Art and Literature Mock Test

Whatsapp Group
Join Now
Telegram Channel
Join Now

Prepare to ace your Kerala PSC exam on art and literature with our comprehensive mock test. Created test your knowledge on Kerala's cultural heritage, our mock test covers everything from classical literature to traditional art forms. Take advantage of this valuable opportunity to take our mock test now.

Art and Literature Mock Test
1/25
താഴെപ്പറയുന്നവയിൽ നിഖിൽ ബാനർജി ഏത് സംഗീതോപകരണമായി ബന്ധമുള്ളതാണ്?
സിത്താർ
തബല
നാദസ്വരം
സന്തൂർ
2/25
കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങളുടെ എണ്ണം?
60
72
80
90
3/25
താഴെ പറയുന്നവയിൽ ഹിമാചൽ പ്രദേശിലെ പ്രധാന നൃത്തരൂപം?
ഗർബ
കർമ്മ
നതി
ബംഗറ
4/25
ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ?
ശ്രീനിവാസ നായിക്
തയ്ഗാ രാജസ്വാമികൾ
ഇരയിമ്മൻ തമ്പി
ശോമ്മഗുഡി ശ്രീനിവാസ് അയ്യർ
5/25
ആദ്യമായി സ്വാതി പുരസ്കാരം ലഭിച്ച വനിത?
പാറശ്ശാല ബി പൊന്നമ്മ
പി സുശീല
സി കെ പട്ടമാൾ
കേ എസ് ചിത്ര
6/25
വെട്ടത്ത് സമ്പ്രദായം എന്ന് ആദികാലത്ത് അറിയപ്പെട്ടിരുന്ന കലാരൂപം?
മോഹിനിയാട്ടം
കഥകളി
കേരള നടനം
പടയണി
7/25
കേരള സംഗീത നാടക അക്കദമിയുടെ ആദ്യ സെക്രട്ടറി?
മങ്കൂ തമ്പുരാൻ
പി കെ നമ്പ്യാർ
മുരളി ചീരോത്ത്
സർദാർ കെ എം പണിക്കർ
8/25
ഏത് വർഷമാണ് മോഹൻലാലിന് നടനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിക്കുന്നത്?
1998
1993
1991
1996
9/25
52അമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ലഭിച്ചത് ?
കമൽ
മാർട്ടിൻ പ്രക്കാട്ട്
ഷാജി കൈലാസ്
ആർ കെ കൃശാന്ത്
10/25
ആട്ടത്തെക്കുറിച്ച് നാട്യകല്പദുർമം എന്ന കൃതി രചിച്ചതാര്?
അമ്മന്നൂർ മാധവ ചാക്യാർ
കല്യാണി കുട്ടിയമ്മ
ഗുരു മണി മാധവ ചാക്യാർ
ഞെരളത്ത്രാമ പൊതുവാൾ
11/25
താഴെപ്പറയുന്നവയിൽ പഞ്ചവാദങ്ങളിൽ പെടാത്തത്?
തിമില
മദളം
ഇലത്താളം
ചേങ്ങില
12/25
കൂത്തിനെ ലഘുകരിച്ച ക്ഷേത്രകല?
പടയണി
പാടകം
തെയ്യം
അർജുനനൃത്തം
13/25
താഴെപ്പറയുന്നവയിൽ താള വാദ്യങ്ങളിൽ പെടാത്തത് ഏത്?
ഇടയ്ക്ക
മിഴാവ്
കൊമ്പ്
മൃദംഗം
14/25
2020 ൽ പത്മശ്രീ നേടിയ നോക്കുവിദ്യ പാവകളി കലാകാരി?
ധമയന്തി ജോഷി
ബാല സരസ്വതി
ബാലമുരളി
മുഴിക്കൽ പങ്കജാക്ഷി
15/25
പങ്കജ് ചരൺ ഏത് കലാരൂപമായി ബന്ധപ്പെട്ടിരിക്കുന്നു?
ഭരതനാട്യം
കർണാടക സംഗീതം
ഒഡീസി
മണിപ്പൂരി
16/25
താഴെപ്പറയുന്ന കൃതികളിൽ കെപി അപ്പനുമായി ബന്ധമില്ലാത്ത കൃതി ഏത്?
ശോഭിക്കുന്നവരുടെ സുവിശേഷo
തിരസ്കാരം
കലഹവും വിശ്വാസവും
മാനദണ്ഡം
17/25
താഴെ പറയുന്നവയിൽ എൻ എൻ കക്കാട് രചിച്ച കൃതി ഏത്?
മരപ്പാവകൾ
മാണിക്യവീണ
ഇല്ലം
ശലഭഗീതം
18/25
തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂർ എസ് പരമേശ്വരം അയ്യർക്ക് മഹാകവി പദവി നൽകിയ വർഷം?
1935
1937
1939
1941
19/25
തിരുവാതിരകളില്‍ പ്രതിഫലിപ്പിക്കുന്ന പ്രധാന ഭാവം?
ലാസ്യം
ശൃംഗാരം
ശാന്തം
കരുണം
20/25
താഴെപ്പറയുന്നവയിൽ രാജാ രവിവർമ്മയുമായി ബന്ധമില്ലാത്ത ചിത്രം ഏത്?
മൈസൂർ കേദാ
സേതുബന്ധനം
പാപിനി
നള ദമയന്തി
21/25
താഴെപ്പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക?

