഇന്ത്യൻ സംസ്ഥാനം ?
ഗുജറാത്ത്
ബീഹാർ
അസം
ഗോവ
77/100
പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി അടുത്തിടെ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?
കേരളം
ഗുജറാത്ത്
കർണാടക
തമിഴ്നാട്
78/100
ടാൻസാനിയയിൽ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് സ്ഥാപിക്കുന്ന ഐഐടി ?
ഐഐടി മദ്രാസ്
ഐഐടി ഖോറക്പുർ
ഐഐടി ബോംബെ
ഐഐടി കാൺപൂർ
79/100
പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച കർമചാരി പദ്ധതി ആദ്യം നടപ്പിലാക്കുന്നത് ?
തിരൂർ
തലശ്ശേരി
കൊച്ചി
തോന്നയ്ക്കൽ
80/100
വന്ദേ ഭാരതിന് പരീക്ഷണ ഓട്ടത്തിൽ സ്റ്റോപ്പുണ്ടായിരുന്ന തിരൂരിനെ ഒഴിവാക്കി പകരം സ്റ്റോപ്പ് അനുവദിച്ചത് ?
ചേർത്തല
നിലമ്പൂർ
ഇരിങ്ങാലക്കുട
ഷൊർണൂർ
81/100
ബംഗാളി ഭാഷയിൽ സിനിമയാവുന്ന രവീന്ദ്രനാഥ ടാഗോറിന്റെ കൃതി ?
ഗീതാഞ്ജലി
കാബൂളിവാല
പ്രേമാമൃതം
ഗോദാൻ
82/100
ഗുരുഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്തുഷ്ടരായ മനുഷ്യർ ജീവിക്കുന്ന സംസ്ഥാനം ?
കേരളം
തമിഴ്നാട്
അസം
മിസോറം
83/100
സർക്കാർ വകുപ്പുകളിൽ 100% ഇലക്ട്രിക് വാഹനമുള്ള സംസ്ഥാനമായത് ?
ഉത്തർപ്രദേശ്
ഹിമാചൽ പ്രദേശ്
കർണാടക
മഹാരാഷ്ട്ര
84/100
കേരളത്തിന്റെ പ്രമുഖ വെജിറ്റേറിയൻ ഭക്ഷ്യ ബ്രാന്റ് ആയ ബ്രാഹ്മിൻസിനെ ഏറ്റെടുത്തത് ?
ടാറ്റ ഗ്രൂപ്പ്
റിലയൻസ് ഗ്രൂപ്പ്
വിപ്രോ ഗ്രൂപ്പ്
ഇൻഫോസിസ്
85/100
ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം ?
വിരാട് കോഹ്ലി
സുരേഷ് റെയ്ന
ഹാർദിക് പാണ്ഡ്യ
രോഹിത് ശർമ
86/100
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് അനുബന്ധിച്ച് കേന്ദ്ര സർക്കാർ എത്ര ₹യുടെ നാണയമാണ് പുറത്തിറക്കുന്നത് ?
1000
500
50
100
87/100
ദിവ്യാംഗൻ ജീവനക്കാർക്ക് പ്രൊമോഷനിൽ മഹാരാഷ്ട്ര സർക്കാർ അടുത്തിടെ എത്ര ശതമാനം സംവരണം ആണ് പ്രഖ്യാപിച്ചത് ?
5%
4%
6%
8%
88/100
51 വർഷം പഴക്കമുള്ള അതിർത്തി തർക്കം അവസാനിപ്പിക്കാൻ അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ?
അസം, മിസോറാം
അസം, ത്രിപുര
അസം , അരുണാചൽ പ്രദേശ്
അസം ,മേഘാലയ
89/100
രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം സിംഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ ആഫ്രിക്കൻ രാജ്യം ?
ചാഡ്
മൊറോക്കോ
നൈജീരിയ
അൽജീരിയ
90/100
വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ സ്പോർട്സ് തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ?
രോഹിത് ശർമ
വിരാട് കോലി
കെ എൽ രാഹുൽ
ഋഷഭ് പന്ത്
91/100
നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത് ?
ഇംഫാൽ
അകർത്തല
ഗ്യാങ്ടോക്ക്
ഷില്ലോങ്ങ്
92/100
പുതിയ റിപ്പോർട്ട് പ്രകാരം ആരോഗ്യ മേഖലയ്ക്കുവേണ്ടി ചിലവഴിക്കുന്ന തുകയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം നേടിയത് ?
കേരളം
കർണാടക
ഉത്തർപ്രദേശ്
തമിഴ്നാട്
93/100
അടുത്തിടെ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം നേടിയ പൊതുമേഖലാ ബാങ്ക് ?
എസ് ബി ഐ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
പഞ്ചാബ് നാഷണൽ ബാങ്ക്
ബാങ്ക് ഓഫ് മഹാരാഷ്ട്ര
94/100
2023 മെയ് 24 ന് ക്വാഡ് ലീഡർഷിപ്പ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ?
ന്യൂഡൽഹി
സിഡ്നി
ന്യൂയോർക്ക്
മെൽബൺ
95/100
അടുത്ത ദേശീയ ഗെയിംസ് 2023 ഒക്ടോബറിൽ നടക്കുന്നത് ?
പഞ്ചാബ്
ഒഡീഷ
ഗോവ
മഹാരാഷ്ട്ര
96/100
ആദിവാസി കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താൻ AI മെഷീൻ സ്ഥാപിച്ച സംസ്ഥാനം ?
മധ്യപ്രദേശ്
ഉത്തർപ്രദേശ്
കർണാടക
മഹാരാഷ്ട്ര
97/100
ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായ കഥാകൃത്തും നോവലിസ്റ്റുമായ വ്യക്തി?
എസ് ഹരീഷ്
ടി പത്മനാഭൻ
സക്കറിയ
സുഭാഷ് ചന്ദ്രൻ
98/100
2023-ലെ ലോക വെറ്ററിനറി ദിനം ആചരിക്കുന്നത് ?
ഏപ്രിൽ 29
ഏപ്രിൽ 28
ഏപ്രിൽ 27
ഏപ്രിൽ 26
99/100
2023 ലെ ജി 7 ഉച്ചകോടിയ്ക്ക് വേദിയാകുന്ന ജാപ്പനീസ് നഗരം ?
ടോക്കിയോ
നാഗസാക്കി
ഹിരോഷിമ
ഫുക്കുഷിമ
100/100
മണിക്കൂറിൽ 1000 കി.മി. വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ്പ് ട്രെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ഏഷ്യൻ രാജ്യം ?
ചൈന
ജപ്പാൻ
ഇന്ത്യ
ദക്ഷിണ കൊറിയ
Result:
Suggested For You

Overall, the Current Affairs Mock Test April 2023 is an indispensable resource for students who want to stay ahead of the curve and boost their chances of success in competitive exams.

WhatsApp Group
Join Now
Telegram Channel
Join Now