1)കഥകളിയുടെ തുടക്കത്തിൽ അവതരിപ്പിക്കുന്ന നൃത്തമാണ് ധനാശി

2) കളി അവസാനിപ്പിക്കുന്ന ചടങ്ങാണ് പുറപ്പാട്

3) കളിയിലെ ആദ്യ ചടങ്ങാണ് കേളികൊട്ട്
1,2,3 ശരി
1,2,3 തെറ്റ്
1,2 ശരി, 3 തെറ്റ്
1,2 തെറ്റ്, 3 ശരി
22/25
ശരിയായ ജോഡി തിരഞ്ഞെടുക്കുക?

1) കല്യാണി കുട്ടി അമ്മ-ഭരതനാട്യം

2) ശോഫാ നായിഡു-ഒഡീസി

3) ഹരിപ്രസാദ് ചൗരസ്യ-പുല്ലാംകുഴൽ

4) അലി അക്ബർ ഖാൻ-സിത്താർ
എല്ലാം ശരി
എല്ലാം തെറ്റ്
3 മാത്രം ശരി
1,2,3 തെറ്റ്
23/25
താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക?

1) പത്മശ്രീ നേടിയ ആദ്യ ട്രാൻസ്ജെൻഡർ നർത്തകിയാണ് നർത്തകി നടരാജ്

2) ചങ്ങമ്പുഴയുടെ അവസാന കവിതയാണ് നീറുന്ന തീ ചൂള

3) മാധവിക്കുട്ടിയുടെ ആദ്യ കവിത സമാഹാരമാണ് സമ്മർ ഇൻ കൽക്കത്ത
1,2,3 ശരി
1,2,3 തെറ്റ്
1,3 ശരി, 2 തെറ്റ്
1,3 തെറ്റ്, 2 ശരി
24/25
താഴെ പറയുന്നവയിൽ നിന്ന് ശരിയായത തിരഞ്ഞെടുക്കുക?

1)കേരള നടനതിൻ്റെ സൃഷ്ടവാണ് ഗുരു ഗോപിനാഥ്

2) മർഗിയ്‌ടെ സ്ഥിതി ചെയ്യുന്നത് എറണാകുളത്ത് ആൺ

3) കൂത്തഇലും കൂടിയാട്ടത്തിലും ഉപയോഗിക്കുന്ന സംഗീത ഉപകർണമാൻ മിഴാവ്
1,2, 3 ശരി
1,2, 3 തെറ്റ്
1, 3 ശരി, 2 തെറ്റ്
1, 3 തെറ്റ് 2 ശരി
25/25
താഴെ താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ തിരഞ്ഞെടുക്കുക

1) കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവാണ് കെ സി എസ് പണിക്കർ

2) ആധുനിക ഇന്ത്യൻ ചിത്രകലയുടെ സ്ഥാപകനാണ് രാജാ രവിവർമ്മ

3) ഇൻഡ്യൻ രാഷ്ട്രീയ കാർട്ടൂൺന്റെ പിതാവ് കാർട്ടൂണിസ്റ്റ് ശങ്കർ ആണ്
1,2,3 ശരി
1,2,3തെറ്റ്
1, 2 ശരി 3 തെറ്റ്
2 മാത്രം ശരി
Result:

Thank you for taking our Kerala Art and Literature Mock Test. We hope it helped you prepare for the Kerala PSC exam and wish you all the best for your future attempts.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية